Kerala Mirror

April 30, 2025

ആന്ധ്രാപ്രദേശില്‍ ക്ഷേത്രമതില്‍ ഇടിഞ്ഞ് അപകടം; എട്ട് മരണം നിരവധി പേര്‍ക്ക് പരിക്ക്

വിശാഖപട്ടണം : ആന്ധ്രാപ്രദേശില്‍ ക്ഷേത്രമതില്‍ ഇടിഞ്ഞ് എട്ട് മരണം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വിശാഖപട്ടണത്തെ സിംഹാചലം ക്ഷേത്രത്തിലെ പുതുതായി നിര്‍മ്മിച്ച മതില്‍ ഇടിഞ്ഞാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ചന്ദനോത്സവം ഉത്സവത്തിനിടെ 20 അടി […]
April 30, 2025

കോ​ൽ​ക്ക​ത്ത​യി​ൽ ഹോ​ട്ട​ലി​ൽ തീ​പി​ടി​ത്തം; 14 മ​ര​ണം

കോ​ൽ​ക്ക​ത്ത : സെ​ൻ​ട്ര​ൽ‌ കോ​ൽ​ക്ക​ത്ത​യി​ലെ ഹോ​ട്ട​ലി​ൽ തീ​പി​ടി​ത്തം. റി​തു​റാ​ജ് ഹോ​ട്ട​ലി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ​പി​ടി​ത്ത​ത്തി​ൽ 14 പേ​ർ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. തീ ​നി​യ​ന്ത്ര​ണ​വി​ധ​യ​മാ​ക്കി. സ്ഥ​ല​ത്ത് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ […]
April 30, 2025

പഹൽഗാം ഭീകരാക്രമണം : തിരിച്ചടി നൽകാൻ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി

ന്യൂഡൽഹി : പഹൽഗാം ഭീകാരക്രമണത്തിന് തിരിച്ചടി നൽകാൻ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി. സുരക്ഷാ കാര്യങ്ങൾ വിലയിരുത്താൻ മന്ത്രിസഭ സമിതി യോഗം ഇന്ന് വീണ്ടും ചേരും. അതിർത്തിയിൽ പാക് പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് […]
April 30, 2025

മംഗളൂരുവിലെ ആൾക്കൂട്ടക്കൊലപാതകം : മരിച്ചത് വയനാട് സ്വദേശി അഷ്‌റഫ്; ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു

മംഗളൂരു: ആൾകൂട്ട ആക്രമണത്തിൽ മംഗളൂരു കുഡുപ്പില്‍ കൊല്ലപ്പെട്ടത് വയനാട് പുൽപ്പള്ളി സ്വദേശി അഷ്റഫ്. സഹോദരൻ ജബ്ബാർ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം കുടുംബത്തിന് കൈമാറി. കൊല്ലപ്പെട്ട അഷ്ഫിന് മാനസികാസ്വാസ്ഥ്യം ഉള്ളതായും വിവിധ മാനസികാരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടിയിരുന്നതായും […]
April 29, 2025

ദേശീയ സുരക്ഷയ്ക്ക് പെഗാസസ് ഉപയോഗിക്കാം : സുപ്രിംകോടതി

ന്യൂ ഡൽഹി : വ്യക്തികൾക്ക് മേൽ ചാരസോഫ്റ്റ്‌വെയറായ പെഗാസസ് പാടില്ലെന്ന് സുപ്രിംകോടതി. ദേശീയ സുരക്ഷയ്ക്ക് പെഗാസസ് ഉപയോഗിക്കാം. സർക്കാരിന് പെഗാസസ് വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും തടസമില്ല. വ്യക്തികളുടെ സ്വകാര്യത ലംഘിക്കാൻ ദുരുപയോഗം ചെയ്താൽ ഇടപെടുമെന്നും കോടതി ചൂണ്ടിക്കാട്ടി. […]
April 29, 2025

കശ്മീരിൽ സിആർപിഎഫ് വാഹനം അപകടത്തിൽപ്പെട്ടു; നിരവധി ജവാൻമാർക്ക് പരുക്ക്

ശ്രീനഗർ : കശ്മീരിൽ സിആർപിഎഫ് വാഹനം അപകടത്തിൽ പെട്ടു. നിരവധി ജവാൻമാർക്ക് പരുക്ക്. ബുദ്ഗാം ജില്ലയിലെ ഖാൻസാഹിബിലെ തങ്നാറിൽ ആണ് അപകടം സംഭവിച്ചത്. വാഹനം തെന്നിമാറി കൊക്കയിലേക്ക് വീണാണ് അപകടം. പ്രദേശത്ത് രക്ഷ പ്രവർത്തനം ആരംഭിച്ചു. […]
April 29, 2025

‘പാകിസ്താൻ വിമാനങ്ങൾക്ക് വ്യോമമേഖലയിൽ അനുമതി നിഷേധിക്കും’; കൂടുതൽ കടുത്ത നടപടിക്ക് ഇന്ത്യ

ന്യൂഡൽഹി : പാകിസ്താന് എതിരെ കൂടുതൽ കടുത്ത നടപടികൾക്ക് ഇന്ത്യ. പാക് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമമേഖലയിൽ അനുമതി നിഷേധിക്കും. പാക് കപ്പലുകൾക്കും വിലക്കേർപ്പെടുത്താനാണ് നീക്കം. ഇത് സംബന്ധിച്ച ഉത്തരവ് ഉണ്ടായേക്കും. പാക് കപ്പലുകൾക്കും അനുമതി നിഷേധിക്കും. […]
April 29, 2025

കരിങ്കൊടി കണ്ടതില്‍ കോപം : വേദിയില്‍ പൊലീസുകാരനെ അടിക്കാനോങ്ങി സിദ്ധരാമയ്യ

ബംഗളൂരു : കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ പൊതുവേദിയില്‍വെച്ച് അടിക്കാനോങ്ങി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെല്‍ഗാവിയില്‍ നടന്ന റാലിയില്‍ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. പൊലീസ് ഉദ്യോഗസ്ഥനോട് ‘ഇവിടെ വാ, ആരാണ് […]
April 29, 2025

‘പാകിസ്ഥാന്‍ ‘തെമ്മാടി രാഷ്ട്രം’; ഐക്യരാഷ്ട്രസഭയില്‍ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ന്യൂഡല്‍ഹി : പെഹല്‍ഗാം ഭീകരാക്രമണത്തിന്റ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. ഭീകരര്‍ക്ക് സഹായം നല്‍കിയെന്ന പാക് പ്രതിരോധമന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാണിച്ചാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ യോജ്ന പട്ടേലിന്റെ വിമര്‍ശനം. ഭീകരരെ സഹായിച്ചു എന്ന […]