Kerala Mirror

July 2, 2023

പശുവിന്റെ പേരിൽ വീണ്ടും കൊല , മൃഗങ്ങളുടെ എല്ലുകൾ കൊണ്ടുപോയ  വണ്ടി ആക്രമിച്ച്  ഭിന്നശേഷിക്കാരനെ അടിച്ചുകൊന്നു

പട്ന :  ബിഹാറിലെ സരൻ ജില്ലയിൽ ബീഫ് കടത്തിയെന്നാരോപിച്ച് ഭിന്നശേഷിക്കാരനായ ട്രക്ക് ഡ്രൈവറെ മർദിച്ച് കൊലപ്പെടുത്തി. വ്യാഴം അർധരാത്രിയാണ്‌ ജലാൽപുർ ഖേരി പകാർ മേഖലയിൽ സ്വയംപ്രഖ്യാപിത ഗോസംരക്ഷകർ മുഹമ്മദ് സഹിറുദ്ദീനെ (55) ആക്രമിച്ചത്‌. മെഡിക്കൽ ആവശ്യത്തിനായി […]
July 2, 2023

പ്രതിദിനം കാണാവുന്ന പോസ്റ്റുകൾക്ക് താൽക്കാലിക പരിധി നിശ്ചയിച്ച് ട്വിറ്റർ

ല​ണ്ട​ൻ: വാ​യി​ക്കാ​വു​ന്ന പോ​സ്റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ന് താ​ൽ​ക്കാ​ലി​ക പ​രി​ധി നി​ശ്ച​യി​ച്ച​താ​യി എ​ലോ​ൺ മ​സ്‌​ക്. വെ​രി​ഫൈ ചെ​യ്യാ​ത്ത അ​ക്കൗ​ണ്ടു​ക​ൾ​ക്ക് ദി​വ​സം 600 പോ​സ്റ്റു​ക​ൾ മാ​ത്രം വാ​യി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു​വെ​ന്നും ട്വീ​റ്റി​ൽ മ​സ്‌​ക് പ​റ​ഞ്ഞു. പു​തി​യ വെ​രി​ഫൈ ചെ​യ്യാ​ത്ത […]
July 2, 2023

കൈതോലപ്പായയിലെ കറൻസി കടത്ത് : ജി. ​ശ​ക്തി​ധ​ര​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം : കൈ​തോ​ല​പ്പാ​യ​യി​ൽ പ​ണം കൊ​ണ്ടു​പോ​യെ​ന്ന ദേ​ശാ​ഭി​മാ​നി മു​ൻ അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ർ ജി. ​ശ​ക്തി​ധ​ര​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം. കോ​ൺ​ഗ്ര​സ് നേ​താ​വ് ബെ​ന്നി ബ​ഹ്നാ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം. ഡി​ജി​പി​ക്ക് ന​ൽ​കി​യ പ​രാ​തി തി​രു​വ​ന​ന്ത​പു​രം ഡി​സി​പി […]
July 2, 2023

അ​റ​സ്റ്റ് ത​ട​ഞ്ഞു, ടീ​സ്ത​യ്ക്ക് ഇ​ട​ക്കാ​ല ജാ​മ്യം; ഗുജറാത്ത് ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ ടീസ്ത സെതല്‍വാദിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഉടൻ കീഴടങ്ങണമെന്ന ​ഗുജറാത്ത് ​ഹൈക്കോടതി വിധിക്കെതിരെ ടീസ്ത സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി വിധി […]
July 2, 2023

സന്ധു രക്ഷകനായി, ഷൂട്ടൗട്ടില്‍ ലെബനനെ വീഴ്ത്തി ഇന്ത്യ ഫൈനലില്‍

ബംഗളൂരു: സാഫ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ ഫൈനലില്‍. സെമിയില്‍ ലെബനനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ ശേഷം രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യ […]
July 1, 2023

കരീബിയന്‍ വസന്തം ഇത്തവണ ലോകകപ്പിനില്ല! 

ഹരാരെ : ക്രിക്കറ്റ് ആരാധകരെ ആകെ നിരാശയിലാഴ്ത്തി മുന്‍ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ വിന്‍ഡീസ് കളിക്കില്ല. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ സ്‌കോട്‌ലന്‍ഡിനോടും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയാണ് പ്രഥമ ഏകദിന […]
July 1, 2023

സ്ത്രീയുടെ മൃതദേഹം ക്ഷേത്രക്കുളത്തില്‍ കണ്ടെത്തി

അടൂര്‍ : ക്ഷേത്രക്കുളത്തില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അടൂര്‍ കൊടുമണ്‍ രണ്ടാംകുറ്റി രവിപുരം വീട്ടില്‍ രവീന്ദ്രന്‍ നായരുടെയും സതീദേവിയുടെയും മകള്‍ രശ്മിയുടെ (44) മൃതദേഹമാണ് കണ്ടെത്തിയത്. ഏഴംകുളം ദേവീക്ഷേത്രക്കുളത്തില്‍ ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. […]
July 1, 2023

ഗു​ജ​റാ​ത്ത് ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ തെ​ളി​വു​ക​ൾ ച​മ​യ്ക്ക​ൽ, ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന കേസിൽ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ ടീ​സ്ത സെ​ത​ൽ​വാ​ദ് സു​പ്രീം കോ​ട​തി​യി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി : ഗു​ജ​റാ​ത്ത് ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചെ​ന്ന കേ​സി​ൽ ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക ടീ​സ്ത സെ​ത​ൽ​വാ​ദ് സു​പ്രീം കോ​ട​തി​യി​ലേ​ക്ക്. കേ​സി​ൽ ടീ​സ്ത​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ കോ​ട​തി ഉ​ട​ൻ കീ​ഴ​ട​ങ്ങാ​നും ഉ​ത്ത​ര​വി​ട്ടി​രു​ന്നു. […]
July 1, 2023

വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പ്രതികളായ പൊലീസുകാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം : കാട്ടാക്കടയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ കിരണ്‍, വിനീത് എന്നിവരെയാണ് പിരിച്ചുവിട്ടത്. റൂറല്‍ എസ്പി ഡി ശിവല്‍പയുടേതാണ് നടപടി.  ടൈല്‍സ് കട […]