Kerala Mirror

June 13, 2023

ലി​വ് ഇ​ൻ റി​ലേ​ഷ​ൻ​ഷി​പ്പു​ക​ൾ വി​വാ​ഹ​ത്തി​ന് തു​ല്യമല്ല,നിയമസാധുതയില്ല : കേരളാ ഹൈക്കോടതി

കൊ​ച്ചി: ലി​വ് ഇ​ൻ റി​ലേ​ഷ​ൻ​ഷി​പ്പു​ക​ൾ വി​വാ​ഹ​ത്തി​ന് തു​ല്യ​മാ​യി ഇ​ന്ത്യ​യി​ൽ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ഒ​രു​മി​ച്ച് വ​സി​ക്കു​ന്ന ര​ണ്ട് പേ​ർ സ്വ​യം ത​യാ​റാ​ക്കി​യ “ദാ​മ്പ​ത്യ ഉ​ട​മ്പ​ടി’ പ്ര​കാ​രം “വി​വാ​ഹ​മോ​ച​നം’ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും വി​ധി​ച്ച് കേ​ര​ള ഹൈ​ക്കോ​ട​തി. വ്യ​ത്യ​സ്ത മ​ത​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പ​ങ്കാ​ളി​ക​ൾ “വി​വാ​ഹ​മോ​ച​നം’ […]
June 13, 2023

വ്യാജരേഖ ചമയ്ക്കാൻ വിദ്യയെ സഹായിച്ചത് ആർഷോ : ആരോപണവുമായി പ്രതിപക്ഷ നേതാവ്

കൊച്ചി: കെ വിദ്യയ്ക്കും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വ്യാജരേഖ ചമയ്ക്കാൻ വിദ്യയെ സഹായിച്ചത് ആർഷോയാണെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ […]
June 13, 2023

ഇവിടെ കേസ്, അവിടെ പിന്തുണ- മാധ്യമപ്രവർത്തകരെ കള്ളക്കേസിൽ ജയിലിലടച്ചാൽ സത്യത്തെ അവ്യക്തമാക്കാൻ കഴിയില്ല്ലെന്ന് യെച്ചൂരി

ന്യൂഡൽഹി : മാധ്യമപ്രവർത്തകരെ കള്ളക്കേസിൽ ജയിലിലടച്ചാൽ സത്യം അവ്യക്തമാകില്ലെന്ന വാദവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. മാദ്ധ്യമപ്രവർത്തകരെ അതിരുകടന്ന രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്നും വിയോജിപ്പുകളെ ഭീഷണിപ്പെടുത്തുന്നുവെന്നും സി പി എം ജനറൽ സെക്രട്ടറി […]
June 13, 2023

മോൻസൻ മാവുങ്കലിനെതിരായ പോക്‌സോ കേസില്‍ ശനിയാഴ്ച വിധി

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോൻസൻ മാവുങ്കലിനെതിരായ പോക്‌സോ കേസില്‍ വിധി ശനിയാഴ്ച. പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിന്റെ വിചാരണ എറണാകുളം ജില്ലാ പോക്‌സോ കോടതിയില്‍ പൂര്‍ത്തിയായി.വീട്ടു ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് വിദ്യാഭ്യാസ സൗകര്യം വാഗ്ദാനം […]
June 13, 2023

മൂന്നാറില്‍ ര​ണ്ടു​നി​ല​യി​ല്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്കു നിര്‍മാണ അനുമതി വിലക്കി ഹൈക്കോടതി

കൊച്ചി: മൂന്നാറില്‍ ര​ണ്ടു​നി​ല​യി​ല്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്കു നിര്‍മാണ അനുമതി വിലക്കി ഹൈക്കോടതി. രണ്ടാഴ്ചത്തേക്ക് വിലക്കിയാണ് ഇടക്കാല ഉത്തരവ്. വിഷയം പഠിക്കാനായി അഡ്വ. ഹരീഷ് വാസുദേവനെ കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചു.മൂന്നാറുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇപ്പോള്‍ […]
June 13, 2023

തമിഴ്‌നാട് വൈദ്യുതി മന്ത്രിയുടെ വീട്ടിലും സെക്രട്ടറിയേറ്റിലും ഇഡി പരിശോധന,എതിർപ്പുമായി ഡിഎംകെ

ചെന്നൈ: തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയുടെ ഓഫിസില്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന. സെന്തില്‍ ബാലാജിയുടെ ചെന്നൈയിലുള്ള വസതിയിലും സുഹൃത്തുക്കളുടെ വീടുകളിലും പരിശോധന നടത്തിയതിന് പിന്നാലെയാണ് സെക്രട്ടറിയേറ്റിലേക്കും ഇഡി സംഘം എത്തിയത്.  രാ​വി​ലെ മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലും സ​ഹോ​ദ​ര​ന്‍ […]
June 13, 2023

ഗുരുവായൂരിലെ ലോഡ്ജില്‍ രണ്ടു കുട്ടികള്‍ മരിച്ചനിലയില്‍ , പിതാവ് ഗുരുതരാവസ്ഥയില്‍

തൃശൂര്‍: ഗുരുവായൂരിലെ ലോഡ്ജില്‍ രണ്ടു കുട്ടികള്‍ മരിച്ചനിലയില്‍. 14 ഉം എട്ടും വയസുള്ള കുട്ടികളെയാണ് ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ കുട്ടികളുടെ അച്ഛനെ ആശുപത്രിയിലേക്ക് മാറ്റി. മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതാകാമെന്നാണ് […]
June 13, 2023

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് :രാഹുൽ മാങ്കൂട്ടത്തിലും അബിൻ വർക്കിയും മത്സരിക്കും

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. എ ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരിക്കും. അബിന്‍ വര്‍ക്കിയാണ് ഐ ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥി. കെസി വേണുഗോപാലിന്റെ പിന്തുണയോടെ ബിനു ചുള്ളിയിലും മത്സരരംഗത്തുണ്ട്.  ഏറെ ചര്‍ച്ചകള്‍ക്കും […]
June 13, 2023

ജമ്മു കശ്മീരിൽ ഭൂചലനം, 5.4 തീവ്രത രേഖപ്പെടുത്തി; ഉത്തരേന്ത്യയിലും പാകിസ്ഥാനിലും പ്രകമ്പനം

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ഭൂചലനം. കിഴക്കൻ ജമ്മു കശ്മീരിൽ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതിനുശേഷം ഡൽഹി, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ചണ്ഡിഗഡ് ഉൾപ്പെടെ ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും പാക്കിസ്ഥാനിലെ ലാഹോറിലും പ്രകമ്പനമുണ്ടായി. […]