Kerala Mirror

June 9, 2023

സൈനീക സമാന വാഹനത്തിലെത്തി വെടിവെയ്പ്പ് :മണിപ്പൂരിൽ സ്ത്രീയടക്കം മൂന്നുപേർ കൊല്ലപ്പെട്ടു

ഗോ​ഹ​ട്ടി: മ​ണി​പ്പൂ​രി​ൽ വീ​ണ്ടും സം​ഘ​ർ​ഷം. ഖോ​ക്ക​ൻ ഗ്രാ​മ​ത്തി​ലു​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ ഒ​രു സ്ത്രീ​യു​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ സൈ​നി​ക വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​യ വാ​ഹ​ന​ങ്ങ​ളി​ലാ​ണ് അ​ക്ര​മി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​വ​ർ ഗ്രാ​മീ​ണ​ർ​ക്കു […]
June 9, 2023

അ​മ്പൂ​രി രാ​ഖി വ​ധ​ക്കേ​സി​ല്‍ സൈനീകനടക്കം മൂ​ന്ന് പ്ര​തി​ക​ള്‍​ക്കും ജീവപര്യന്തം

തി​രു​വ​ന​ന്ത​പു​രം: അ​മ്പൂ​രി രാ​ഖി വ​ധ​ക്കേ​സി​ല്‍ മൂ​ന്ന് പ്ര​തി​ക​ള്‍​ക്കും ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ. അ​മ്പൂ​രി ത​ട്ടാം​മു​ക്ക് സ്വ​ദേ​ശി അ​ഖി​ല്‍, അ​ഖി​ലി​ന്‍റെ സ​ഹോ​ദ​ര​ന്‍ രാ​ഹു​ല്‍, ഇ​വ​രു​ടെ സു​ഹൃ​ത്ത് ആ​ദ​ര്‍​ശ് എ​ന്നി​വ​രെ​യാ​ണ് കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച​ത്. നാ​ല് ല​ക്ഷം […]
June 9, 2023

കേ​ന്ദ്ര അ​നു​മ​തി ഇ​ല്ലാ​തെ വി​ദേ​ശ​സ​ഹാ​യം : പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ. 2018-ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ന് ശേ​ഷം പ​റ​വൂ​ർ മ​ണ്ഡ​ല​ത്തി​ൽ സ​തീ​ശ​ൻ ന​ട​പ്പാ​ക്കി​യ പു​ന​ർ​ജ​നി പ​ദ്ധ​തി‌​യെ​പ്പ​റ്റി വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് വി​ജി​ല​ൻ​സി​ന് ന​ൽ​കി​യ നി​ർ​ദേ​ശം. കേ​ന്ദ്ര […]
June 9, 2023

ജെറ്റിന്റെ പാതയിൽ ഗോ ഫസ്റ്റും, ഈ മാസം 12 വ​രെയുള്ള എ​ല്ലാ ഫ്ലെെറ്റു​ക​ളും റ​ദ്ദാ​ക്കിയെന്ന് ഗോ ​ഫ​സ്റ്റ് എ​യ​ര്‍​ലൈ​ന്‍​സ്

ന്യൂ​ഡ​ല്‍​ഹി: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​ത്തു​ട​ര്‍​ന്ന് ഈ മാസം 12 വ​രെ ഷെ​ഡ്യൂ​ള്‍ ചെ​യ്ത എ​ല്ലാ ഫ്ലെെറ്റു​ക​ളും റ​ദ്ദാ​ക്കി​യ​താ​യി ഗോ ​ഫ​സ്റ്റ് എ​യ​ര്‍​ലൈ​ന്‍​സ്. ആദ്യം, വെ​ള്ളി​യാ​ഴ്ച വ​രെ​യാ​യി​രു​ന്നു സ​ര്‍​വീ​സുകൾ റ​ദ്ദാ​ക്കി​യ​ത്.യാ​ത്രാ ത​ട​സം നേ​രി​ട്ട​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ല്‍​കു​മെ​ന്നും, ടി​ക്ക​റ്റ് […]
June 9, 2023

പുൽപ്പള്ളി സഹകരണബാങ്ക് തട്ടിപ്പ് : കോൺഗ്രസ് നേതാവ് കെ.​കെ.​ഏബ്ര​ഹാ​മി​ന്‍റെ വീ​ട്ടി​ല്‍ ഇ​ഡി റെ​യ്ഡ്

വ​യ​നാ​ട്: സഹകരണ ബാങ്ക് തട്ടിപ്പു കേസിലെ പ്രതിയും കോൺഗ്രസ് സംസ്ഥാന  നേതാവുമായ കെ.​കെ.​ഏബ്ര​ഹാ​മി​ന്‍റെ വീ​ട്ടി​ല്‍ ഇ​ഡി റെ​യ്ഡ്. പു​ല്‍​പ്പ​ള്ളി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്.മു​ന്‍ ബാ​ങ്ക് സെ​ക്ര​ട്ട​റി ര​മാ​ദേ​വി​യു​ടെ വീ​ട്ടി​ലും ത​ട്ടി​പ്പി​ന്‍റെ […]
June 9, 2023

ശ്രദ്ധയുടെ മുറിയിൽ നിന്നും കിട്ടിയ കുറിപ്പെഴുതിയതാര് ? പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക്

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജിലെ ജീവനൊടുക്കിയ വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷിന്റെ മുറിയില്‍ നിന്നും കിട്ടിയ കുറിപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ്. ആരാണ് കുറിപ്പ് എഴുതിയത് എന്നതടക്കം ശാസ്ത്രീയമായി പരിശോധിക്കും. അതിനു ശേഷമേ കേസുമായി […]
June 9, 2023

അ​ന്വേ​ഷ​ണം തീ​രും മു​ന്‍​പേ മ​ന്ത്രി ആ​ര്‍​ഷോ​യെ കു​റ്റ​വി​മു​ക്തനാക്കിയതെന്തിന് ? പ്രതിപക്ഷനേതാവ്

മ​ല​പ്പു​റം: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ര്‍. ബി​ന്ദു പി.​എം. ആ​ര്‍​ഷോ​യെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​ത് അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​നെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. അ​ന്വേ​ഷ​ണം തീ​രും മു​ന്‍​പേ എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​സ്എ​ഫ്‌​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യെ മ​ന്ത്രി കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തെ​ന്ന് അ​ദ്ദേ​ഹം […]
June 9, 2023

ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നു, പുതിയ ചട്ടം സെപ്റ്റംബര്‍ ഒന്നു മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഹെവി വാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാന്‍ തീരുമാനം. കെഎസ്ആര്‍ടിസി ഉള്‍പ്പെടെ ബസ്സുകളിലും മറ്റ് ഹെവി വാഹനങ്ങളിലും ഡ്രൈവറും മുന്‍സീറ്റില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം. സെപ്റ്റംബര്‍ ഒന്നു മുതല്‍ പുതിയ ചട്ടം പ്രാബല്യത്തില്‍ […]
June 9, 2023

സംവരണം അട്ടിമറിച്ചുള്ള വിദ്യയുടെ പി​എ​ച്ച്ഡി പ്ര​വേ​ശ​നം: കെ.എസ് .യു മാർച്ചിൽ സംഘർഷം

കാ​ല​ടി: കെ.​വി​ദ്യ​യ്ക്ക് പി​എ​ച്ച്ഡി പ്ര​വേ​ശ​നം ന​ല്‍​കാ​ന്‍ വേ​ണ്ടി സം​വ​ര​ണ മാ​ന​ദ​ണ്ഡം ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ച് കെ​എ​സ്‌​യു കാ​ല​ടി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. കൊ​ടി കെ​ട്ടി​യി​രു​ന്ന വ​ടി​ക​ളും ട​യ​റും പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലീ​സി​ന് നേ​രെ എ​റി​ഞ്ഞു. പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ള്‍ ത​ള്ളി​മാ​റ്റി […]