Kerala Mirror

November 30, 2025

പാർലമെന്റ് ശൈത്യകാല സമ്മേളനം ഡിസംബർ ഒന്നു മുതൽ 19 വരെ

ന്യൂഡല്‍ഹി : പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി സർവകക്ഷിയോഗം ഇന്ന് ചേരും. സെൻട്രൽ ഹാളിൽ രാവിലെ 11 മണിക്ക് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവിന്റെ അധ്യക്ഷതയിലാണ് യോഗം. വിവിധ പാർട്ടി നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. […]
November 30, 2025

ഡിറ്റ് വാ ചുഴലിക്കാറ്റ് : ശ്രീലങ്കയിൽ കനത്ത നാശം; തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലും പുതുച്ചേരിയിലും അതീവ ജാഗ്രത

തിരുവനന്തപുരം : ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ന് തമിഴ്നാട് തീരം തൊടും. തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലും പുതുച്ചേരിയിലും മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. […]
November 29, 2025

കേന്ദ്ര നിര്‍ദേശം നടപ്പാക്കി; പശ്ചിമ ബംഗാള്‍ രാജ്ഭവന്‍ ഇനി ‘ലോക് ഭവന്‍’

കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ ഗവര്‍ണറുടെ ഔദ്യോഗിക വസതി ഇനി ലോക്ഭവന്‍ എന്ന് അറിയപ്പെടും. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചാണ് പേരുമാറ്റം. ബംഗാള്‍ ഗവര്‍ണര്‍ സിവി ആന്ദബോസ് പേരുമാറ്റം ഔദ്യോഗികമായ പ്രഖ്യാപിച്ചു. നിലവില്‍ രാജ്ഭവന്‍ എന്നാണ് […]
November 29, 2025

ലൈംഗിക പീഡനക്കേസ് : പരാതിക്കാരിയായ യുവതിക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ കോടതിയില്‍ സമർപ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം : ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരിയായ യുവതിക്കെതിരെ കൂടുതല്‍ തെളിവുകളുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം ജില്ലാ കോടതിയില്‍ സീല്‍ഡ് കവറിലാണ് രേഖകള്‍ നല്‍കിയത്. ആകെ ഒമ്പത് തെളിവുകളാണ് കോടതിയിലെത്തിച്ചിരിക്കുന്നത്. ഗര്‍ഭച്ഛിദ്രം യുവതി സ്വന്തം […]
November 29, 2025

ദിവ്യഗര്‍ഭം വാഗ്ദാനം ചെയ് ബലാത്സംഗം; മലപ്പുറത്ത് യുട്യൂബറായ വ്യാജ ഇമാം പിടിയില്‍

മലപ്പുറം : ദിവ്യഗര്‍ഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. സജില്‍ ചെറുപാണക്കാട് എന്ന യൂട്യൂബറാണ് അറസ്റ്റിലായത്. നെടുമങ്ങാട് നിന്നും കൊളത്തൂര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായിട്ടും കൂസലില്ലാതെ ‘ഒരു […]
November 29, 2025

തിരുവനന്തപുര മനോരമ വധക്കേസ്; പ്രതി ആദം അലിക്ക് ജീവപര്യന്തം തടവ്

തിരുവനന്തപുരം : കേശവദാസപുരം മനോരമ വധക്കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി ആദം അലിക്ക് ജീവപര്യന്തം തടവ്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. 90,000 രൂപ പിഴയും വിധിച്ചു. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. […]
November 29, 2025

ഗര്‍ഭിണിയായ യുവതിയെ കൊന്ന് കായലില്‍ തള്ളിയ കേസില്‍ രണ്ടാം പ്രതിയാ രജനിക്കും വധശിക്ഷ

ആലപ്പുഴ : കൈനകരിയില്‍ ഗര്‍ഭിണിയായ യുവതിയെ കൊന്നു കായലില്‍ തള്ളിയ കേസില്‍ രണ്ടാം പ്രതിയായ രജനിക്ക് വധശിക്ഷ. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയുടെതാണ് വിധി. നേരത്തെ കേസില്‍ ഒന്നാം പ്രതിയായ പ്രബീഷിന് കോടതി വധശിക്ഷ വിധിച്ചിരുന്നു. […]
November 29, 2025

ഫ്രാൻസിൽ ക്രിസ്മസ് ഡെലിവറിക്കായി സൂക്ഷിച്ച 93ലക്ഷം വിലമതിക്കുന്ന ഒച്ചുകൾ മോഷ്ടിക്കപ്പെട്ടു

പാരിസ് : ലോക പ്രശസ്തമായ ലൂവ്ര് മ്യൂസയത്തിൽ നിന്നും കോടികൾ വിലമതിക്കുന്ന ആഭരണങ്ങളും രത്‌നങ്ങളും മോഷ്ടിക്കപ്പെട്ടതിന് പിന്നാലെ മറ്റൊരു മോഷണ വിവരം കൂടി ഫ്രാൻസിൽ നിന്നും പുറത്ത് വരുന്നു. ഇത്തവണ ലക്ഷങ്ങൾ വിലയുള്ള ഒച്ചുകളാണ് മോഷ്ടിക്കപ്പെട്ടത്. […]
November 29, 2025

ഭൂട്ടാൻ വാഹനക്കടത്ത് : അമിത് ചക്കാലക്കലിന്‍റെ വാഹനം കസ്റ്റംസ് വിട്ടുനൽകി

കൊച്ചി : ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ പിടിച്ചുവച്ച നടൻ അമിത് ചക്കാലക്കലിന്‍റെ വാഹനം കസ്റ്റംസ് വിട്ടുനൽകി. ലാൻഡ് ക്രൂയിസർ വാഹനമാണ് വിട്ടു നൽകിയത്. അമിത്തിന്‍റെ അപേക്ഷ പരിഗണിച്ചാണ് കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെ തീരുമാനം .ബോണ്ടിന്‍റെയും 20% […]