Kerala Mirror

June 29, 2023

രാ​ഹു​ൽ​ഗാ​ന്ധി ഇ​ന്ന് മ​ണി​പ്പു​ർ സ​ന്ദ​ർ​ശി​ക്കും, ഇം​ഫാ​ലി​ലും ചു​രാ​ച​ന്ദ്പു​രി​ലും ജ​ന​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ​ഗാ​ന്ധി ഇ​ന്ന് മ​ണി​പ്പു​ർ സ​ന്ദ​ർ​ശി​ക്കും. ദു​രി​താ​ശ്വാ​സ​ക്യാ​ന്പു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന രാ​ഹു​ൽ ര​ണ്ടു​ദി​വ​സം ഇം​ഫാ​ലി​ലും ചു​രാ​ച​ന്ദ്പു​രി​ലും വി​വി​ധ വി​ഭാ​ഗം ജ​ന​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. മ​ണി​പ്പൂ​ര്‍ ക​ലാ​പ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മൗ​നം തു​ട​രു​ന്നു എ​ന്ന പ്ര​തി​പ​ക്ഷ ആ​ക്ഷേ​പ​ത്തി​ന്റെ […]
June 29, 2023

ജ​ന​ന മ​ര​ണ ര​ജി​സ്ട്രേ​ഷ​ന് ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് കേ​ന്ദ്രാ​നു​മ​തി

ന്യൂ​ഡ​ൽ​ഹി: ജ​ന​ന മ​ര​ണ ര​ജി​സ്ട്രേ​ഷ​ന് ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് കേ​ന്ദ്രാ​നു​മ​തി. ജ​ന​ന മ​ര​ണ ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് ന​ൽ​കു​ന്ന തി​രി​ച്ച​റി​യി​ൽ വി​വ​ര​ങ്ങ​ൾ ആ​ധി​കാ​രി​ക​മാ​ക്കു​ന്ന​തി​ന് ആ​ധാ​ർ ഡേ​റ്റാ ബേ​സ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ​യ്ക്കാ​ണ് കേ​ന്ദ്രം അ​നു​മ​തി […]
June 28, 2023

സി​പി​എം വി​ഭാ​ഗീ​യ​ത: ആ​ല​പ്പു​ഴ​യി​ൽ പി​രി​ച്ചു​വി​ട്ട ഏ​രി​യ ക​മ്മി​റ്റി​ക​ൾ ഒ​ന്നാ​ക്കി

ആ​ല​പ്പു​ഴ: ക​ടു​ത്ത വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ തു​ട​ർ​ന്ന് സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വം പി​രി​ച്ചു​വി​ട്ട ആ​ല​പ്പു​ഴ​യി​ലെ ര​ണ്ട് ഏ​രി​യ ക​മ്മി​റ്റി​ക​ൾ ഒ​ന്നാ​ക്കി. ആ​ല​പ്പു​ഴ നോ​ർ​ത്ത്, സൗ​ത്ത് ഏ​രി​യ ക​മ്മി​റ്റി​ക​ളാ​ണ് ഒ​ന്നി​ച്ച​ത്.ആ​ല​പ്പു​ഴ ഏ​രി​യ ക​മ്മി​റ്റി എ​ന്ന നി​ല​യി​ലാ​ണ് പു​തി​യ ഘ​ട​ക​ത്തെ […]
June 28, 2023

ഐ​എ​എ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി,ബി​ശ്വ​നാ​ഥ് സി​ൻ​ഹ​ ആ​ഭ്യ​ന്ത​ര അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി നി​യ​മ​ത്തി​നു പി​ന്നാ​ലെ ഐ​എ​എ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി. ബി​ശ്വ​നാ​ഥ് സി​ൻ​ഹ​യെ ആ​ഭ്യ​ന്ത​രം വി​ജി​ല​ൻ​സ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു. നി​ല​വി​ൽ ധ​ന​കാ​ര്യ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ് സി​ൻ​ഹ. ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി […]
June 28, 2023

ഭീം​ ​ആ​ർ​മി അ​ധ്യ​ക്ഷ​ൻ ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​നു നേ​രെ വ​ധ​ശ്ര​മം, ആ​സാ​ദി​ന് നേ​രെ വെ​ടി​യു​തി​ർ​ത്ത​ത് ര​ണ്ട് ത​വ​ണ

ല​ക്നോ: പ്ര​മു​ഖ ദ​ളി​ത് നേ​താ​വും ഭീം ​ ​ആ​ർ​മി അ​ധ്യ​ക്ഷ​നു​മാ​യ ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​നു നേ​രെ വ​ധ​ശ്ര​മം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ഹ​റ​ൺ​പൂ​രി​ൽ ആ​സാ​ദി​നു നേ​രെ അ​ജ്ഞാ​ത​രാ​യ അ​ക്ര​മി​ക​ൾ വെ​ടി​യു​തി​ർ​ത്തു.വെ​ടി​വ​യ്പി​ൽ ആ​സാ​ദി​ന് പ​രി​ക്കേ​റ്റു. ആ​സാ​ദി​നെ സി​എ​ൻ​സി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഭീം […]
June 28, 2023

ഖ​ത്ത​ർ-​ബ​ഹ്​റി​ൻ അ​തി​ർ​ത്തി​​യി​​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ര​ണ്ട് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു

മ​നാ​മ: ഖ​ത്ത​ർ-​ബ​ഹ്​റി​ൻ അ​തി​ർ​ത്തി​യാ​യ ഹു​ഫൂ​ഫി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ര​ണ്ട് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. പാ​ലാ മ​ണ്ണ​ക്ക​നാ​ട് പാ​ല​ത്ത​നാ​ത്ത് എ​ബി അ​ഗ​സ്റ്റി​ൻ (41), മ​ല​പ്പു​റം മേ​ൽ​മു​റി ക​ട​മ്പോ​ത്ത്പാ​ട​ത്ത് അ​ർ​ജു​ൻ മ​നോ​ജ്‌​കു​മാ​ർ (34), എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന […]
June 28, 2023

രക്ഷിതാക്കളില്ലാത്ത സമയത്ത് പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കി : വൈദീകനെതിരെ പരാതി

തിരുവനന്തപുരം: വിഴിഞ്ഞം അടിമലതുറയിൽ രക്ഷിതാക്കൾ ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തിയ വൈദികൻ പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയതായി പരാതി. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ 26 ന് ആറു […]
June 28, 2023

പ്രിയാ വർഗീസിന് നിയമനം നൽകാമെന്ന് കണ്ണൂർ സർവകലാശാലയ്ക്ക് നിയമോപദേശം

കണ്ണൂർ : പ്രിയ വർഗീസിന്റെ നിയമന നടപടിയുമായി മുന്നോട്ട് പോകാമെന്ന് കണ്ണൂർ സർവകലാശാലയ്ക്ക് നിയമോപദേശം. സർവകലാശാല സ്റ്റാന്റിംഗ് കൗൺസിലിന്റെ നിയമോപദേശമാണ് ലഭിച്ചത്. ഡിവിഷൻ ബെഞ്ച് ഉത്തരവോടെ നിയമന നടപടി മരവിപ്പിച്ച ചാൻസലറുടെ ഉത്തരവ് അസാധുവായി. ഹൈക്കോടതി […]
June 28, 2023

കേ​ര​ള​ത്തി​ന് 8,323 കോ​ടി രൂ​പ അ​ധി​ക ക​ട​മെ​ടു​പ്പിന് കേന്ദ്രാ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന് 8,323 കോ​ടി രൂ​പ അ​ധി​ക​മാ​യി ക​ട​മെ​ടു​ക്കാ​ൻ കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി. വൈ​ദ്യു​തി മേ​ഖ​ല​യി​ലെ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കാ​നാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. 2021 മു​ത​ല്‍ 2024 വ​രെ ഓ​രോ വ​ര്‍​ഷ​വും സം​സ്ഥാ​ന ജി​ഡി​പി​യു​ടെ ദ​ശാം​ശം അ​ഞ്ചു​ശ​ത​മാ​നം […]