Kerala Mirror

November 27, 2025

വൈറ്റ്ഹൗസിന് സമീപം വെടിവെപ്പ്; രണ്ട് സൈനികര്‍ക്ക് പരിക്ക്

വാഷിങ്ടണ്‍ ഡിസി : അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഔദ്യോഗികവസതിയായ വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവെപ്പില്‍ രണ്ടു സൈനികര്‍ക്ക് പരിക്കേറ്റു. പശ്ചിമ വിര്‍ജീനിയ സ്വദേശികളായ നാഷണല്‍ ഗാര്‍ഡ്‌സ് അംഗങ്ങള്‍ക്കാണ് ഗുരുതര പരിക്കേറ്റത്. അക്രമിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വ്യക്തമാക്കി. […]
November 27, 2025

സംസ്ഥാനത്ത് അടുത്ത നാലുദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ന്യൂനമര്‍ദ്ദത്തിന്റെയും ചുഴലിക്കാറ്റിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കുകിഴക്കന്‍ ശ്രീലങ്കക്കും […]
November 26, 2025

ഇമ്രാന്‍ ഖാന്‍ പാക് ജയിലില്‍ കൊല്ലപ്പെട്ടു?; അഭ്യൂഹങ്ങള്‍ക്കിടെ മുന്‍ പ്രധാനമന്ത്രിയെ കാണാന്‍ അനുമതി തേടി സഹോദരിമാര്‍

ഇസ്ലാമബാദ് : മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ജയിലില്‍ വച്ച് കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ, തടവിലുള്ള സഹോദരനെ കാണാന്‍ അനുമതി ചോദിച്ചതിന് പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ചെന്ന് ഇമ്രാന്റെ സഹോദരിമാര്‍. ഖാന്റെ സഹോദരിമാരായ നൊറീന്‍ ഖാന്‍, അലീമ […]
November 26, 2025

ആശുപത്രികൾ രോഗികളുടെ അവകാശങ്ങള്‍ സുതാര്യമായ ചികിത്സാ രീതിയിലൂടെ ഉറപ്പാക്കണം : ഹൈക്കോടതി

കൊച്ചി : രോഗികള്‍ക്ക് പണമില്ലാത്തതോ രേഖകകളില്ലാത്തതോ ചികിത്സാ നിഷേധത്തിന് കാരണമാകരുതെന്ന് കേരള ഹൈക്കോടതി. ആശുപത്രികളുടെ പ്രവര്‍ത്തനത്തിന് കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റ് പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കണം എന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടി […]
November 26, 2025

വിവാദങ്ങള്‍ക്കിടെ ഡോ. സിഎന്‍ വിജയകുമാരിക്ക് കേന്ദ്ര സര്‍വകലാശാലയില്‍ പുതിയ പദവി

തിരുവനന്തപുരം : കേരള സര്‍വകലാശാലയിലെ വിദ്യാര്‍ഥിക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന ആരോപണം നേരിടുന്ന ഡീന്‍ ഡോ. സിഎന്‍ വിജയകുമാരിക്ക് പുതിയ പദവി. പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയുടെ ഉന്നത സമിതിയായ കേര്‍ട്ടിലേക്കാണ് വിജയകുമാരിയെ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. രാഷ്ട്രപതിയാണ് […]
November 26, 2025

ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബുവിൻറെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതി തള്ളി

കൊല്ലം : ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് തിരിച്ചടി. മുരാരി ബാബുവിന്റെ രണ്ടപേക്ഷകളും കൊല്ലം വിജിലന്‍സ് കോടതി തള്ളി. 2019 ല്‍ ദ്വാരപാലക ശില്‍പങ്ങളില്‍നിന്ന് സ്വര്‍ണം കവര്‍ന്ന കേസിലെ രണ്ടാം […]
November 26, 2025

ലേബര്‍ കോഡ് ഏകപക്ഷീയമായി നടപ്പാക്കില്ല; ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച ചെയ്യും : വി ശിവന്‍കുട്ടി

തിരുവനന്തപുരം : കേന്ദ്ര ലേബര്‍ കോഡ് കേരളത്തില്‍ ഏകപക്ഷീയമായി നടപ്പിലാക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇതിനായുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ രഹസ്യമായി ലേബര്‍ കോഡ് നടപ്പിലാക്കുന്നെന്ന തരത്തിലുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും […]
November 26, 2025

പൗരന്‍മാര്‍ ഭരണഘടനാ കടമകള്‍ നിറവേറ്റിയാന്‍ വികസിത ഭാരതം സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : പൗരന്‍മാര്‍ തങ്ങളുടെ ഭരണഘടനാ കടമകള്‍ നിറവേറ്റിയാന്‍ വികസിത ഭാരതം എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനാ ദിനത്തില്‍ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ തുറന്ന കത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. രാജ്യത്തെ […]
November 26, 2025

കേന്ദ്രമന്ത്രിസഭയില്‍ മുസ്ലിം മന്ത്രിമാരില്ലാത്തത് മുസ്ലിങ്ങള്‍ ബിജെപിക്ക് വോട്ടു ചെയ്യാത്തതിനാൽ : രാജീവ് ചന്ദ്രശേഖര്‍

കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇതുവരെ കാണാത്ത പങ്കാളിത്തമാണ് എന്‍ഡിഎയ്ക്കും ബിജെപിക്കുമുള്ളതെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. കേരളത്തിലെ 21,065 വാര്‍ഡില്‍ മുന്നണി മത്സരിക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനെ ബിജെപി സെമിഫൈനലോ, ക്വാര്‍ട്ടര്‍ ഫൈനലോ ആയിട്ടു […]