Kerala Mirror

June 15, 2023

ഇ​ഡി​യു​ടെ ആ​വ​ശ്യം ത​ള്ളി, ​സെ​ന്തി​ൽ ബാ​ലാ​ജി​യെ സ്വ​ന്തം ചെ​ല​വി​ൽ കാ​വേ​രി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാമെന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

ചെ​ന്നൈ: നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്നു സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന ത​മി​ഴ്നാ​ട് മ​ന്ത്രി വി. ​സെ​ന്തി​ൽ ബാ​ലാ​ജി​യെ കാ​വേ​രി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് സെ​ന്തി​ൽ ബാ​ലാ​ജി​യെ കാ​വേ​രി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്ന​ത്.സെ​ന്തി​ൽ ബാ​ലാ​ജി​യു​ടെ […]
June 15, 2023

നടന്‍ ഉണ്ണി മുകുന്ദന് ആശ്വാസം, സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിലെ തുടര്‍നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് ആശ്വാസം. കേസിലെ തുടര്‍നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന ഉണ്ണി മുകുന്ദന്റെ ഹര്‍ജിയിലാണ് നടപടി. പരാതിക്കാരിയുമായി ഒത്തുതീര്‍പ്പായെന്ന് ഉണ്ണി മുകുന്ദന്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസ് […]
June 15, 2023

ക​ർ​ണാ​ട​ക​യി​ലെ വി​വാ​ദ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം കോൺഗ്രസ് റ​ദ്ദാ​ക്കി

സവർക്കറിനേയും ഹെഡ്‌ഗേവാറിനെയും കുറിച്ചുള്ള പാഠങ്ങൾ ഒഴിവാക്കും ബം​ഗ​ളൂ​രു: ബി​ജെ​പി സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന വി​വാ​ദ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം റ​ദ്ദാ​ക്കി ക​ർ​ണാ​ട​ക​യി​ലെ കോൺഗ്രസ് സ​ർ​ക്കാ​ർ. ഇ​ന്ന് രാ​വി​ലെ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഭേദഗതികളോടെ പുതിയ നിയമം […]
June 15, 2023

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് : ഓസീസിനും ദക്ഷിണാഫ്രിക്കക്കുമെതിരെ എവേ പരമ്പരകൾ, ഇന്ത്യയുടെ മത്സരക്രമമായി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ അടുത്ത സൈക്കിളിലേക്കുള്ള ഇന്ത്യയുടെ മത്സരക്രമമായി. 2023 മുതൽ 2025 വരെയുള്ള മൂന്നാം സീസണിലെ മത്സരക്രമമാണ് പുറത്തുവന്നത്. ഈ മാസം ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ നടക്കാനിരിക്കുന്ന ആഷസ് പരമ്പരയോടെയാണ് ചാമ്പ്യൻഷിപ്പ് ആരംഭിക്കുക. വെസ്റ്റ് […]
June 15, 2023

കേന്ദ്രത്തെ വെല്ലുവിളിക്കുന്ന സ്റ്റാലിന്റെ വീഡിയോ ട്വീറ്റ് കാണാം

June 15, 2023

ഞങ്ങൾ തിരിച്ചടിച്ചാൽ നിങ്ങൾ താങ്ങില്ല , ധൈര്യം ഉണ്ടെങ്കിൽ നേർക്കുനേർവാ : ബിജെപിയെ വെല്ലുവിളിച്ച് സ്റ്റാലിൻ

ചെന്നൈ: സെന്തിൽ ബാലാജിയുടെ അറസ്റ്റിൽ ബിജെപിയെ വെല്ലുവിളിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ധൈര്യം ഉണ്ടെങ്കിൽ നേർക്കുനേർ വരണം. ഞങ്ങൾ തിരിച്ചടിച്ചാൽ നിങ്ങൾ താങ്ങില്ലെന്നും ബിജെപിയോട് സ്റ്റാലിൻ പറഞ്ഞു.  ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പത്ത് മിനിട്ടിലധികം […]
June 15, 2023

ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി- വി.എച്ച്.എസ്.സി പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി ( പ്ലസ് വൺ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിഎച്ച് എസ് സി ഒന്നാംവര്‍ഷ പരീക്ഷാ ഫലവും പ്രഖ്യാപിച്ചിട്ടുണ്ട്.  വിദ്യാര്‍ത്ഥികള്‍ക്ക് https://keralaresults.nic.in -ൽ ഫലമറിയാം. www.dhsekerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും […]
June 15, 2023

തെളിവില്ല , ബ്രിജ്ഭൂഷനെതിരായ പോക്‌സോ കേസ് അവസാനിപ്പിക്കണമെന്ന് ഡല്‍ഹി പൊലീസ് കോടതിയില്‍

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷന്‍ ശരണ്‍ സിങിനെതിരായ പോക്‌സോ കേസ് അവസാനിപ്പിക്കണമെന്ന് ഡല്‍ഹി പൊലീസ് കോടതിയില്‍. ആരോപണം ശരിവെക്കുന്ന തെളിവുകള്‍ കണ്ടെത്താനിയില്ലെന്ന് പാട്യാല ഹൗസ് കോടതിയില്‍ നല്‍കിയ ക്ലോഷര്‍ റിപ്പോര്‍ട്ടില്‍ ഡല്‍ഹി പൊലീസ് അറിയിച്ചു.  […]
June 15, 2023

സംസ്ഥാന പാതയിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു

പാലക്കാട്: റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. നെന്മാറ അളുവശേരി ശ്രീവള്ളി സദനത്തിൽ മണികണ്ഠന്‍റെ ഭാര്യ രമ്യ (36) ആണ് മരിച്ചത്. മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയിൽ എലവഞ്ചേരി കരിങ്കുളത്ത് വച്ചായിരുന്നു അപകടം. മണികണ്ഠനും […]