Kerala Mirror

April 20, 2025

ബംഗാളിൽ ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കുന്നത് ബിജെപിയും ആർഎസ്എസും : മമത ബാനർജി

കൊല്‍ക്കത്ത : വഖഫ് ഭേദഗതി നിയമത്തിനെതിരായ ബംഗാളിലെ സംഘർഷങ്ങളിൽ ബിജെപിയെയും ആർഎസ്എസിനേയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി മമത ബാനർജി. അക്രമത്തെ കുറിച്ച് ബിജെപിയും ആർഎസ്എസും നുണകൾ പ്രചരിപ്പിച്ചെന്ന് മമത ആരോപിച്ചു. ബംഗാൾ ഗവർണർ സർക്കാരിനെ വിമർശിച്ചതിന് […]
April 20, 2025

ചീഫ് ജസ്റ്റിസിനെതിരായ വിമര്‍ശനം : ദുബെയെയും ശര്‍മ്മയെയും തള്ളി ബിജെപി

ന്യൂഡല്‍ഹി : ചീഫ് ജസ്റ്റിസിനെ വിമർശിച്ച എംപിമാരായ നിഷികാന്ത് ദുബെയെയും ദിനേശ് ശർമ്മയെയും തള്ളി ബിജെപി. ഇരുവരുടെയും അഭിപ്രായങ്ങളോട് യോജിക്കുന്നില്ലെന്ന് ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡ വ്യക്തമാക്കി. ഇരുവരും പറഞ്ഞത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും ബിജെപി […]
April 19, 2025

തെ​ല​ങ്കാ​ന​യി​ൽ പൂ​ർ​വ വി​ദ്യാ​ർ​ത്ഥി സം​ഗ​മ​ത്തിൽ ക​ണ്ടു​മു​ട്ടി​യ കാ​മു​ക​നൊ​പ്പം ജീ​വി​ക്കാ​ൻ യു​വ​തി മൂ​ന്നു മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി

ഹൈ​ദ​രാ​ബാ​ദ് : തെ​ല​ങ്കാ​ന​യി​ലെ സ​ങ്ക​റെ​ഢി​യി​ൽ യു​വ​തി മൂ​ന്ന് മ​ക്ക​ളെ വി​ഷം ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി. സ​ങ്ക​റെ​ഢി സ്വ​ദേ​ശി​നി ര​ജി​ത​യാ​ണ് മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ര​ജി​ത​യു​ടെ മ​ക്ക​ളാ​യ സാ​യ് കൃ​ഷ്ണ (12), മ​ധു​പ്രി​യ (10), ഗൗ​തം (8) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. […]
April 19, 2025

240 ട്രെയിനി ജീവനക്കാരെ ഇൻഫോസിസ് പിരിച്ചുവിട്ടു

ബെം​ഗളൂരു : ഐടി കമ്പനിയായ ഇൻഫോസിസിൽ 240 ട്രെയിനികളെ പിരിച്ചുവിട്ടു. ആഭ്യന്തര പരീക്ഷയിൽ പാസായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൂട്ടപ്പിരിച്ചുവിടൽ. ഫെബ്രുവരിയിലും 100ഓളം ട്രെയിനികളെ ഇൻഫോസിസ് പിരിച്ചുവിട്ടിരുന്നു. ഇന്നലെയാണ് പിരിച്ചുവിട്ടതായി അറിയിച്ച് കൊണ്ടുള്ള മെയിൽ ജീവനക്കാർക്ക് ലഭിച്ചത്. നേരത്തെ […]
April 19, 2025

മുംബൈ ഭീകരാക്രമണ കേസ് : റാണ നൽകിയത് സുപ്രധാന വിവരങ്ങൾ; ഡേവിഡ് ഹെഡ്ലിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ

മുംബൈ : മുംബൈ ഭീകരാക്രമണ കേസ് മുഖ്യപ്രതി ഡേവിഡ് കോൾമാൻ ഹെഡ്ലിയെ വീണ്ടും ചോദ്യംചെയ്യാൻ ഒരുങ്ങി എൻ ഐ എ. ചോദ്യം ചെയ്യലിൽ തഹാവൂർ റാണയിൽ നിന്ന് ലഭിച്ച സുപ്രധാന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. […]
April 19, 2025

ജെഇഇ മെയിന്‍ 2025 സെഷന്‍ 2 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി : ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെഇഇ) മെയിന്‍ 2025 സെഷന്‍ 2 ഫലം പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റില്‍ അപേക്ഷാ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് സ്‌കോര്‍കാര്‍ഡുകള്‍ പരിശോധിക്കാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. പേപ്പര്‍ 1 […]
April 19, 2025

ജെഎന്‍യു എബിവിപി അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്‌

ന്യൂഡൽഹി : ജവഹർലാൽ നെഹ്റു സർവകലാശാലയിൽ എബിവിപി പ്രവർത്തകരുടെ അതിക്രമദൃശ്യങ്ങൾ പുറത്ത്. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസിലേക്ക് എബിവിപിക്കാർ അതിക്രമിച്ചു കയറുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഘർഷങ്ങളെ തുടർന്ന് തെരഞ്ഞെടുപ്പ് നടപടികള്‍ ഇന്നലെ നിര്‍ത്തിവെച്ചിരുന്നു. എബിവിപി പ്രവർത്തകർ വാതിൽ […]
April 19, 2025

ഇഗ്നൊ പ്രൊഫസറെ സൈനികര്‍ കൈയേറ്റം ചെയ്തെന്ന് പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് കരസേന

ന്യൂഡല്‍ഹി : ഇന്ദിരാ ഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറെ അകാരണമായി കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ സൈനികര്‍ക്കെതിരെ അന്വേഷണം. ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തി ഗ്രാമമായ ലാമില്‍ വച്ചുണ്ടായ സംഭവത്തിലാണ് കരസേന അന്വേഷണം പ്രഖ്യാപിച്ചത്. ഇഗ്നോ പ്രൊഫസര്‍ ലിയാഖത് […]
April 19, 2025

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് നാല് മരണം; നിരവധി പേര്‍ കുടുങ്ങി

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ മുസ്തഫാബാദില്‍ കെട്ടിടം തകര്‍ന്നു വീണ് നാല്മരണം. പുലര്‍ച്ചെ മൂന്ന് മണിയോടെ ആയിരുന്നു അപകടം. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ദേശീയ ദുരന്ത നിവാരണ സേനയുടെയും (എന്‍ഡിആര്‍എഫ്), ഡല്‍ഹി പൊലീസിന്റെയും […]