Kerala Mirror

June 13, 2023

അ​രി​ക്കൊ​മ്പ​ൻ അ​പ്പ​ർ കോ​ത​യാ​റി​ൽ നെ​യ്യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന​ടുത്ത്

തി​രു​വ​ന​ന്ത​പു​രം: അ​രി​ക്കൊ​മ്പ​ൻ അ​പ്പ​ർ കോ​ത​യാ​റി​ൽ നെ​യ്യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന​ടു​ത്തെ​ത്തി​യ​താ​യി സൂ​ച​ന. ഇ​ന്ന് റേ​ഡി​യോ കോ​ള​ർ വ​ഴി നി​രീ​ക്ഷി​ച്ച​പ്പോ​ൾ ആ​ന അ​പ്പ​ർ കോ​ത​യാ​റി​ലാ​ണെ​ന്ന് സി​ഗ്ന​ൽ ല​ഭി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് നെ​യ്യാ​ർ വ​ന​പാ​ല​ക സംഘം അ​പ്പ​ർ കോ​ത​യാ​റി​ലേ​ക്ക് തി​രി​ച്ചു. ക​ള​ക്കാ​ട് […]
June 13, 2023

താനൂർ ബോട്ട് ദുരന്തം : അ​റ​സ്റ്റി​ലാ​യ ര​ണ്ട് തു​റ​മു​ഖ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ കൊ​ല​ക്കു​റ്റം ചു​മ​ത്തി

മ​ല​പ്പു​റം: താ​നൂ​ര്‍ ബോ​ട്ട് ദു​ര​ന്ത​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ ര​ണ്ട് തു​റ​മു​ഖ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ കൊ​ല​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്തു. ബേ​പ്പൂ​ര്‍ പോ​ര്‍​ട്ട് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ പ്ര​സാ​ദ്, സ​ര്‍​വേ​യ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഇ​വ​രെ […]
June 13, 2023

സുധാകരൻ നിരപരാധി, കേസിൽ മുഖ്യമന്ത്രിയുടെ പിഎസിനു വരെ നേരിട്ടു ബന്ധം : മോൻസൻ മാവുങ്കൽ

കൊച്ചി:  കെപിസിസി പ്രസിഡന്റ് കെ.സുധാകരന് കേസുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം നിരപരാധിയാണെന്നും പ്രതി മോൻസൻ മാവുങ്കൽ. മുഖ്യമന്ത്രിയുടെ പിഎസിനു വരെ നേരിട്ടു ബന്ധമുള്ള കേസാണിത്. ശരിയായി അന്വേഷിച്ചാൽ ഡിഐജി വരെ അകത്താകും. എല്ലാ വിവരങ്ങളും എൻഫോഴ്സ്മെന്റ് […]
June 13, 2023

ക്രൈംബ്രാഞ്ചിന് മുന്നിൽ നാളെ ഹാജരാകില്ല, മോൻസനെ കാണുമ്പോൾ ഉണ്ടായിരുന്ന 3 പേർ ആരെന്നറിയില്ല -കെ സുധാകരൻ

കൊച്ചി: മോൻസനെ കാണുമ്പോൾ 3 പേർ അവിടെയുണ്ടായിരുന്നു, ആരെന്നറിയില്ലെന്നും മോൻസന്റെ സാമ്പത്തീക തട്ടിപ്പുകേസുമായി യാതൊരു ബന്ധവുമില്ലെന്നും  കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസിൽ വഞ്ചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് രണ്ടാം […]
June 13, 2023

മോൻസൻ്റെ സാമ്പത്തിക തട്ടിപ്പിന് കൂട്ടുനിന്നു , മുൻ ഡിഐജി സുരേന്ദ്രനും ഐ ജി ലക്ഷ്മണയും പ്രതിപട്ടികയിൽ

കൊച്ചി : മോൻസൻ മാവുങ്കൽ കേസിൽ മുൻ ഡിഐജി സുരേന്ദ്രൻ,ഐ ജി ലക്ഷ്മണ എന്നിവരെയും ക്രൈംബ്രാഞ്ച് പ്രതിചേർത്തു  ഇവർക്കെതിരെ വഞ്ചനാ കുറ്റം അടക്കമുള്ള ചാർജുകളാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. മോൻസൻ്റെ സാമ്പത്തിക തട്ടിപ്പിന് ഇരുവരും കൂട്ടുനിന്നെന്ന് ക്രൈംബ്രാഞ്ച് […]
June 13, 2023

നടന വാലിബന്റെ ആലിംഗനം..മോഹൻലാലുമൊത്തുള്ള വാലിബന്റെ അവസാന ഷോട്ട് പൂർത്തിയാക്കിയ വിവരം പങ്കുവെച്ച് ഹരീഷ് പേരടി

മോഹൻലാലുമൊന്നിച്ചുള്ള വാലിബന്റെ അവസാന ഷോട്ട് പൂർത്തിയാക്കിയ വിവരം പങ്കുവെച്ച്  ഹരീഷ് പേരടി. അഭിനയകലയുടെ ഉസ്‌താദ് എന്നാണ് ലാലിനെ ഹരീഷ് വിശേഷിപ്പിച്ചത്. നടന വാലിബന്റെ ആലിംഗനം എന്റെ അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏടാണ് എന്നും ഹരീഷ് […]
June 13, 2023

എംബാപ്പെയും പിഎസ്ജി വിടുന്നു, താരത്തിന് വിലയിട്ട് ഫ്രഞ്ച് ക്ലബ്

ലയണൽ മെസിക്ക് പിന്നാലെ യുവതാരം കിലിയൻ എംബാപ്പെയും പിഎസ്ജി വിടുന്നു. താരത്തെ വിൽക്കാൻ ക്ലബ് തയ്യാറാണെന്നാണ് ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്തു. 2024നു ശേഷം തനിക്ക് ക്ലബിൽ തുടരാൻ താത്പര്യമില്ലെന്ന് എംബാപ്പെ ക്ലബ് മാനേജ്മെൻ്റിന് കത്തയച്ചു എന്നാണ് […]
June 13, 2023

സർക്കാർ വിരുദ്ധപ്രചാരണത്തിനു മാധ്യമങ്ങളെ കേസിൽ കുടുക്കുമെന്നു പറഞ്ഞിട്ടില്ല , മലക്കംമറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി

പാലക്കാട് :മാർക്ക്‌ലിസ്റ്റ് വിവാദത്തിൽ മാധ്യമങ്ങൾക്കെതിരെ നടത്തിയ പ്രസ്താവനയിൽനിന്നു മലക്കംമറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സർക്കാർ വിരുദ്ധപ്രചാരണത്തിനു മാധ്യമങ്ങളെ കേസിൽ കുടുക്കുമെന്നു പറഞ്ഞിട്ടില്ലെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. ആടിനെ പട്ടിയാക്കുന്ന സമീപനമാണു മാധ്യമങ്ങൾ സ്വീകരിക്കുന്നത്. എസ്എഫ്ഐ സംസ്ഥാന […]
June 13, 2023

മോൻസന് അനൂപ് 25 ലക്ഷം നൽകിയത് സുധാകരന്റെ സാന്നിധ്യത്തിൽ, സുധാകരന് 10 ലക്ഷം എണ്ണി നല്‍കിയതിനു സാക്ഷികളുണ്ടെന്നും ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്. വഞ്ചനാക്കേസില്‍ സുധാകരനെതിരെ ശക്തമായ തെളിവുണ്ട്. മോന്‍സനില്‍ നിന്നും സുധാകരന്‍ 10 ലക്ഷം രൂപ വാങ്ങിയതിന് ദൃക്‌സാക്ഷികളുണ്ടെന്നും […]