Kerala Mirror

February 13, 2025

ഏഴായിരത്തോളം നിര്‍ദേശങ്ങള്‍; പുതിയ ആദായ നികുതി ബില്‍ ഇന്ന് പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി : ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച പുതിയ ആദായനികുതി ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ആറു പതിറ്റാണ്ടിലേറെ പഴക്കമുള്ള ആദായനികുതി നിയമത്തിന്റെ സങ്കീര്‍ണതകള്‍ ലഘൂകരിച്ച് ലളിതവും ഹ്രസ്വവുമാക്കാനുള്ള ബില്ലാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. 1961-ലെ […]
February 13, 2025

വഖഫ് ബില്‍ : ജെപിസി റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍; പ്രതിപക്ഷ പ്രതിഷേധത്തിന് സാധ്യത

ന്യൂഡല്‍ഹി : വഖഫ് ഭേദഗതി ബില്ലില്‍ സംയുക്ത പാര്‍ലമെന്ററി സമിതി ചര്‍ച്ച ചെയ്ത റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിക്കും. ജെപിസി അധ്യക്ഷന്‍ ജഗദംബിക പാലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഈ സമ്മേളന കാലയളവില്‍ത്തന്നെ ബില്‍ പാസാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ […]
February 12, 2025

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്

ചെന്നൈ : തമിഴ്‌നാട്ടില്‍ ജൂലൈയില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസനു നല്‍കാന്‍ ഡിഎംകെ. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിര്‍ദേശ പ്രകാരം മന്ത്രി ശേഖര്‍ ബാബു കമല്‍ഹാസനുമായി കൂടിക്കാഴ്ച നടത്തി. […]
February 12, 2025

ഫ്രഞ്ച് നഗരമായ മാര്‍സേയ്ക്ക് ഇന്ത്യയുടെ സ്വാതന്ത്രസമര ചരിത്രത്തിലുള്ള പങ്കിനെക്കുറിച്ച് പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പാരിസ് : ഫ്രഞ്ച് നഗരമായ മാര്‍സേയ്ക്ക് ഇന്ത്യയുടെ സ്വാതന്ത്രസമര ചരിത്രത്തിലുള്ള പങ്കിനെക്കുറിച്ച് പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹികമാധ്യമമായ എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദ്വിദിന സന്ദര്‍ശനത്തിന് ഫ്രാന്‍സിലെത്തിയ മോദി, ഇന്ത്യയുടെ പുതിയ കോണ്‍സുലേറ്റ് ഉദ്ഘാടനം ചെയ്യുന്നതിനുവേണ്ടിയാണ് […]
February 12, 2025

മൈ​സൂ​രി​ൽ ജ​ന​ക്കൂ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മി​ച്ചു; ഏഴ് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്

ബം​ഗു​ളൂ​രു : സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പോ​സ്റ്റി​ട്ട​യാ​ളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ വൈ​കി​യെ​ന്ന് ആ​രോ​പി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മി​ച്ച് ജ​ന​ക്കൂ​ട്ടം. മൈ​സൂ​രി​ലെ ഉ​ദ​യ​ഗി​രി പോ​ലീ​സ് സ്റ്റേ​ഷ​ന് നേ​രെ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. അ​ക്ര​മാ​സ​ക്ത​മാ​യ ജ​ന​ക്കൂ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തേ​ക്ക് […]
February 11, 2025

ജമ്മു കശ്മീരില്‍ സൈനിക പട്രോളിങ്ങിനിടെ സ്ഫോടനം; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

ശ്രീന​ഗർ : ജമ്മു കശ്മീരിലെ നിയന്ത്രണരേഖയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിൽ ക്യാപ്റ്റനുള്‍പ്പെടെ രണ്ട് ജവാന്മാർക്ക് വീരമൃത്യു. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നുവെന്നു റിപ്പോർട്ട്. അഖ്നൂർ മേഖലയ്ക്കു സമീപം പട്രോളിങ് നടത്തുമ്പോഴാണ് സ്ഫോടനമുണ്ടായത്. സ്ഫോടക വസ്തുക്കൾ ഭീകരർ […]
February 11, 2025

കെജരിവാളിന്റെ ‘ചില്ലുകൊട്ടാര’ത്തില്‍ പുതിയ മുഖ്യമന്ത്രി താമസിക്കില്ല : ബിജെപി

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മിക്കെതിരെ ആയുധമാക്കിയ ശീശ് മഹലില്‍ (ചില്ലു കൊട്ടാരം) ബിജെപിയുടെ പുതിയ മുഖ്യമന്ത്രി താമസിക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ. സമീപത്തുള്ള നാല് സര്‍ക്കാര്‍ ഭൂമി ശീശ് […]
February 11, 2025

പൂനെയിൽ ഗില്ലെയ്‌ൻ ബാരെ സിൻഡ്രോം ബാധിച്ച് ഒരു മരണം കൂടി

ന്യൂഡൽഹി : പൂനെയിൽ ഗില്ലെയ്‌ൻ ബാരെ സിൻഡ്രോം ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ചികിത്സയ്ക്കിടെ മരിച്ചത് 37 വയസ്സുള്ള ഡ്രൈവർ ആണ്. ഇതോടെ അപൂർവ്വ രോഗം ബാധിച്ച് മഹാരാഷ്ട്രയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം […]
February 11, 2025

ദലൈലാമയുടെ സഹോദരന്‍ ഗ്യാലോ തോന്‍ഡുപ് അന്തരിച്ചു

കൊല്‍ക്കത്ത : ദലൈലാമയുടെ മുതിര്‍ന്ന സഹോദരനും ഇന്ത്യയിലെ പ്രവാസ ടിബറ്റന്‍ ഗവണ്‍മെന്റിന്റെ മുന്‍ ചെയര്‍മാനുമായിരുന്ന ഗ്യാലോ തോന്‍ഡുപ് അന്തരിച്ചു. 97 വയസ്സായിരുന്നു. പശ്ചിമബംഗാള്‍ കലിംപോങ്ങിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 1991 മുതല്‍ 1993 വരെ പ്രവാസ […]