Kerala Mirror

June 27, 2023

തിരുവനന്തപുരത്തിന് സന്നാഹ മത്സരം , ഏകദിന ലോകകപ്പ് മത്സര ഷെഡ്യൂളായി

തിരുവനന്തപുരം : ഒക്ടോബറില്‍ ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ വേദികളില്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ഇടപിടിച്ചു.സന്നാഹ മത്സരങ്ങൾക്കുള്ള വേദിയായി തിരുവനന്തപുരത്തെയും ഗുവാഹത്തിയെയും തിരഞ്ഞെടുത്തു. മുഖ്യവേദികളിലൊന്നായി തിരുവനന്തപുരത്തെ നേരത്തേ പരിഗണിച്ചിരുന്നെങ്കിലും ഒഴിവാക്കി. ചൊവ്വാഴ്ച രാവിലെയാണ് ഏകദിന ലോകകപ്പ് […]
June 27, 2023

പ്രളയാനന്തര കേരളത്തിനും ടൂറിസത്തിനും പുതുമുഖം നൽകിയ ഭാവനാസമ്പന്നൻ- ഡോ വി വേണു ചീഫ് സെക്രട്ടറിയാകുമ്പോൾ…

2018 ലെ പ്രളയത്തിന് ശേഷം കേരളത്തിന്റെ സമൂലമായ പുനർനിർമാണം സർക്കാർ ഒരു ദൗത്യമായി ഏറ്റെടുത്തപ്പോൾ അതിന്റെ ചുമതല വഹിച്ച വ്യക്തിയാണ് നിയുക്ത കേരള ചീഫ് സെക്രട്ടറി ഡോ.വി വേണു.  കെടിഎം , ഉത്തരവാദിത്വ ടൂറിസം തുടങ്ങി […]
June 27, 2023

ഷെയ്ഖ് ദർവേഷ് സാഹിബ് : പൊലീസിലെ സൗമ്യതയുടെ മുഖം ഇനി സംസ്ഥാന ഡിജിപി

വിവാദങ്ങളിൽ നിന്നൊഴിഞ്ഞ ക്ലീൻ ട്രാക്ക് റെക്കോർഡാണ് സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി ഷെയ്ഖ് ദർവേസ് സാഹിബിനുള്ളത്. പൊലീസിലെ സൗമ്യതയുടെ മുഖം എന്നാണ് ആന്ധ്ര സ്വദേശിയായ ഷെയ്ഖ് ദർവേഷ് സാഹിബ് അറിയപ്പെടുന്നത്. എന്നും വിവാദങ്ങളിൽ നിന്നും എന്നും […]
June 27, 2023

കേരളത്തിൽ നാളെയും മറ്റന്നാളും ബലിപെരുന്നാൾ പൊതുഅവധി

തിരുവനന്തപുരം : സംസ്ഥാനത്ത് ബലിപെരുന്നാൾ അവധി രണ്ട് ദിവസമെന്ന് മന്ത്രിസഭാ യോഗ തീരുമാനം. നാളെയും മറ്റന്നാളുമാണ് അവധി പ്രഖ്യാപിച്ചത്.  വ്യാഴാഴ്ചയാണ് ബലി പെരുന്നാൾ. ബുധനാഴ്ചയാണ് പൊതുഅവധി പ്രഖ്യാപിച്ചിരുന്നത്. പ്രഖ്യാപിച്ച അവധിയിൽ മാറ്റം വരുത്താതെ ഒരു ദിവസം […]
June 27, 2023

കരിന്തളം കോളേജിലെ വ്യാജരേഖ : ചോദ്യം ചെയ്യലിനായി കെ വിദ്യ നീലേശ്വരം പൊലീസ് സ്റ്റേഷനിൽ

കാസര്‍കോട് :വ്യാജ രേഖ കേസിൽ കെ വിദ്യ നീലേശ്വരം  പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായി.കരിന്തളം ഗവ. കോളേജിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ഗസ്റ്റ് ലെക്ചറർ നിയമനം നേടിയ കേസിലാണ് നീലേശ്വരം പൊലീസിന്‍റെ അന്വേഷണം.മഹാരാജാസ് കോളേജിലെ പേരിലുള്ള […]
June 27, 2023

വിഭാഗീയത : കൊല്ലങ്കോട് ഏരിയ കമ്മിറ്റിയിൽ നിന്ന് 4 പേരെ ഒഴിവാക്കി, മുൻ ഏരിയാ സെക്രട്ടറിയടക്കം അഞ്ചുപേർ കമ്മറ്റിയിൽ

പാലക്കാട്: പാലക്കാട് ജില്ലയിലെ പാർട്ടിയിലെ വിഭാഗീയതയിൽ  സിപിഎം നടപടി തുടരുന്നു. കൊല്ലങ്കോട് ഏരിയ കമ്മിറ്റിയിൽ നിന്ന് 4 പേരെ ഒഴിവാക്കിയപ്പോൾ 5 പേരെ തിരിച്ചെടുത്തു. മുൻ ഏരിയ സെക്രട്ടറി യു അസീസ് ഉൾപ്പടെയുള്ളവരെയാണ് തിരിച്ചെടുത്തത്. അന്വഷണ […]
June 27, 2023

കൈതോലപ്പായിൽ കൈക്കൂലി : ആഭ്യന്തര മന്ത്രി സ്ഥാനമൊഴിഞ്ഞ് അന്വേഷണം നടത്താൻ പിണറായിയെ വെല്ലുവിളിച്ച് സതീശൻ

ന്യൂ​ഡ​ല്‍​ഹി: സി​പി​എ​മ്മി​ലെ ഉ​ന്ന​ത​ന്‍ കോ​ടി​ക​ള്‍ കൈ​ക്കൂ​ലി വാ​ങ്ങി കൈ​തോ​ല​പ്പാ​യ​യി​ല്‍ പൊ​തി​ഞ്ഞ് കൊ​ണ്ടു​പോ​യെ​ന്ന ദേ​ശാ​ഭി​മാ​നി​യു​ടെ പ​ത്രാ​ധി​പ​സ​മി​തി അം​ഗ​മാ​യി​രു​ന്ന ജി.ശ​ക്തി​ധ​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​യു​ള്ള​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍.തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ ടൈം​സ് സ്‌​ക്വ​യ​ര്‍ വ​രെ പ്ര​ശ​സ്ത​നാ​യ നേ​താ​വാ​ണ് ഇ​ത്ത​ര​ത്തി​ല്‍ കൈ​ക്കൂ​ലി […]
June 27, 2023

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയത് താൻ തന്നെ: നിഖിൽ തോമസ് കേസിൽ കുറ്റസമ്മതവുമായി അ​ബി​ന്‍.​സി.​രാ​ജ്

ആ​ല​പ്പു​ഴ: എസ് എഫ് ഐ നേതാവ് നിഖിൽ തോമസിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയത് താൻ തന്നെയെന്ന കുറ്റസമ്മതവുമായി അ​ബി​ന്‍.​സി.​രാ​ജ്. എ​റ​ണാ​കു​ള​ത്തെ ഏ​ജ​ന്‍​സി​യി​ല്‍​നി​ന്ന് ത​ന്നെ​യാ​ണ് നി​ഖി​ല്‍ തോ​മ​സി​ന് വേ​ണ്ടി ക​ലിം​ഗ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ത​ര​പ്പെ​ടു​ത്തി​യ​തെ​ന്ന് ഇ​യാ​ള്‍ […]
June 27, 2023

ഡോ. ​വി. വേ​ണു ചീ​ഫ് സെ​ക്ര​ട്ട​റി; ഷെ​യ്ക്ക് ദ​ര്‍​വേ​ഷ് സാ​ഹി​ബ് ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി. വേ​ണു. ഷെ​യ്ക്ക് ദ​ര്‍​വേ​ഷ് സാ​ഹി​ബ് ആ​ണ് പോ​ലീ​സി​ന്‍റെ പു​തി​യ ത​ലവന്‍. ചൊ​വ്വാ​ഴ്ച ചേ​ര്‍​ന്ന സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാണ് നി​ര്‍​ണാ​യ​ക തീ​രു​മാ​ന​മു​ണ്ടാ​യ​ത്. ചീ​ഫ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് […]