Kerala Mirror

June 27, 2023

എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും തു​ല്യ വേ​ത​നം: തിരുവാർപ്പിലെ ബസുടമ -സിഐടിയു തർക്കം ഒത്തുതീർന്നു

കോ​ട്ട​യം: തി​രു​വാ​ർ​പ്പ് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന വെ​ട്ടി​ക്കു​ള​ങ്ങ​ര ബ​സി​ലെ സി​ഐ​ടി​യു ജീ​വ​ന​ക്കാ​രും ബ​സു​ട​മ രാ​ജ്മോ​ഹ​ൻ കൈ​മ​ളും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന തൊ​ഴി​ൽ​ത്ത​ർ​ക്കം പ​രി​ഹ​രി​ച്ചു.ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട​ന്ന മൂ​ന്നാം​ഘ​ട്ട ച​ർ​ച്ച​യി​ലാ​ണ് പ്ര​ശ്നം ഒ​ത്തു​തീ​ർ​പ്പാ​യ​ത്. രാ​ജ്മോ​ഹ​ന്‍റെ […]
June 27, 2023

സ്‌കൂളുകളില്‍ 6043 അധിക തസ്തികകള്‍, തെരുവുനായ ആക്രമണത്തിൽ കൊല്ലപ്പെട്ട നിഹാലിന്റെ കുടുംബത്തിന് 10 ലക്ഷം- മന്ത്രിസഭായോഗ തീരുമാനങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 2022-23 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണ്ണയ പ്രകാരം 6043 അധിക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് ഇന്നുചേർന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കി. 2326 സ്‌കൂളുകളിലാണ് 2022 ഒക്ടോബര്‍ 1 മുതല്‍ […]
June 27, 2023

കരിന്തളം വ്യാജ രേഖ കേസില്‍ കെ. വിദ്യക്ക് ഇടക്കാല ജാമ്യം

കാസര്‍ഗോഡ് : നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത വ്യാജ രേഖ കേസില്‍ കെ. വിദ്യക്ക് ഇടക്കാല ജാമ്യം. കരിന്തളം ഗവണ്‍മെന്റ് കോളേജില്‍ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലാണ് ഇടക്കാല ജാമ്യം ലഭിച്ചത്. ഈ മാസം […]
June 27, 2023

ലൈഫ് മിഷൻ കരാർ അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ, കരാർ മാറ്റം കോൺസൽ ജനറലിനടക്കം കമ്മീഷൻ കിട്ടുന്നതിനായി : സ്വപ്ന സുരേഷ്

കൊച്ചി: ലൈഫ് മിഷൻ കരാർ അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ക്ലിഫ് ഹൗസിൽ വെച്ച് നടന്ന യോഗത്തിലെന്ന് സ്വപ്ന സുരേഷിന്‍റെ മൊഴി. കോൺസൽ ജനറലിനടക്കം കമ്മീഷൻ കിട്ടുന്നതിനായി മുഖ്യമന്ത്രിയുടെ അറിവോടെയാണ് വ്യവസ്ഥകളിൽ മാറ്റം വരുത്തിയതെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് […]
June 27, 2023

ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു,മൊഴി ആവർത്തിച്ച് വിദ്യ; നീലേശ്വരം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി

കാസര്‍കോട്: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി നീലേശ്വരം പൊലീസ്. കരിന്തളം ഗവൺമെൻ്റ് കോളേജിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം നേടിയ കേസിലാണ് അറസ്റ്റ്. അഗളി […]
June 27, 2023

ജി.ശക്തിധരന്‍റെ വെളിപ്പെടുത്തല്‍: ബെന്നി ബഹനാന്‍ ഡിജിപിക്ക് പരാതി നല്‍കി

തിരുവനന്തപുരം: ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്‍ ഡിജിപിക്ക് പരാതി നല്‍കി. ശക്തിധരനെ സാക്ഷിയാക്കിക്കൊണ്ട് സംഭവത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. ഉന്നത സിപിഎം നേതാവ് വന്‍കിടക്കാര്‍ […]
June 27, 2023

പാലക്കാട്ടെ വിഭാഗീയത : മുൻ എം.എൽ.എ പി.കെ. ശശിയെയും വി.കെ. ചന്ദ്രനെയും ജില്ല സെക്രട്ടേറിയറ്റിൽ നിന്ന് തരംതാഴ്ത്തി

പാലക്കാട്: പാലക്കാട്ടെ വിഭാഗീയ പ്രവർത്തനങ്ങളിൽ കടുത്ത നടപടിയുമായി സിപിഎം. മുൻ എം.എൽ.എയും ജില്ലയിലെ കരുത്തനായ നേതാവുമായ പി.കെ. ശശിയെയും വി.കെ. ചന്ദ്രനെയും ജില്ല സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി. ഇരുവരെയും ജില്ല കമ്മിറ്റിയിലേക്കാണ് തരം താഴ്ത്തിയത്. ജില്ല […]
June 27, 2023

മരിച്ചിട്ടില്ല , ഒരു 40 വർഷം കൂടി ജീവിക്കും ,വ്യാജ മരണ വാർത്ത നിഷേധിച്ച് നടൻ ടിഎസ് രാജു

കൊല്ലം: സിനിമാ–സീരിയൽ– നാടക നടൻ ടി.എസ്.രാജു അന്തരിച്ചതായി പ്രചരിച്ചത് വ്യാജ വാർത്ത. ഇന്നു രാവിലെ മുതലാണ് സമൂഹമാധ്യമങ്ങളിൽ വാർത്ത വ്യാപകമായി പ്രചരിച്ചത്. നടന്മാര്‍ ഉള്‍പ്പെടെ അനുശോചനക്കുറിപ്പുകള്‍ പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ താൻ മരിച്ചിട്ടില്ലെന്നും കൊല്ലത്തെ വീട്ടിൽ […]
June 27, 2023

തന്നെ മർദ്ദിച്ചയാൾക്കൊപ്പം ചർച്ചയ്‌ക്കില്ല , തിരുവാർപ്പിലെ ബസ് സമര ചർച്ചയിൽ നിന്നും ബസ് ഉടമ ഇറങ്ങിപ്പോയി

കോട്ടയം: തിരുവാർപ്പിലെ ബസ് സമരം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ നിന്ന് ബസ് ഉടമ രാജ്മോഹൻ കൈമൾ ഇറങ്ങിപ്പോയി. പൊലീസിന്റെ കൺമുന്നിലിട്ട് രാജ്മോഹനെ ആക്രമിച്ച സിഐടിയു നേതാവും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ കെ.ആർ. അജയ് ഇന്നത്തെ […]