Kerala Mirror

June 11, 2023

“ഇ​നി​യും കേ​സെ​ടു​ക്കും” ; മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യ്‌​ക്കെ​തി​രെ കേ​സെ​ടു​ത്ത ന​ട​പ​ടി​യെ ന്യാ​യീ​ക​രി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ മാ​ര്‍​ക്ക് ലി​സ്റ്റ് വി​വാ​ദം റി​പ്പോ​ര്‍​ട്ട് ചെ​യ്ത മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യ്‌​ക്കെ​തി​രെ കേ​സെ​ടു​ത്ത ന​ട​പ​ടി​യെ ന്യാ​യീ​ക​രി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. സ​ര്‍​ക്കാ​ര്‍ വി​രു​ദ്ധ​മോ, എ​സ്എ​ഫ്‌​ഐ വി​രു​ദ്ധ​മോ ആ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യാ​ല്‍ ഇ​നി​യും കേ​സെ​ടു​ക്കു​മെ​ന്നും ഗോ​വി​ന്ദ​ന്‍ […]
June 11, 2023

വേലൂര്‍ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരനായിക ദേവകി നമ്പീശന്‍ അന്തരിച്ചു

തൃശൂര്‍: മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരനായിക ദേവകി നമ്പീശന്‍ അന്തരിച്ചു. 89 വയസ്സായിരുന്നു.  തൃശൂര്‍ പൂത്തോളില്‍ മകള്‍ ആര്യാദേവിയുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അന്തരിച്ച കമ്മ്യുണിസ്റ്റ് നേതാവും മുൻ എം.എൽ.എയുമായിരുന്ന എഎസ് എൻ നമ്പീശൻ ആണ് ഭർത്താവ്.  […]
June 11, 2023

മിനറൽ സെപ്പറേഷൻ യൂണിറ്റ് നവീകരണം തുണച്ചു , ചവറ കെഎംഎംഎല്ലിന് റെക്കോഡ് ലാഭം

കൊല്ലം : സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ചവറ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെഎംഎംഎൽ) റെക്കോഡ്‌ വരുമാനം നേടി. 2022 –23 സാമ്പത്തിക വർഷം കമ്പനിക്ക്‌ 103.58കോടി രൂപയാണ്‌ ലാഭം. 896.4 കോടിയുടെ വിറ്റുവരവും […]
June 11, 2023

ആർഷോ ഒന്നാംപ്രതിയെന്നു പറഞ്ഞ അധ്യാപകന് ഗുഡ് സർട്ടിഫിക്കറ്റുമായി ഇടതുപക്ഷ കോളജ് അധ്യാപക സംഘടന

കൊച്ചി: റിസൽറ്റ് വിവാദത്തിൽ ആർഷോ ഒന്നാം പ്രതിയെന്നു പറഞ്ഞ ആർക്കിയോളജി ഡിപ്പാർട്ട്മെന്റ് കോർഡിനേറ്റർ ഡോ. വിനോദ് കുമാർ മികച്ച അധ്യാപകനെന്ന്  ഇടതുപക്ഷ കോളജ് അധ്യാപക സംഘടന.പരീക്ഷ എഴുതാത്ത വിദ്യാർത്ഥിയുടെ പേര് റിസൾട്ടിൽ കടന്നു കൂടിയത് സോഫ്റ്റ് […]
June 11, 2023

തദേശ ജനപ്രതിനിധികൾ 20നകം സ്വത്ത് വിവരം നൽകണം : സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങൾ 20നകം സ്വത്ത് വിവരം നൽകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു. കുടുംബാംഗങ്ങളുടെ സ്വത്ത് വിവരവും നൽകണം. ഇതിനായുള്ള പ്രത്യേക ഫോറം തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിൽ നിന്ന് ലഭിക്കും. കോർപ്പറേഷൻ, […]
June 11, 2023

3,499 രൂപ മുതലുള്ള  മൺസൂൺ സീസൺ പാക്കേജുകളുമായി കെ.ടി.ഡി.സി

തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ കുടുംബ സമേതം സന്ദർശിക്കാൻ ആനുകൂല്യങ്ങളോടെ മൺസൂൺ പാക്കേജുകൾ ഒരുക്കി. തേക്കടി, മൂന്നാർ, പൊൻമുടി, കുമരകം, കൊച്ചി എന്നിവിടങ്ങളിലെ കെ.ടി.ഡി.സി. റിസോർട്ടുകളിലാണ് പാക്കേജ്. തിരുവനന്തപുരത്തെ […]
June 11, 2023

ബി​പ​ർ​ജോ​യ് ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് കരയോടടുക്കുന്നു, വീശിയടിക്കുക ഗുജറാത്ത്, വടക്ക് പാകിസ്ഥാന്‍ തീരങ്ങളി​ൽ

മുംബൈ: അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ബി​പ​ർ​ജോ​യ് ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ശ​ക്തി​പ്രാ​പി​ച്ച് ക​ര​യോ​ട് അ​ടു​ക്കു​ന്നു. നി​ല​വി​ൽ ഗോ​വ​യ്ക്കും മും​ബൈ​യ്ക്കും മ​ധ്യ​ത്തി​ലാ​യാ​ണ് ചു​ഴ​ലി​ക്കാ​റ്റ് സ​ഞ്ച​രി​ക്കു​ന്ന​ത്. സൗ​രാ​ഷ്ട്ര, ക​ച്ച് തീ​ര​ങ്ങ​ൾ​ക്ക് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.ഒമാന്‍ തീരത്തേയ്ക്ക് നീങ്ങിക്കൊണ്ടിരുന്ന ചുഴലിക്കാറ്റ് ദിശ മാറി, വടക്ക് […]
June 11, 2023

ഗുരുതരമായ കുറ്റകൃത്യം മറയ്ക്കാനുള്ള നടപടി, അഖിലക്കെതിരായ കേസ് അടിയന്തരമായി പിൻവലിക്കണം: പ്രതിപക്ഷനേതാവ്

കൊച്ചി : എസ് എഫ് ഐ നേതാവിനെതിരായ  മാർക് ലിസ്റ്റ് വിവാദം  റിപ്പോ‍ർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് നടപടിയെ അപലപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. […]
June 11, 2023

വിദ്യയുടെ പിഎച്ച്ഡി പ്രവേശനം: കാലടി സര്‍വകലാശാലയുടെ ആഭ്യന്തര അന്വേഷണം നാളെ തുടങ്ങും

കൊച്ചി :മഹാരാജാസ് കോളേജ് വ്യാജരേഖ കേസിലെ പ്രതി വിദ്യയ്ക്ക് പിഎച്ച്ഡി പ്രവേശനം ലഭിച്ചതില്‍ കാലടി സര്‍വകലാശാലയുടെ ആഭ്യന്തര അന്വേഷണം നാളെ തുടങ്ങും. സര്‍വകലാശാല സിന്‍ഡിക്കേറ്റ് ലീഗല്‍ ഉപസമിതിയാണ് സംവരണ മാനദണ്ഡങ്ങള്‍ ലംഘിച്ചാണോ വിദ്യയ്ക്ക് പ്രവേശനം നല്‍കിയതെന്ന് […]