Kerala Mirror

June 21, 2023

വൈക്കത്ത് വള്ളം മുങ്ങി രണ്ടുപേർ മരിച്ചു

കൊച്ചി: വൈക്കത്ത് വള്ളം മുങ്ങി രണ്ടു പേർ മരിച്ചു. ഉദയനാപുരം തലയാഴം ചെട്ടിക്കരി ഭാ​ഗത്താണ് അപകടമുണ്ടായത്. ഉദയനാപുരം കൊടിയാട് സ്വദേശി ശരത് (33) സഹോദരി പുത്രൻ ഇവാൻ (4) എന്നിവരാണ് മരിച്ചത്. അഞ്ചു പേർ സഞ്ചരിച്ച […]
June 21, 2023

എംജി സർവകലാശാലയിലെ ​ സർ​ട്ടി​ഫി​ക്ക​റ്റ് ഫോ​ർ​മാ​റ്റു​ക​ൾ കാ​ണാ​താ​യ സം​ഭ​വം : ര​ണ്ട് ജീ​വ​ന​ക്കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

കോ​ട്ട​യം: മ​ഹാ​ത്മാ ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഫോ​ർ​മാ​റ്റു​ക​ൾ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് ജീ​വ​ന​ക്കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ​താ​യി പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ മു​ൻ സെ​ക്ഷ​ൻ ഓ​ഫീ​സ​റെ​യും നി​ല​വി​ലെ സെ​ക്ഷ​ൻ ഓ​ഫീ​സ​റെ​യു​മാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി […]
June 21, 2023

നിഖിലിന്റെ എംകോം രജിസ്‌ട്രേഷൻ റദ്ദാക്കി, ബികോം സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജ​മെ​ന്ന് ക​ലിം​ഗ സ​ര്‍​വ​ക​ലാ​ശാ​ലയുടെ ഔദ്യോഗിക അറിയിപ്പ്

തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി എം​കോ​മി​ന് പ്ര​വേ​ശ​നം നേ​ടി​യ സം​ഭ​വ​ത്തി​ല്‍ എ​സ്എ​ഫ്‌​ഐ നേ​താ​വ് നി​ഖി​ല്‍ തോ​മ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കി. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ന​ൽ​കി​യ തു​ല്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റും റ​ദ്ദാ​ക്കി.ഡി​ഗ്രി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജ​മാ​ണെ​ന്ന് ക​ലിം​ഗ സ​ര്‍​വ​ക​ലാ​ശാ​ല ന​ല്‍​കി​യ ക​ത്തി​ന്‍റെ […]
June 21, 2023

ലൈഫ് പദ്ധതിയിൽ പേരില്ല, പഞ്ചായത്ത് ഓഫീസിന് തീയിട്ട മധ്യവയസ്‌കൻ കസ്റ്റഡിയില്‍

മലപ്പുറം: കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫീസിന് തീയിട്ട് മധ്യവയസ്‌കന്‍. ലൈഫ് പദ്ധതിയില്‍ പേര് ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നായിരുന്നു ഇയാളുടെ പരാക്രമം. തീയിട്ടതിനെ തുടര്‍ന്ന് ഓഫീസിലെ ഫയലുകളും കംപ്യൂട്ടറും കത്തിനശിച്ചു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സ് ഉള്‍പ്പടെ സ്ഥലത്തെത്തി. പ്രതിയെ […]
June 21, 2023

കള്ളക്കേസും മാധ്യമവിലക്കും : മാ​ധ്യ​മ​പ്ര​വ​ർ​ത്ത​കരുടെ സെ​ക്ര​ട്ട​റി​യേറ്റ് മാ​ർ​ച്ച് ജൂ​ൺ 26ന് ​

തി​രു​വ​ന​ന്ത​പു​രം: വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ ക​ള്ള​ക്കേ​സു​ക​ളി​ലും വി​വി​ധ മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചും സം​സ്ഥാ​ന​ത്തെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. ജൂ​ൺ 26ന് ​രാ​വി​ലെ 11-നാ​ണ് പ്ര​തി​ഷേ​ധ മാ​ർ​ച്ച് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​സ്ഥാ​ന […]
June 21, 2023

വിജ്ഞാപനം ഇറങ്ങി, ബാലുശ്ശേരിയില്‍ എയിംസിനുള്ള സ്ഥലമേറ്റടുക്കൽ നടപടികളുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്ത് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപിക്കുന്നതിനായി ബാലുശ്ശേരി മണ്ഡലത്തിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം ഇറങ്ങി. കെഎസ്ഐഡിസി യുടെ 153. 46 ഏക്കറിന് പുറമെ സ്വകാര്യ വ്യക്തികളുടെ […]
June 21, 2023

സംസ്ഥാനത്ത് ഇന്ന് ഡെങ്കിപ്പനി ബാധിച്ച് മൂന്നുപേർ മരിച്ചു

പത്തനംതിട്ട: സംസ്ഥാനത്ത് ഇന്ന് ഡെങ്കിപ്പനി ബാധിച്ച് മൂന്നുപേർ മരിച്ചു. കൊല്ലത്ത് രണ്ടും പത്തനംതിട്ടയിൽ ഒരുമരണവുമാണ് റിപ്പോർട്ട് ചെയ്തത്. കൊല്ലത്ത് ചവറ സ്വദേശി അരുൺ കൃഷ്ണ (33), ഒഴുകുംപാറ സ്വദേശിയായ വിദ്യാർഥി അഭിജിത്ത് എന്നിവരാണ് മരിച്ചത്. ഇരുവരും […]
June 21, 2023

ബോക്സോഫീസ് കളക്ഷനിൽ വൻ ഇടിവുമായി പ്രഭാസ് ചിത്രം ആദിപുരുഷ്

റിലീസായി അഞ്ചാം ദിനം ബോക്സോഫീസ് കളക്ഷനിൽ വൻ ഇടിവുമായി പ്രഭാസ് ചിത്രം ആദിപുരുഷ്. ഓം റൗട്ട് സംവിധാനം ചെയ്ത് പ്രഭാസിനൊപ്പം കൃതി സനോനും സെയ്ഫ് അലിഖാനും അഭിനയിച്ച ചിത്രത്തിന് നെഗറ്റീവ് പബ്ലിസിറ്റിയാണ് വിനയായത്. രാമായണത്തിന്റെ ‘വികലമായ’ […]
June 21, 2023

63,588! സെൻസെക്സ് സർവകാല റെക്കോർഡിൽ

മുംബൈ: ഓഹരി വിപണിയില്‍ വൻകുതിപ്പ്. സെന്‍സെക്‌സ് എക്കാലത്തേയും മികച്ച നേട്ടമായ 63,588.31ലെത്തി. എച്ച്ഡിഎഫ്‌സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ മികച്ച പ്രകടനമാണ് സെന്‍സെക്‌സിന് ഗുണം ചെയ്തത്. 2022 ഡിസംബര്‍ ഒന്നിന് രേഖപ്പെടുത്തിയ 63,583.07 എന്ന പോയന്റ് മറികടന്നാണ് […]