Kerala Mirror

May 19, 2025

സോഫിയ ഖുറേഷിക്കെതിരായ പരാമശം : മന്ത്രിക്കെതിരെ എസ്എടി അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

ന്യൂഡല്‍ഹി : കേണല്‍ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. അധിക്ഷേപ പരാമര്‍ശത്തിന് ശേഷം നടത്തിയ ഖേദ പ്രകടനം മുതലക്കണ്ണീരാണോ എന്നു സംശയം പ്രകടിപ്പിച്ച കോടതി […]
May 19, 2025

‘എതിര്‍ അഭിപ്രായങ്ങളെ ബിജെപി ഭയക്കുന്നു’, അശോക സര്‍വകലാശാല പ്രൊഫസറുടെ അറസ്റ്റില്‍ കോണ്‍ഗ്രസ്

ന്യൂഡൽഹി : തങ്ങൾക്കെതിരായ ശബ്ദങ്ങളെ ബിജെപി ഭയക്കുന്നു എന്ന് കോണ്‍ഗ്രസ്. ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തില്‍ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ കോളജ് അധ്യാപകനെ അറസ്റ്റ് ചെയ്ത സംഭവത്തിലാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. തങ്ങള്‍ക്കിഷ്ടപ്പെടാത്ത ഏതൊരു അഭിപ്രായത്തെയും ബിജെപി […]
May 19, 2025

പഹല്‍ഗാം ആക്രമണത്തിന് മുന്‍പ് ജ്യോതി മല്‍ഹോത്ര കശ്മീര്‍ സന്ദര്‍ശിച്ചു; യൂട്യൂബ് വരുമാനവും വിദേശയാത്രകളും തമ്മില്‍ പൊരുത്തക്കേട്

ന്യൂഡല്‍ഹി : പാകിസ്ഥാന് വേണ്ടി ഇന്ത്യയില്‍ ചാരപ്പണി നടത്തിയെന്ന ആരോപണത്തില്‍ അറസ്റ്റിലായ വനിതാ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്രയുടെ ഇടപെടലുകള്‍ ദുരൂഹത വര്‍ധിക്കുന്നു. 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് മുന്‍പ് ജ്യോതി മല്‍ഹോത്ര കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു എന്നാണ് […]
May 19, 2025

ഇറാന്റെ ദേശീയ സുരക്ഷാ മേധാവിയുമായി നിർണായക ചർച്ച നടത്തി എൻ‌എസ്‌എ അജിത് ഡോവൽ

ന്യൂഡൽഹി : ഇറാനിലെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയുമായി ടെലഫോണിൽ ചർച്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഇറാനുമായി ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനുള്ള താൽപര്യം ഇന്ത്യ അറിയിച്ചു. അലി അക്ബർ അഹ്മദിയാനുമായി […]
May 18, 2025

ഹൈദരാബാദിൽ ചാർമിനാറിന് സമീപം വൻ തീപിടിത്തം; രണ്ട് കുട്ടികൾ ഉൾപ്പടെ 18 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

ഹൈദരാബാദ് : ഹൈദരാബാദിൽ ചാർമിനാറിന് സമീപമുണ്ടായ വൻ തീപിടുത്തത്തിൽ രണ്ട് കുട്ടികൾ ഉൾപ്പടെ 18 പേർ മരിച്ചു 10 പേർക്ക് പരിക്ക്. ചാർമിനാറിനടുത്തുള്ള ഗുൽസാർ ഹൗസിൽ ഇന്ന് രാവിലെ ആറോടെയാണ് തീപിടിത്തമുണ്ടായത്. നിരവധി പേർക്ക് ഗുരുതരമായി […]
May 18, 2025

ചരിത്രത്തിലാദ്യം : സുപ്രീംകോടതി വേനലവധിക്കാല ബെഞ്ചിനെ ചീഫ് ജസ്റ്റിസ് നയിക്കും

ന്യൂഡല്‍ഹി : ചരിത്രത്തില്‍ ആദ്യമായി സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചിന് ചീഫ് ജസ്റ്റിസ് നേതൃത്വം നല്‍കും. മെയ് 16 മുതല്‍ ജൂലൈ 23 വരെയാണ് സുപ്രീംകോടതി സമ്മര്‍ വെക്കേഷന്‍. ഈ കാലയളവില്‍ രണ്ട് മുതല്‍ അഞ്ച് വരെ […]
May 18, 2025

ഓപ്പറേഷൻ സിന്ദൂർ; വിദേശ പര്യടനത്തിനുള്ള സംഘത്തിന്റെ തിരഞ്ഞെടുപ്പിൽ കേന്ദ്രം വിലകുറഞ്ഞ രാഷ്ട്രീയ കളികുന്നു : കോൺഗ്രസ്

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള വിദേശപര്യടനത്തിനുള്ള സർവകക്ഷി സംഘത്തിന്റെ തിരഞ്ഞെടുപ്പിൽ കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ്. കോൺഗ്രസ്‌ നേതൃത്വം നിർദ്ദേശിച്ച നാല് പേരിൽ ഒരാളെ മാത്രം ഉൾപ്പെടുത്തിയത് ഖേദകരമാണ് . ഗുരുതരമായ ദേശീയ വിഷയങ്ങളിൽ പോലും കേന്ദ്രത്തിന്റേത് […]
May 18, 2025

ബെം​ഗളൂരുവിൽ കനത്ത മഴയിൽ വൻ നാശനഷ്ടം; മണിക്കൂറുകൾ നീണ്ട ​ഗതാ​ഗതക്കുരുക്ക്, യെല്ലോ അലർട്ട്

ബെംഗളുരു : ബെം​ഗളൂരുവിൽ കനത്ത മഴയെ തുടർന്ന് വൻ നാശനഷ്ടം. ശനിയാഴ്ച വൈകുന്നേരം നിർത്താതെ പെയ്ത മഴയിൽ ബെംളൂരുവിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിലായി. വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി. വീടുകൾക്കും വാഹനങ്ങൾക്കും മുകളിൽ മരം വീണ് […]
May 18, 2025

ഭൗമനിരീക്ഷണ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാനായില്ല; പിഎസ്എല്‍വി സി61 വിക്ഷേപണം പരാജയം

ശ്രീഹരിക്കോട്ട : ഐഎസ്ആര്‍ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-09 വിക്ഷേപണം പരാജയപ്പെട്ടു. ഇഒഎസ്-09 ഉപഗ്രഹവുമായി കുതിച്ചുയര്‍ന്ന പിഎസ്എല്‍വി-സി61 വിക്ഷേപണ വാഹനത്തിന് ഭൗമനിരീക്ഷണ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാനായില്ല. മൂന്നാം ഘട്ടത്തിനു ശേഷമുണ്ടായ തകരാറാണ് വിക്ഷേപണം പരാജയപ്പെടാന്‍ കാരണമായതെന്നാണ് ഐഎസ്ആര്‍ഒ […]