Kerala Mirror

July 1, 2023

കല്ലമ്പലം കൊലപാതക കേസിലെ പ്രതികൾക്ക് നേരെ പ്രതിഷേധം

തിരുവനന്തപുരം : കല്ലമ്പലത്ത് വധുവിന്‍റെ പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പ്രതിഷേധം. പ്രതികളെ തെളിവെടുപ്പിനായി മരിച്ച രാജുവിന്‍റെ വടശേരിക്കോണത്തെ വീട്ടിലെത്തിച്ചപ്പോഴാണ് ബന്ധുക്കളുടെ പ്രതിഷേധമുണ്ടായത്. പ്രതികളെ പോലീസ് ജീപ്പിൽ നിന്ന് ഇറക്കവെ ബന്ധുക്കൾ ആക്രോശിച്ച് […]
July 1, 2023

കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കി

കൊല്ലം : കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കി. വാച്ചിക്കോണം സ്വദേശി വാമദേവന്റെ മൃതദേഹത്തിന് പകരം മറ്റൊരു മൃതദേഹമാണ് നല്‍കിയത്. വീട്ടിലെത്തിച്ച് സംസ്‌കാരത്തിനായി പുറത്തെടുപ്പോഴാണ് മൃതദേഹം മാറിയത് ബന്ധുക്കള്‍ അറിഞ്ഞത്. എന്നാല്‍, ബന്ധുക്കളെ കാണിച്ചതിന് ശേഷമാണ് […]
July 1, 2023

തൃശൂരില്‍ രണ്ടു സ്ത്രീകള്‍ പനി ബാധിച്ചു മരിച്ചു

തൃശൂര്‍ : തൃശൂരില്‍ രണ്ടു സ്ത്രീകള്‍ പനി ബാധിച്ചു മരിച്ചു. കുരിയച്ചിറ സ്വദേശിനി അനീഷ സുനില്‍ (35), പശ്ചിമ ബംഗാള്‍ സ്വദേശിനി ജാസ്മിന്‍ ബീബി (28) എന്നിവരാണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇരുവരെയും […]
July 1, 2023

കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ പദവി മുസ്ലിംലീഗ് – കോണ്‍ഗ്രസ് പോര് തുടരുന്നു

കണ്ണൂര്‍ : കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ പദവി വച്ചുമാറുന്നതിനെച്ചൊല്ലി മുസ്ലിംലീഗ് – കോണ്‍ഗ്രസ് പോര് തുടരുന്നു. കണ്ണൂർ കോർപറേഷനിൽ മേയർ സ്ഥാനം മുൻ ധാരണ പ്രകാരം ലീഗിന് വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ലീഗ് നേതൃത്വം കോൺഗ്രസ് ജില്ലാ കമ്മിറ്റിക്ക് […]
July 1, 2023

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് ക്രൂരമര്‍ദനം ; രണ്ടുപേര്‍ പിടിയില്‍

കൊച്ചി : എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് ക്രൂരമര്‍ദനം. വനിത ഡോക്ടറെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിനാണ് ഡോക്ടര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. ഹൗസ് സര്‍ജനായ ഹരീഷ് മുഹമ്മദിനാണ് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ എറണാകുളം സെന്‍ട്രല്‍ […]
July 1, 2023

പ്രിയ വർഗീസിന്റെ യോഗ്യത : ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീംകോടതിയില്‍ അപ്പീൽ നൽകും

ന്യുഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള നിയമനത്തിന് പ്രിയ വര്‍ഗീസിന് യോഗ്യതയുണ്ടെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നും യുജിസി ആവശ്യപ്പെട്ടേക്കും കേരള […]
July 1, 2023

സിപിഎം അയച്ച കൊലയാളികൾ ഒരിക്കൽ സുധാകരനെ തൊട്ടു തൊട്ടില്ല എന്ന നിലയിൽ എത്തിയിരുന്നു : വെളിപ്പെടുത്തലുമായി ജി. ശക്തിധരൻ

തിരുവനന്തപുരം : സിപിഎമ്മിനെതിരെ പുതിയ വെളിപ്പെടുത്തലുമായി മുൻ ദേശാഭിമാനി ജീവനക്കാരൻ ജി. ശക്തിധരൻ. കെ സുധാകരനെ കൊല്ലാൻ സിപിഎം ആളെ വിട്ടിരുന്നുവെന്നും തൊട്ടു തൊട്ടില്ല എന്ന നിലയിൽ എത്തിയിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. കൊല്ലാനയച്ചവരിൽ ഒരാൾ വിവരം […]
July 1, 2023

തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നിരുന്നു. ഇന്ന് 160 രൂപ ഉയർന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ […]
July 1, 2023

സുധാകരന്റെ എംപിയെന്ന നിലയിലെ വരുമാനത്തിന്റെ വിശദവിവരങ്ങൾ വേണം, ലോക് സഭാ സെക്രട്ടറി ജനറലിന് വിജിലൻസിന്റെ കത്ത്

കോഴിക്കോട് : കെപിസിസി അധ്യക്ഷനും എംപിയുമായ കെ സുധാകരന്റെ എം പി എന്ന നിലയിലെ വരുമാനത്തിന്റെ വിശദ വിവരങ്ങൾ തേടി വിജിലൻസ്. ഇക്കാര്യത്തിൽ വിശദ റിപ്പോർട്ട് തേടി ലോക് സഭാ സെക്രട്ടറി ജനറലിന് വിജിലൻസ് കത്ത് […]