Kerala Mirror

April 7, 2025

ഉത്തർപ്രദേശിൽ നിയമവാഴ്ച പൂർണമായി തകർന്നു : സുപ്രീംകോടതി

ന്യൂഡൽഹി : ഉത്തർപ്രദേശ് പൊലീസിനെതിരെ സുപ്രീംകോടതി. യുപിയിൽ നിയമവാഴ്ച പൂർണമായി തകർന്നുവെന്ന് ചീഫ്‌ ജസ്‌റ്റിസ്‌ സഞ്ജീവ്‌ ഖന്ന. സിവിൽ തർക്കങ്ങളെ ഗുരുതരവകുപ്പുള്ള ക്രിമിനൽ കേസുകളാക്കി മാറ്റുന്നു. ഇത്തരം രീതി തുടർന്നാൽ യുപി സർക്കാരിന്മേൽ പിഴ ചുമത്തേണ്ടി […]
April 7, 2025

വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി; ഗാർഹിക പാചകവാതക വില 50 രൂപ കൂട്ടി

ന്യൂഡൽഹി : ജനങ്ങൾക്ക് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി. ഡീസൽ- എക്സൈസ് തീരുവയ്‌ക്കൊപ്പം ​ഗാർഹിക പാചകവാതക വിലയും കൂട്ടി. സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. നോൺ സബ്‌സിഡി വിഭാ​ഗത്തിലുള്ള സിലിണ്ടറുകൾക്ക് 800 ൽനിന്ന് 850 രൂപയായും സബ്‌സിഡിയുള്ള […]
April 7, 2025

വഖഫ് നിയമത്തെ പിന്തുണച്ചു; മണിപ്പൂരില്‍ ബിജെപി നേതാവിന്റെ വീട് അഗ്നിക്കിരയാക്കി

ഇംഫാല്‍ : വഖഫ് നിയമത്തെ പിന്തുണച്ചതിന്റെ പേരില്‍ മണിപ്പൂരിലെ ബിജെപി നേതാവിന്റെ വീട് ജനക്കൂട്ടം തീകൊളുത്തി. ന്യൂനപക്ഷ മോര്‍ച്ച നേതാവ് അസ്‌കര്‍ അലിയുടെ വീടാണ് തീയിട്ട് നശിപ്പിച്ചത്. തുടര്‍ന്ന് മണിപ്പൂരിലെ ലിലോങില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ […]
April 6, 2025

പുതിയ പാമ്പൻ റെയിൽപാലം ഉദ്‌ഘാടനം ചെയ്‌തു

ചെന്നൈ : രാജ്യത്തെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്‌റ്റ്‌ കടൽപാലമായ രാമേശ്വരത്തെ പുതിയ പാമ്പൻ റെയിൽപാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്‌തു. അതോടൊപ്പം തന്നെ പാലത്തിനടിയിലൂടെ കടന്നുപോയ തീരദേശ സേനയുടെ കപ്പലിന്റെ ഫ്‌ളാഗ് ഓഫും പുതിയ […]
April 6, 2025

ഷിൻഡെ വിവാദം : കുനാൽ കമ്രയെ ഒഴിവാക്കി ബുക്ക് മൈഷോ

ന്യൂഡൽഹി : വിവാദത്തിന് പിന്നാലെ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്രയുമായി ബന്ധപ്പെട്ട എല്ലാ ഉള്ളടക്കങ്ങളും നീക്കി ഓൺലൈൻ ടിക്കറ്റിങ് പ്ലാറ്റ്ഫോമായ ബുക്ക് മൈഷോ. വെബ്സൈറ്റിലെ കലാകാരൻമാരുടെ പട്ടികയിൽനിന്നും അദ്ദേഹത്തെ ഒഴിവാക്കി. നടപടിക്ക് പിന്നാലെ കുനാൽ […]
April 6, 2025

സിപിഐഎമ്മിനെ നയിക്കാന്‍ എംഎ ബേബി

ചെന്നൈ : കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എം എ ബേബി സിപിഐഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയാകും. പാര്‍ട്ടിയുടെ ആറാമത്തെ ജനറല്‍ സെക്രട്ടറിയാണ് ബേബി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബേബിയുടെ പേര് നിര്‍ദേശിച്ചത് രാവിലെ ചേര്‍ന്ന […]
April 6, 2025

പുതിയ പാമ്പന്‍ പാലം ഉദ്ഘാടനം ഇന്ന്

ചെന്നൈ : രാമേശ്വരത്തെ പുതിയ പാമ്പന്‍ റെയില്‍പാലം ഇന്ന് ( ഞായറാഴ്ച) പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും. രാജ്യത്തെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍പാലമാണിത്. 99 തൂണുകളോടു കൂടിയ പാലത്തിന് 2.08 കിലോമീറ്ററാണ് നീളം. […]
April 6, 2025

ഹിന്ദുത്വ നേതാവിന്റെ വിദ്വേഷ പോസ്റ്റ്; ജമ്മുവിൽ സംഘർഷം ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

ശ്രീനഗർ : വർഗീയ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ജമ്മുവിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു. ദോഡ ജില്ലയിലെ ഭാദേർവായിലാണ് ശനിയാഴ്​ച മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ അധികൃതർ നിർത്തിവച്ചത്. ശ്രീ സനാതൻ ധരം സഭ ഭാദേർവ എന്ന ഹിന്ദുത്വ സംഘടനയുടെ […]
April 6, 2025

വഖഫ് നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡൽഹി : കേന്ദ്രസർക്കാർ പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയെടുത്ത വഖഫ് നിയമ ഭേദഗതി ബില്ലിന് അംഗീകാരം. രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവെച്ചതോടെ ബില്ല് നിയമമായി. കഴിഞ്ഞ ദിവസമാണ് പാർലമെന്റ് ബില്ല് പാസാക്കിയത്. രാജ്യസഭ പാസാക്കി മണിക്കൂറുകൾക്കകം തന്നെ […]