Kerala Mirror

April 11, 2025

നൈനാര്‍ നാഗേന്ദ്രന്‍ തമിഴ്നാട് ബിജെപിയുടെ പുതിയ നായകന്‍; പ്രഖ്യാപനം നാളെ

ചെന്നൈ : ബിജെപി നിയമസഭാ കക്ഷി നേതാവും മുന്‍ മന്ത്രിയുമായ നൈനാര്‍ നാഗേന്ദ്രന്‍ തമിഴ്നാട്ടില്‍ ബിജെപി അധ്യക്ഷനാകും. ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയാണ് നൈനാര്‍ നാമനിര്‍ദേശ പത്രിക നല്‍കിയത്. ഇന്ന് വൈകുന്നേരം നാലുമണി വരെയായിരുന്നു ഈ […]
April 11, 2025

ഛത്തീസ്ഗഢിൽ ക്രിസ്ത്യൻ സഭയുടെ നഴ്‌സിങ് കോളജിനെതിരെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം

റായ്പൂർ : ഹിന്ദു വിദ്യാർഥിയെ മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് ഛത്തീസ്ഗഢിൽ ക്രിസ്ത്യൻ സഭയുടെ നഴ്‌സിങ് കോളജിനെതിരെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ വിസമ്മതിച്ച വിദ്യാർഥിയെ പരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്നാണ് ആരോപണം. വിശ്വഹിന്ദു […]
April 11, 2025

തഹാവൂര്‍ റാണയെ 18 ദിവസം എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു; ശക്തമായ തെളിവുകള്‍

ന്യൂഡല്‍ഹി : മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയെ (64) എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യുന്നതിനായി 18 ദിവസത്തേയ്ക്ക് തഹാവൂര്‍ റാണയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ട് ഡല്‍ഹിയിലെ പ്രത്യേക […]
April 11, 2025

തമിഴ്‌നാട് ബിജെപി പ്രസിഡന്റിനായി അപേക്ഷ ക്ഷണിച്ചു; യോഗ്യത ’10 വര്‍ഷമെങ്കിലും പാര്‍ട്ടി അംഗമായിരിക്കണം’

ചെന്നൈ : തമിഴ്‌നാട്ടില്‍ സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്താനുള്ള നടപടികള്‍ ബിജെപി ഊര്‍ജ്ജിതമാക്കി. ഇതിന്റെ ഭാഗമായി പ്രസിഡന്റ് സ്ഥാനത്തേക്ക് അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ട് പ്രസ്താവന പുറത്തിറക്കി. ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാണ് നിര്‍ദേശം. തമിഴ്നാട് ബിജെപി വൈസ് പ്രസിഡന്റും […]
April 10, 2025

മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു; അറസ്റ്റ് ഉടൻ

ന്യൂ ഡൽഹി : മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. പ്രത്യേക വിമാനത്തിലാണ് റാണയെ ഇന്ത്യയിൽ എത്തിച്ചത്. പാലം വ്യോമസേനാ വിമാനത്താവളത്തിലാണ് റാണയെ ഇറക്കിയത്. എന്‍ഐഎ ഉടൻ അറസ്റ്റ് ചെയ്ത് ചോദ്യം […]
April 10, 2025

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയെ ഇന്ന് ഇന്ത്യയിലെത്തിക്കും

മുംബൈ : മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയെ (64) ഇന്ന് ഉച്ചയോടെ ഇന്ത്യയിലെത്തിക്കും. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലായിരിക്കും കനേഡിയൻ വ്യവസായിയായ പാക് വംശജൻ റാണയെ യുഎസിൽനിന്ന് ഇന്ത്യയിലെത്തിക്കുക. ഇന്ത്യയിലെത്തുന്ന റാണയെ ദേശീയ അന്വേഷണ ഏജൻസി […]
April 9, 2025

‘രാജ്യം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം; ബിജെപി വിജയം നേടിയത് തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ച് ‘: മല്ലികാര്‍ജുന്‍ ഖര്‍ഗെ

അഹമ്മദാബാദ് : രാജ്യം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് അഹമ്മദാബാദ് എഐസിസി സമ്മേളനത്തില്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ചാണ് ബിജെപി വിജയം നേടിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്നും ഖര്‍ഗെ […]
April 9, 2025

പുതിയ ആധാർ ആപ്പ് വരുന്നു; ഇനി ക്യുആർ കോഡ് സ്‌കാൻ ചെയ്താൽ മാത്രം മതി

ന്യൂഡൽഹി : ഇന്ത്യയിലെ തിരിച്ചറിയൽ രേഖകളിൽ പ്രധാനപ്പെട്ട ഒന്നാണ് ആധാർ കാർഡ്. നമ്മുടെ പല കാര്യങ്ങൾക്കും പ്രധാനപ്പെട്ട രേഖയായി പരിഗണിക്കുന്നതും കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഈ 12 അക്ക തനത് നമ്പറാണ്. ബാങ്ക് അക്കൗണ്ട് ഓപ്പൺ […]
April 9, 2025

വഖഫ് നിയമം ബംഗാളില്‍ നടപ്പാക്കില്ല : മമത ബാനര്‍ജി

കൊല്‍ക്കത്ത : പുതിയ വഖഫ് നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ന്യൂനപക്ഷങ്ങളുടെ സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മമത ബാനര്‍ജി പറഞ്ഞു. കൊല്‍ക്കത്തയില്‍ നടന്ന ജൈനസമൂഹത്തിന്റെ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് മമത നിലപാട് […]