ന്യൂഡല്‍ഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ തീരുമാനിക്കാനുള്ള യോഗത്തില്‍ വിയോജനക്കുറിപ്പുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സുപ്രീം കോടതി നിലപാട് അറിഞ്ഞ ശേഷമെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. […]
ന്യൂഡൽഹി : അമേരിക്കയിൽ അനധികൃത കുടിയേറ്റത്തിന് പിടിയിലായി നാടുകടത്തപ്പെട്ട സിഖുകാരെ തലപ്പാവ് ധരിക്കാൻ അനുവദിച്ചില്ലെന്ന് ആക്ഷേപം. ഇതിനെതിരെ ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌ജിപിസി) അടക്കം രംഗത്തുവന്നു. തലപ്പാവില്ലാതെ അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങിയ സിഖുകാരുടെ വിഡിയോ […]
ന്യൂഡൽഹി : പുതിയ ഫാസ്ടാഗ് നിയമങ്ങൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ. ദേശീയപാതകളിൽ വാഹനങ്ങളിലെ ടോൾ ഇടപാടുകൾ കാര്യക്ഷമമാക്കാനും തെറ്റായ പ്രവണതകൾ തടയാനും ലക്ഷ്യമിട്ടാണ് മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. ഫാസ്ടാഗ് ബ്ലാക്ക്‌ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലോ ഹോട്ട്‌ലിസ്റ്റിൽ പെടുകയോ ടോൾ ബൂത്തിൽ […]
ന്യൂഡൽഹി : രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഭൂചലനമുണ്ടായതിന് പിന്നാലെ ബിഹാറിലും ഭൂചലനം. ഡൽഹിയിൽ പുലർച്ചെയാണ് ഭൂചലനമുണ്ടായതെങ്കിൽ ബിഹാറിൽ രാവിലെ 8.02 നാണ് ഭൂചലനം ഉണ്ടായത്. രണ്ട് സ്ഥലങ്ങളിലും ആളപായമില്ലെന്നാണ് റിപ്പോർട്ട്. ഡൽഹിയിൽ പുലർച്ചെ 5.36 നാണ് ഭൂചലനം […]
ചെന്നൈ : അനധികൃത സ്വത്തുസമ്പാദന കേസുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ തമിഴ്‌നാട് സര്‍ക്കാരിന് കര്‍ണാടക കൈമാറി. കര്‍ണാടക വിധാന്‍ സഭ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 27 കിലോ […]
ന്യൂഡല്‍ഹി : ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ കുംഭമേളയ്ക്ക് പോകാന്‍ എത്തിയവര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തില്‍, ദുരന്തത്തിന് ഇരയായവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് റെയില്‍വേ. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നല്‍കും. ഗുരുതരമായി […]
മുംബൈ : നിർബന്ധിത മതപരിവർത്തനം, ലൗ ജിഹാദ് എന്നിവ തടയാൻ നിയമം നിർമിക്കുന്നതിനു മഹാരാഷ്‌ട്ര സർക്കാർ ഏഴംഗ സമിതിയെ നിയോഗിച്ചു. സംസ്ഥാന ഡിജിപിയുടെ അധ്യക്ഷതയിലുള്ള സമിതിയിൽ വനിതാ- ശിശുക്ഷേമ സമിതി, ന്യൂനപക്ഷകാര്യം, നിയമം- ജുഡീഷ്യറി, സാമൂഹിക […]
അമൃത്‌സര്‍ : അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായെത്തിയ രണ്ടാമത് അമേരിക്കന്‍ വിമാനം പഞ്ചാബിലെ അമൃത്‌സറിലെത്തി. അമേരിക്കന്‍ സൈനിക വിമാനമായ ബോയിങ് സി17 ഗ്ലോബ് മാസ്റ്റര്‍ വിമാനമാണ് ശനിയാഴ്ച രാത്രി 11.40ഓടെ അമൃത്‌സറിലെത്തിയത്. 119 പേരാണ് വിമാനത്തിലുള്ളത്. പഞ്ചാബ്, […]