Kerala Mirror

November 29, 2025

ക​രി​ങ്ക​ട​ലി​ൽ ര​ണ്ട് എ​ണ്ണ ടാ​ങ്ക​റു​ക​ൾ സ്ഫോ​ട​ന​ത്തിൽ തീ​പി​ടിച്ചു; ജീ​വ​ന​ക്കാ​ർ സു​ര​ക്ഷി​ത​ർ

അ​ങ്കാ​റ : ക​രി​ങ്ക​ട​ലി​ൽ ര​ണ്ട് എ​ണ്ണ ടാ​ങ്ക​റു​ക​ളി​ൽ നി​ന്ന് സ്ഫോ​ട​ന​ങ്ങ​ളും തീ​പി​ടു​ത്ത​ങ്ങ​ളും ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രെ നീ​ക്കം ചെ​യ്ത​താ​യി തു​ർ​ക്കി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. റ​ഷ്യ​ൻ തു​റ​മു​ഖ​മാ​യ നോ​വോ​റോ​സി​സ്‌​കി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കൈ​റോ​സ് എ​ന്ന എ​ണ്ണ ടാ​ങ്ക​ർ തു​ർ​ക്കി തീ​ര​ത്ത് […]
November 29, 2025

സ്‌കൈ ഡൈനിങ്ങിൽ സഞ്ചാരികള്‍ കുടുങ്ങിയ സംഭവം; ഉടമകള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

ഇടുക്കി : ആനച്ചാലില്‍ വിനോദസഞ്ചാരികള്‍ സ്‌കൈ ഡൈനിങില്‍ കുടുങ്ങിയ സംഭവത്തില്‍ കേസെടുത്തു. വെള്ളത്തൂവല്‍ പൊലീസാണ് സ്വമേധയാ കേസെടുത്തത്. സ്ഥാപന ഉടമ ചിറക്കല്‍പുരയിടത്തില്‍ വീട്ടില്‍ സോജന്‍ ജോസഫിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. മറ്റൊരു ഉടമ ചീനിക്കുഴി സ്വദേശി […]
November 29, 2025

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ; രാഹുൽ മാങ്കൂട്ടത്തലിനെ പിന്തുണച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം എഡിറ്റോറിയൽ

കൊച്ചി : രാഹുൽ മാങ്കൂട്ടത്തലിനെ പിന്തുണച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം എഡിറ്റോറിയൽ. ‘ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’യെന്ന തലക്കെട്ടോടെയാണ് മുഖപത്രം. സിപിഐഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നാണ് മുഖപത്രമായ വീക്ഷണം പറയുന്നത്. രാഹുലിനെതിരെ […]
November 29, 2025

ചെങ്കോട്ട സ്ഫോടനം : വിദേശത്ത് നിന്ന് എംബിബിഎസ് എടുത്തവരെ കേന്ദ്രീകരിച്ച് അന്വേഷണം

ന്യൂഡൽഹി : ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട്, ഡൽഹിയിലെ മറ്റ് ആശുപത്രികളിലേക്കും അന്വേഷണം. ബംഗ്ലാദേശ്, യുഎഇ, ചൈന, പാകിസ്താൻ എന്നിവിടങ്ങളിൽ എംബിബിഎസ് ബിരുദം നേടിയവരിലേക്കാണ് അന്വേഷണം. ഡോക്ടേഴ്സിന്റെ രേഖകൾ നൽകാൻ സുരക്ഷാ ഏജൻസികൾ ഡൽഹിയിലെ സ്വകാര്യ ആശുപത്രികൾക്ക് […]
November 29, 2025

കേരളാ എസ്ഐആര്‍ : കണ്ടെത്താനാകാത്ത വോട്ടർമാരുടെ എണ്ണം 6,68,996

തിരുവനന്തപുരം : സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്‍റെ ഭാഗമായി കണ്ടെത്താനാകാത്ത വോട്ടർമാരുടെ എണ്ണം 6,68,996 ആയി ഉയർന്നു. ഇതുവരെ 1,88,18,128 ഫോമുകൾ ഡിജിറ്റൈസ് ചെയ്തു. ആകെ വിതരണം ചെയ്ത ഫോമുകളുടെ 67.57 ശതമാനമാണിത്. പൂരിപ്പിച്ച […]
November 29, 2025

കർണാടക കോൺ​ഗ്രസിൽ അധികാരത്തർക്കം തുടർന്നാൽ കറുത്ത കുതിര രം​ഗപ്രവേശം ചെയ്തേക്കാം : ബിജെപി

ബം​ഗളൂരു : മുഖ്യമന്ത്രിക്കസേരയെ ചൊല്ലി ഭരണപക്ഷത്ത് അധികാരത്തർക്കം തുടരുന്ന കർണാടകയിൽ കോൺ​ഗ്രസിന് മുന്നറിയിപ്പുമായി ബിജെപി. അധികാരത്തർക്കം തുടർന്നാൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ […]
November 29, 2025

ലൈംഗിക പീഡന പരാതി : രാഹുല്‍ മാങ്കൂട്ടത്തെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

തിരുവനന്തപുരം : ലൈംഗികപീഡനപരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. രാഹുല്‍ പാലക്കാടു തന്നെയുണ്ടെന്നാണ് സൂചന. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് രഹസ്യകേന്ദ്രത്തില്‍ തങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജില്ല […]
November 29, 2025

മുൻ കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജയ്‌സ്വാൾ അന്തരിച്ചു

ന്യൂഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീപ്രകാശ് ജയ്‌സ്വാൾ അന്തരിച്ചു. 81 വയസ്സായിരുന്നു. ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. മൻമോഹൻസിങ് മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായിരുന്നു. ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1999, 2004, 2009 […]
November 29, 2025

ഡിറ്റ് വാ ചുഴലിക്കാറ്റ് : സംസ്ഥാനത്ത് ശക്തമായ മഴ; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, […]