Kerala Mirror

June 19, 2023

വിദ്യാർഥിനികളുമൊത്തുള്ള അശ്ലീല വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച എബിവിപി നേതാവ് റിമാൻഡിൽ

ബെംഗളൂരു: വിദ്യാർഥിനികളുമൊത്തുള്ള സ്വന്തം അശ്ലീല വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ എബിവിപി നേതാവ് അറസ്റ്റിൽ. കർണാടകയിലെ ശിവമൊഗ്ഗയിലാണ് സംഭവം. വിദ്യാർഥിനികളുമായി നടത്തിയ അശ്ലീല വീഡിയോകോളുകൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ എബിവിപി ശിവമൊഗ്ഗ തീർത്ഥഹള്ളി താലൂക്ക് […]
June 19, 2023

വിവാഹത്തിനു തൊട്ടുമുൻപേ പൊലീസ് പിടിച്ചുകൊണ്ടു പോയ യുവതിക്കും കാമുകനും നാളെ വിവാഹം

തി​രു​വ​ന​ന്ത​പു​രം: വിവാഹിതയാകാനെത്തിയപ്പോൾ കാമുകന്റെ അടുത്തുനിന്നും പൊലീസ്  പിടിച്ചു കൊണ്ടുപോയ യുവതിക്ക് നാളെ വിവാഹം. മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ യുവതിയെ കാമുകനൊപ്പം പോകാൻ അനുവദിച്ചതോടെയാണ് വിവാഹത്തിനുള്ള കളമൊരുങ്ങിയത്. കോ​വ​ളം കെ​എ​സ് റോ​ഡി​ലെ മ​ല​വി​ള പ​ന​മൂ​ട്ടി​ൽ ശ്രീ ​മാ​ട​ൻ […]
June 19, 2023

സംസ്ഥാന എൻജിനീയറിങ് റാങ്ക് ലിസ്റ്റ് ഇന്ന്

തിരുവനന്തപുരം :  ഈ വർഷത്തെ സംസ്ഥാന എൻജിനീയറിങ് റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും . വൈകിട്ട് മൂന്നു മണിക്ക്‌ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് ഉന്നത വിദ്യാഭ്യാസ  ബിന്ദു റാങ്ക് ലിസ്റ്റ് പ്രഖ്യാപിക്കുക. 2023-24 അധ്യയന വർഷത്തെ […]
June 19, 2023

പ്ലസ് വൺ വിഎച്ച്എസ്ഇ ആദ്യ അലോട്ട്‌മെന്റ് ഇന്ന്

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും. 3,02,353 മെറിറ്റ് സീറ്റുകളിലേക്കാണ് പ്രവേശനം. 4, 59,119 അപേക്ഷകര്‍ ആണുള്ളത്. ഈ മാസം 21 വരെയാണ് ആദ്യ അലോട്ട്‌മെന്റ് നടക്കുക.  […]
June 19, 2023

ശബരിമലയിലെ കാണിക്ക സ്വർണം അപഹരിച്ച ദേവസ്വം ജീവനക്കാരൻ വിജിലൻസ് പിടിയിൽ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ കാ​ണി​ക്ക സ​മ​ർ​പ്പി​ച്ച 11 ഗ്രാം ​സ്വ​ർ​ണം അ​പ​ഹ​രി​ച്ച ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​ൻ വി​ജി​ല​ൻ​സി​ന്‍റെ പി​ടി​യി​ൽ. ഏ​റ്റു​മാ​നൂ​ർ വ​സു​ദേ​വ​പു​രം ക്ഷേ​ത്ര​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ റെ​ജി​കു​മാ​ർ ആ​ണ് പി​ടി​യി​ലാ​യ​ത്. മാ​സ​പൂ​ജ വേ​ള​യി​ൽ ശ​ബ​രി​മ​ല​യി​ൽ ജോ​ലി​ക്ക് എ​ത്തി​യ​താ​യി​രു​ന്നു റെ​ജി​കു​മാ​ർ. ദേ​വ​സ്വം […]
June 19, 2023

മോഡ്രിച്ചിന്റെ വിരൽത്തുമ്പിൽ നിന്നും വീണ്ടും അന്താരാഷ്‌ട്ര കിരീടം വഴുതി , യുവേഫാ നേഷൻസ് ലീഗ് സ്‌പെയിന്

റോട്ടർഡാം : ലൂക്കാ മോഡ്രിച്ചിന്റെ കരിയറിൽ നിന്നും അന്താരാഷ്‌ട്ര കിരീടങ്ങൾ അകറ്റിനിർത്തി സ്പെയിൻ യുവേഫാ നേഷൻസ് ലീഗ് ജേതാക്കളായി. പൊരുതിക്കളിച്ച ക്രൊയേഷ്യയെ ഷൂട്ടൗട്ടിൽ വീഴ്‌ത്തിയാണ് സ്‌പെയ്‌ൻ(5–-4) യുവേഫ നേഷൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ജേതാക്കളായത് . ഇതോടെ […]
June 19, 2023

ഗോളടിച്ചും അടിപ്പിച്ചും മിസോഫിഷ് , ഇന്റർകോണ്ടിനെന്റൽ കപ്പ്‌ ഇന്ത്യക്ക്

ഭുവനേശ്വർ : വേഗതയേറിയ ചലനങ്ങൾക്ക്  മിസോ ഫിഷ് എന്ന വിളിപ്പേരുള്ള  ലല്ലിയൻസുവാല ചാങ്‌തെയുടെ മികവിൽ ഇന്ത്യക്ക് ഇന്റർകോണ്ടിനെന്റൽ കപ്പിൽ കിരീടധാരണം. ഒരു ഗോളടിക്കുകയും ക്യാപ്‌റ്റൻ സുനിൽ ഛേത്രിക്ക്‌ വഴിയൊരുക്കുകയും ചെയ്‌ത മിസോറംകാരൻ ചാങ്‌തെയാണ്‌ ഇന്റർകോണ്ടിനെന്റൽ കപ്പ്‌ […]
June 19, 2023

കെ സുധാകരനെതിരെ മൊഴി നൽകിയ മോൻസന്റെ ഡ്രൈവർക്ക് കോൺഗ്രസ് നേതാവിന്റെ  വധഭീഷണി

തിരുവനന്തപുരം: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ മൊഴി നൽകിയ ആൾക്ക് വധഭീഷണി. മോൻസന്റെ മുൻ ഡ്രൈവർ ജെയ്സനെയാണ് ഭീഷണിപ്പെടുത്തിയത്. ജെയ്സൻ നൽകിയ പരാതിയിൽ കോൺ​ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. ചേർത്തല […]
June 18, 2023

ലക്ഷ്യം 20,000 തൊഴില്‍ അവസരങ്ങള്‍ സംസ്ഥാനത്ത് രണ്ട് ഐടി പാര്‍ക്കുകള്‍ കൂടി : മുഖ്യമന്ത്രി

ദുബൈ : കേരളത്തില്‍ രണ്ട് ഐടി പാര്‍ക്കുകള്‍ കൂടി തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റാര്‍ട്ട് അപ്പുകളെ അഭിനന്ദിച്ച മുഖ്യമന്ത്രി, ഐടി  കോറിഡോറുകളുടെ സ്ഥലം ഏറ്റെടുപ്പ് പുരോഗമിക്കുകയാണെന്നും അറിയിച്ചു. ദുബൈയില്‍ സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ ഇന്‍ഫിനിറ്റി […]