Kerala Mirror

June 22, 2023

കരിപ്പൂരിലെ റൺവേ റീ കാർപ്പറ്റിങ് പൂർത്തിയായി, വിമാന സർവീസിന്റെ പകൽ നിയന്ത്രണം പിൻവലിക്കും

കോഴിക്കോട് : കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ റൺവേ റീ കാർപ്പറ്റിങ്  പൂർത്തിയായി. വിമാന സർവീസിന്‌ പകൽസമയത്ത്‌ ഏർപ്പെടുത്തിയ നിയന്ത്രണം അടുത്തമാസത്തോടെ പിൻവലിക്കും. 2860 മീറ്റർ റൺവേയാണ് നവീകരിച്ചത്. റൺവേ സെന്റർ ലൈനിൽ കൊറിയയിൽനിന്നെത്തിച്ച 180 ലൈറ്റുകളാണ് […]
June 22, 2023

പഠിക്കാൻ മിടുക്കി, തനിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല; കുടുക്കിയത് കോൺഗ്രസ് സംഘടനയെന്ന് വിദ്യ 

പാലക്കാട്: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റ് തയ്യാറാക്കിയെന്ന കേസിൽ പിടിയിലായ മുൻ എസ്.എഫ്.ഐ നേതാവ് കെ.വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. പുലർച്ചെയോടെ പാലക്കാട്ടെത്തിച്ചശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. 11 മണിയോടെ മണ്ണാർക്കാട് കോടതിൽ ഹാജരാക്കും. […]
June 22, 2023

കണ്ണൂർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​ക്ക് വ​ധ​ഭീ​ഷ​ണി, സന്ദേശം വന്നത് മൃഗസ്നേഹികളുടെ ഗ്രൂപ്പിൽ

ക​ണ്ണൂ​ർ: സിപിഎം യുവ നേതാവും കണ്ണൂർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​ക്ക് നേ​രെ വ​ധ​ഭീ​ഷ​ണി. അ​ക്ര​മ​കാ​രി​ക​ളാ​യ തെ​രു​വ് നാ​യ​ക​ളെ കൊ​ല്ലാ​ൻ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വ​ധ​ഭീ​ഷ​ണി ഉ​യ​ർ​ന്ന​ത്. മൃ​ഗ​സ്നേ​ഹി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന വാ​ട്സ്‌​ആ​പ്പ് ഗ്രൂ​പ്പി​ലാ​ണ് […]
June 22, 2023

ടവർ ലൊക്കേഷൻ പിന്തുടർന്ന് വിദ്യയെ പിടികൂടിയത് സുഹൃത്തിന്റെ വീട്ടിൽ നിന്ന്

കോഴിക്കോട്: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് കാണിച്ച് കോളജുകളില്‍ അധ്യാപക ജോലിക്ക് ശ്രമിച്ച കേസില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത് സുഹൃത്തിന്റെ വീട്ടില്‍ നിന്ന്. കേസ് എടുത്ത് […]
June 22, 2023

നാലാം അന്താരാഷ്ട്ര ഹാട്രിക്കുമായി ഛേത്രി, പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഗംഭീരവിജയം

ബം​ഗ​ളൂ​രു: ക്യാ​പ്റ്റ​ൻ സു​നി​ൽ ഛേത്രി​യു​ടെ ഹാ​ട്രി​ക് മി​ക​വി​ൽ പാ​ക്കി​സ്ഥാ​നെ ത​ക​ർ​ത്ത് ഇ​ന്ത്യ. സാ​ഫ് ക​പ്പി​ലെ ഗ്രൂ​പ്പ് ഘ​ട്ട ആ​ദ്യ​മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നെ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി. ‌ഛേത്രിയുടെ അന്താരാഷ്‌ട്ര കരിയറിലെ നാലാം ഹാട്രിക് ആണിത്. […]
June 22, 2023

വ്യാജരേഖ കേസ് : വിദ്യ കസ്റ്റഡിയിൽ , ഇന്ന് കോടതിയിൽ ഹാജറാക്കും

കോ​ഴി​ക്കോ​ട്: ഗ​സ്റ്റ് ല​ക്ച​റ​ര്‍ നി​യ​മ​ന​ത്തി​ന് വ്യാ​ജ പ്ര​വൃ​ത്തി​പ​രി​ച​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യ കേ​സി​ല്‍ എ​സ്എ​ഫ്‌​ഐ മു​ന്‍ നേ​താ​വ് കെ. ​വി​ദ്യ ക​സ്റ്റ​ഡി​യി​ൽ. കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര​യ്ക്ക​ടു​ത്ത് കു​ട്ടോ​ത്ത് എ​ന്ന സ്ഥ​ല​ത്തു​നി​ന്നാ​ണ് അ​ഗ​ളി പോ​ലീ​സ് വി​ദ്യ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മ​ഹാ​രാ​ജാ​സ് കോ​ള​ജ് […]
June 21, 2023

എസ്എഫ്ഐയെ നിയന്ത്രിക്കണമെന്ന് സിപിഐഎമ്മിനോട് ആവശ്യപ്പെടുമെന്ന് സിപിഐ 

തിരുവനന്തപുരം : എസ്എഫ്ഐയെ സിപിഎം നിയന്ത്രിക്കണമെന്ന ആവശ്യവുമായി സിപിഐ. ഇക്കാര്യം സിപിഐഎമ്മിനോട് ആവശ്യപ്പെടാൻ സിപിഐ യോഗത്തിൽ തീരുമാനമായി. സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ ഇത് സംബന്ധിച്ച് പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ തന്നെ നിലപാട് അറിയിച്ചു. […]
June 21, 2023

മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് തിരുവനന്തപുരം നഗരത്തിൽ, ജാഗ്രതയോടെ മൃഗശാല അധികൃതർ

തിരുവനന്തപുരം : മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് നഗരത്തിലെത്തി . മൃഗശാലയിൽ നിന്ന് പുറത്ത് ചാടിയ ഹനുമാൻ കുരങ്ങിനെ എൽഎംഎസ് പള്ളിക്ക് സമീപം കണ്ടെത്തി. മൃഗശാല അധികൃതർ ഹനുമാൻ കുരങ്ങിനെ പിന്തുടരുകയാണ്. എൽഎംഎസ്, മാസ്കറ്റ്‌ […]
June 21, 2023

മദ്യവരുമാനം വേണ്ട, ടാ​സ്മാ​ക് മ​ദ്യ​ക്ക​ട​ക​ളു​ടെ 500 ഔ​ട്ട്‌​ലെ​റ്റു​ക​ൾ സ്റ്റാലിൻ സർക്കാർ പൂട്ടുന്നു

ചെ​ന്നൈ: ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടാ​സ്മാ​ക് മ​ദ്യ​ക്ക​ട​ക​ളു​ടെ 500 ഔ​ട്ട്‌​ലെ​റ്റു​ക​ൾ പൂ​ട്ടാ​നൊ​രു​ങ്ങു​ന്നു. വ്യാ​ഴാ​ഴ്ച മു​ത​ൽ 500 ടാ​സ്മാ​ക് ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. മ​ദ്യ​വ​ർ​ജ​ന ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 500 ക​ട​ക​ൾ പൂ​ട്ടു​മെ​ന്ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ നി​യ​മ​സ​ഭ​യി​ൽ […]