Kerala Mirror

June 10, 2023

സഹലിന് ഗോൾ, ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്‌ബോളിൽ ഇന്ത്യ ജയത്തോടെ തുടങ്ങി

ഭുവനേശ്വർ : ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്‌ബോളിൽ ഇന്ത്യ ജയത്തോടെ തുടങ്ങി. മംഗോളിയയെ രണ്ട്‌ ഗോളിന്‌ കീഴടക്കിയ മത്സരത്തിൽ  സഹൽ അബ്‌ദുൽ സമദും ലല്ലിയൻസുവാല ചങ്തെയും ഇന്ത്യക്കായി ഗോളുകൾ നേടി . മറ്റൊരു മത്സരത്തിൽ ലെബനൻ […]
June 10, 2023

ഗ്രാ​ൻ​ഡ് സ്ലാം​ നമ്പർ 23: സ്വപ്ന നേട്ടത്തിലേക്ക് ജോക്കോ,  അൽക്കാരസിനെ വീഴ്ത്തി ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ

പാരിസ്: 23-ാം ഗ്രാ​ൻ​ഡ് സ്ലാം ​കി​രീ​ ടത്തിലേക്ക് നൊ​വാ​ക് ജോ​ക്കാ​വി​ച്ചിന് ഇനി ഒ​രു പോ​രാ​ട്ടം കൂ​ടി മാ​ത്രം ബാ​ക്കി.  20 വയസുകാരനായ ലോക ഒന്നാം നമ്പര്‍ താരവും പുതിയ സെന്‍സേഷനുമായ കാര്‍ലോസ് അല്‍ക്കാരസിന്റെ വെല്ലുവിളി നാല് […]
June 10, 2023

ഇന്ത്യൻ പ്രതീക്ഷക്കും ജീവൻ,  296 റൺസ് ലീഡുമായി വമ്പൻ സ്‌കോർ ലക്ഷ്യമിട്ട് ഓസീസ് 

ലണ്ടന്‍: രണ്ടാം ഇന്നിങ്സിൽ ഓസീസ് നിരയിലെ വമ്പന്മാരെ എറിഞ്ഞിട്ട് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായുള്ള മത്സരത്തിൽ തിരികെയെത്തി. നിലവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് എന്ന നിലയിലാണ് ഓസീസ്. മൂ​ന്നാം ദി​നം ക​ളി​നി​ർ​ത്തു​ന്പോ​ൾ ആകെ […]
June 9, 2023

കോൺഗ്രസിൽ യുദ്ധം മുറുകുന്നു, സതീശനെതിരെ എ ഐ ഗ്രൂപ്പുകളുടെ സംയുക്ത നീക്കം; ഡൽഹിയിലേക്കും പരാതി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കോൺഗ്രസിലെ ഗ്രൂപ്പുകൾ വൈരം വിട്ട് ഒന്നിക്കുന്നു. പുനസംഘടനാ വിഷയത്തിൽ പാർട്ടി നേതൃത്വത്തിനെതിരായ നീക്കം ചർച്ച ചെയ്യാൻ എ, ഐ ഗ്രൂപ്പുകൾ സംയുക്തയോഗം ചേർന്നത് ഇതിന് തെളിവായാണ് വിലയിരുത്തുന്നത്. […]
June 9, 2023

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനൽ: വാർണർ വീണു, ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് 196 റൺസിന്റെ ലീഡ്

ലണ്ടൻ: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് 196 റൺസിന്റെ ലീഡ്. മൂന്നാം ദിനം ചായക്ക് പിരിയുമ്പോൾ ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 23 റൺസെടുത്തിട്ടുണ്ട്. ഓപ്പണർ ഡേവിഡ് വാർണറുടെ (8 […]
June 9, 2023

വിവാഹവാര്‍ഷിക ദിനത്തില്‍ മക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നയന്‍താരയും വിഘ്‌നേഷ് ശിവനും

വിവാഹവാര്‍ഷിക ദിനത്തില്‍ മക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നയന്‍താരയും വിഘ്‌നേഷ് ശിവനും. നയന്‍താര ഇരട്ടക്കുട്ടികളായ ഉയിരിനെയും ഉലകത്തെയും നെഞ്ചോടു ചേര്‍ത്തു പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് വിഘ്‌നേഷ്ശിവ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരിക്കുന്നത്.കുഞ്ഞുങ്ങളെ മാറോടണച്ചുള്ള നയന്‍താരയുടെ ചിത്രങ്ങള്‍ ആരാധകര്‍ […]
June 9, 2023

കൊലപാതകക്കേസുകളിൽ ഒരു വർഷത്തിനകം വിധിയുണ്ടാകണമെന്ന് രാഖിയുടെ പിതാവ് രാജൻ

തിരുവനന്തപുരം : കൊലപാതകക്കേസുകളുടെ വിധി ഒരു വർഷത്തിനകം വരണമെന്ന് അമ്പൂരി രാഖി വധക്കേസിലെ രാഖിയുടെ പിതാവ് രാജൻ. കേസിന് പിന്നാലെ ഒരുപാട് നടന്നുവെങ്കിലും  മകളുടെ പിറന്നാൾ ദിനത്തിൽ തന്നെ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചതിൽ അതീവ […]
June 9, 2023

ലോകകപ്പും ഏഷ്യാകപ്പും സൗജന്യ സംപ്രേക്ഷണം ചെയ്യുമെന്ന് ഡിസ്‌നി പ്ലസ് ഹോട്‌സ്‌റ്റാർ

മുംബൈ: 2023 നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പും ഏഷ്യാകപ്പും സൗജന്യമായി സംപ്രേഷണം ചെയ്യാൻ ഡിസ്‌നി പ്ലസ് ഹോട്‌സ്‌റ്റാർ തീരുമാനിച്ചു. എല്ലാ മൊബൈൽ ഉപയോക്താക്കൾക്കും മത്സരങ്ങൾ സൗജന്യമായി കാണാൻ കഴിയും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ക്രിക്കറ്റ് ലോകകപ്പ് ഒക്‌ടോബറിലാണ് […]
June 9, 2023

വിദ്യാർത്ഥിനിയുടെ മരണം : അമൽ ജ്യോതി കോളേജിന് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദേശം

കോട്ടയം : കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിന് സംരക്ഷണം നൽകാൻ ഹൈക്കോടതിയുടെ നിർദേശം.തിങ്കളാഴ്ച കോളേജ് തുറക്കുമ്പോൾ ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്ന് പൊലീസിന് നിർദേശം നൽകി. കോളേജ് മാനേജ്മെന്റ് നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം. എൻജിനിയറിങ് വിദ്യാർഥിനി […]