മധുര : സിപിഐഎമ്മിന്റെ പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച രാഷ്ട്രീയ അവലോകന റിപ്പോർട്ടിലും കരട് രാഷ്ട്രീയ പ്രമേയത്തിലുമുള്ള പൊതു ചർച്ച ഇന്ന് ആരംഭിക്കും. കേരളത്തിൽനിന്ന് 6 പേരാണ് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നത്. ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമായതുകൊണ്ട് പാർട്ടി […]
ന്യൂഡൽഹി : മഹാത്മാ ഗാന്ധിയുടെ പ്രപൗത്രി നീലംബെൻ പരീഖ് (92) അന്തരിച്ചു. നവസാരിയിലെ വസതിയിലായിരുന്നു അന്ത്യം. ജീവിത കാലം മുഴുവൻ ഗാന്ധിയൻ ദർശനങ്ങൾ പിന്തുടർന്നിരുന്ന പരീഖ് സാമൂഹിക പ്രവർത്തക, എഴുത്തുകാരി എന്നീ നിലകളിൽ പ്രശസ്തയാണ്. ഗാന്ധിജിയുടെ […]
ന്യൂഡൽഹി : വിദേശരാജ്യത്തെ ജയിലുകളിൽ 10152 ഇന്ത്യക്കാർ തടവിൽ കഴിയുന്നുണ്ടെന്ന് കേന്ദ്രസർക്കാർ. ലോകത്തെ 86 രാജ്യങ്ങളിലായാണ് ഇവർ തടവിൽ കഴിയുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം പാർലമെന്ററി സമിതിക്ക് മുൻപാകെയാണ് വ്യക്തമാക്കിയത്. ശശി തരൂർ അധ്യക്ഷനായ പാർലമെന്ററി സമിതിയാണ് […]
ന്യൂഡല്‍ഹി : വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് ബില്‍ അവതരിപ്പിക്കുക. ബില്ലിന്മേല്‍ എട്ടു മണിക്കൂര്‍ ചര്‍ച്ചയുണ്ടാകും. ചര്‍ച്ചയ്ക്ക് കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി കിരണ്‍ റിജിജു മറുപടി പറയും. ബില്‍ […]
ബംഗളൂരു : കര്‍ണാടകയില്‍ തിങ്കളാഴ്ച മുതല്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ വില്‍പന നികുതി മൂന്ന് ശതമാനം കൂട്ടിയതോടെ കര്‍ണാടകയില്‍ ഒരു ലിറ്റര്‍ ഡീസലിന് രണ്ടുരൂപ വര്‍ധിച്ചു. ഇതോടെ ഡീസല്‍ വില ലിറ്ററിന് 88.99 […]
മധുര : സിപിഐഎമ്മിൻ്റെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മധുരയിലെ തമുക്കം സീതാറാം യെച്ചൂരി നഗറിൽ ഇന്ന് പതാക ഉയരും. വെൺമണി രക്തസാക്ഷികളുടെ സ്മാരക കുടീരത്തിൽനിന്ന് പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം യു വാസുകിയുടെ നേതൃത്വത്തിൽ കൊണ്ടുവരുന്ന പതാക […]