ബംഗളൂരു : ഐഎസ്ആര്‍ഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ(84) അന്തരിച്ചു. ബംഗളൂരുവിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1994 മുതൽ 2003 വരെ ഒന്‍പത് വർഷം ഇസ്രോയുടെ മേധാവിയായിരുന്നു. രാജ്യത്തിന്റെ ബഹിരാകാശ മേഖലയ്ക്ക് ഒട്ടേറെ […]
സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം; രാഹുല്‍ഗാന്ധി ഇനി സ്വാതന്ത്ര്യസമര സേനാനികളെ അപമാനിച്ചാൽ സ്വമേധയാ കേസെടുക്കും : സുപ്രീം കോടതി