Kerala Mirror

May 6, 2025

പുതിയ സിബിഐ ഡയറക്ടറെ കണ്ടെത്താനായില്ല; പ്രവീൺ സൂദിന് കാലാവധി നീട്ടി നൽകുമെന്ന് സൂചന

ന്യൂഡൽഹി : സിബിഐ ഡയറക്ടർ പ്രവീൺ സൂദിന് ഒരു വർഷം കാലാവധി നീട്ടി നൽകുമെന്ന് സൂചന. പുതിയ സിബിഐ ഡയറക്ടറെ കണ്ടെത്തുന്നതിനുള്ള സമിതി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വസതിയിൽ യോഗം ചേർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, […]
May 6, 2025

ജഡ്ജിമാരുടെ സ്വത്തു വിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി : ജഡ്ജിമാരുടെ സ്വത്തു വിവരങ്ങള്‍ പുറത്തു വിട്ട് സുപ്രീംകോടതി. 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളാണ് സുപ്രീംകോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. സുതാര്യത ഉറപ്പുവരുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്. 120.96 കോടി രൂപയുടെ നിക്ഷേപമുള്ള ജസ്റ്റിസ് […]
May 5, 2025

ഇന്ത്യന്‍ പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള വെബ് സൈറ്റുകള്‍ ഹാക്ക് ചെയ്തതായി പാക് ഹാക്കര്‍മാരുടെ അവകാശവാദം

ന്യുഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍. ഇന്ത്യന്‍ പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള വെബ് സൈറ്റുകള്‍ പാക് ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ നിരവധി വെബ് സൈറ്റുകള്‍ ഹാക്ക് ചെയ്തായി […]
May 5, 2025

വഖഫ് നിയമ ഭേദഗതി : ഹരജികൾ പുതിയ ബെഞ്ചിലേക്ക്; കേസ് പരിഗണിക്കുന്നത് ഈ മാസം 15ലേക്ക് മാറ്റി

ന്യൂഡൽഹി : വഖഫ് നിയമ ഭേദഗതിക്കെതിരായ ഹരജികൾ പുതിയ ബെഞ്ചിലേക്ക്. ജസ്റ്റിസ് ഗവായിയുടെ ബെഞ്ച് വാദം കേൾക്കും. നിലവിലെ ചീഫ് ജസ്റ്റിസ് 13ന് വിരമിക്കുന്ന സാഹചര്യത്തിലാണ് കേസ് മാറ്റിയത്. കേസ് പരിഗണിക്കുന്നത് ഈ മാസം 15ലേക്ക് […]
May 5, 2025

ജമ്മു കശ്മീരിൽ സുരക്ഷാ സേനയെ വെട്ടിച്ച് നദിയില്‍ ചാടിയ യുവാവ് മരിച്ചു

ന്യൂഡല്‍ഹി : സുരക്ഷ സേനയില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ യുവാവ് നദിയില്‍ ചാടി മരിച്ചു. ഇംത്യാസ് അഹമ്മദ് മഗ്രേ (23) ആണ് മരിച്ചത്. ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലാണ് സംഭവം. ഇയാള്‍ ഭീകരര്‍ക്ക് താമസവും ഭക്ഷണവും നല്‍കിയതായി […]
May 5, 2025

ജാതകത്തില്‍ ‘അപകട സാധ്യത’; ജോലിക്ക് വരാതെ കണ്ടക്ടറെ പിരിച്ചുവിട്ട നടപടി ശരിവെച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ : അപകടത്തിന് സാധ്യതയുണ്ടെന്ന് ജാതകത്തില്‍ പറയുന്നുണ്ടെന്ന് പറഞ്ഞ് ജോലിക്ക് ഹാജരാകാതിരുന്ന ബസ് കണ്ടക്ടറെ പിരിച്ചുവിട്ട നടപടി മദ്രാസ് ഹൈക്കോടതി ശരിവെച്ചു. ജോലിയില്‍ നിന്നും പിരിച്ചു വിട്ട നടപടിക്കെതിരെ തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ […]
May 5, 2025

വഖഫ് നിയമം ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍; ഇടക്കാല വിധി ഉണ്ടായേക്കും

ന്യൂഡല്‍ഹി : വഖഫ് (ഭേദഗതി) നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ ഇന്ന് ഇടക്കാല വിധിക്ക് സാധ്യത. വഖഫ് നിയമം ചോദ്യം ചെയ്ത് വിവിധ കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രസ്തുത നിയമത്തിലെ രണ്ട് വ്യവസ്ഥകള്‍ […]
May 4, 2025

പാകിസ്താനി യുവതിയെ വിവാഹം കഴിച്ചത് സേനയിൽ അറിയിച്ചതിന് ശേഷം : പിരിച്ചുവിട്ട സിആര്‍പിഎഫ് ജവാൻ

ന്യൂഡൽഹി : പാകിസ്താനി യുവതിയെ വിവാഹം കഴിച്ചത് സേനയിൽ അറിയിച്ചതിന് ശേഷമെന്ന് പിരിച്ചുവിട്ട സിആര്‍പിഎഫ് ജവാൻ മുനീർ അഹമദ്. വിവാഹം സിആര്‍പിഎഫ് ആസ്ഥാനത്ത് അറിയിച്ചിരുന്നുവെന്നും വിവാഹം സംബന്ധിച്ച രേഖകൾ നൽകിയിരുന്നതായും മുനീർ അഹമദ് വിശദീകരണം നൽകി. […]
May 4, 2025

ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്ന് പാക് നയതന്ത്രജ്ഞൻ; വ്യോമസേനാ മേധാവിയുമായി കൂടിക്കാഴ്ച നടത്തി മോദി

ന്യൂഡൽഹി : പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് അ​തി​ർ​ത്തി​യി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​യ​ർ ചീ​ഫ് മാ​ർ​ഷ​ൽ എ.​പി. സിം​ഗ് ഇ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ക​ണ്ടു. നേ​ര​ത്തേ വി​വി​ധ സേ​നാ മേ​ധാ​വി​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി സം​സാ​രി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് […]