Kerala Mirror

July 3, 2023

പ്രണയവിവാഹത്തിന്റെ പതിനഞ്ചാം നാൾ ഭർതൃഗൃഹത്തിൽ നവവധു തൂങ്ങി മരിച്ചു

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാൾ നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു. പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശിനി സോനയാണ് മരിച്ചത്. ഇന്നലെ രാത്രി ഭർത്താവ് വിപിനാണ് യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. വിപിനും […]
July 3, 2023

സുരക്ഷാ വീഴ്ച, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മുകളിലൂടെ ഡ്രോൺ കണ്ടെത്തി; ഡൽഹി പൊലീസ് അന്വേഷണം തുടങ്ങി

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് അതീവസുരക്ഷാ മേഖലയിലുള്ള പ്രധാനമന്ത്രിയുടെ വസതിയുടെ മുകളിലൂടെ ഡ്രോൺ പറന്നതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് ഡ്രോൺ കണ്ടെത്തിയത്. ചാ​ണ​ക്പു​ര്യ​യി​ലെ ലോ​ക് ക​ല്യാ​ണ്‍ മാ​ര്‍​ഗ് മേ​ഖ​ല​യി​ലു​ള്ള വ​സ​തി​യി​ലാ​ണ് വെ​ളു​പ്പി​ന് അ​ഞ്ചി​ന് ഡ്രോ​ണ്‍ […]
July 3, 2023

സഹോദരനെയും കുടുംബത്തെയും തീ കൊളുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു

കണ്ണൂര്‍: പാട്യത്ത് സഹോദരനെയും കുടുംബത്തെയും തീ കൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. പത്താക്കുന്നില്‍ രഞ്ജിത്ത്(47) ആണ് മരിച്ചത്. ഇയാളുടെ സഹോദരന്‍ രഷീജ്, ഭാര്യ സുബിന, മകന്‍ ദക്ഷന്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കൊളജ് […]
July 3, 2023

നേന്ത്രക്കായ വില ഉയരുന്നു, വാഴക്കർഷകർ പ്രതീക്ഷയിൽ

കൊച്ചി : കർഷകർക്ക്‌ പ്രതീക്ഷയേകി ഇടവേളക്കുശേഷം നേന്ത്രക്കായ വില ഉയരുന്നു. മെയ്‌ മാസവും ജൂൺ തുടക്കത്തിലും നേന്ത്രക്കായക്ക് 20 രൂപക്കും 25 രൂപക്കും ഇടയിലായിരുന്നത്‌ ജൂൺ അവസാനത്തോടെ 40 രൂപക്ക്‌ മുകളിലെത്തി. കഴിഞ്ഞ രണ്ടാഴ്‌ചക്കുള്ളിൽമാത്രം വില […]
July 3, 2023

ഏക സിവിൽ കോഡ്, മണിപ്പൂർ: വിപുല പ്രചരണത്തിന് സി.പി.എം, ഇടത് എംപിമാരുടെ സംഘം മണിപ്പൂരിലേക്ക്

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെയും മണിപ്പൂർ കലാപ വിഷയത്തിലും വിപുലമായ പ്രചരണ പരിപാടികൾ നടത്താൻ സി.പി.എം.രണ്ടു വിഷയങ്ങളിലും ഈ മാസം പകുതിയോടെ വില്ലേജ് താളം വരെ നീളുന്ന പരിപാടികൾ  സംഘടിപ്പിക്കാനാണ് സിപിഎം നീക്കം. രണ്ടു വിഷയങ്ങളിലും […]
July 3, 2023

വ്യാജ ശമ്പളരേഖയുണ്ടാക്കി 57.46 ല​ക്ഷം കവർന്നു, തൃ​ശൂ​രി​ല്‍ എ​ച്ച്ആ​ര്‍ മാ​നേ​ജ​ര്‍ അ​റ​സ്റ്റി​ല്‍

തൃ​ശൂ​ർ: തൃ​ശൂ​രി​ല്‍ ക​മ്പ​നി അ​ക്കൗ​ണ്ടി​ല്‍ നി​ന്നും പ​ണം ത​ട്ടി​യെ​ടു​ത്ത എ​ച്ച്ആ​ര്‍ മാ​നേ​ജ​ര്‍ അ​റ​സ്റ്റി​ല്‍. ഗു​രു​വാ​യൂ​ര്‍ തൈ​ക്കാ​ട് മാ​വി​ന്‍​ചു​വ​ട് ഓ​ടാ​ട്ട് റോ​ഷി​ന്‍(37) ആ​ണ് പി​ടി​യി​ലാ​യ​ത്. മാ​രാ​ര്‍ റോ​ഡി​ലെ ന​ന്തി​ല​ത്ത് ജി ​മാ​ര്‍​ട്ട് സി​ഇ​ഒ സു​ബൈ​ര്‍ ആ​ണ് പ​രാ​തി​ക്കാ​ര​ന്‍. […]
July 3, 2023

മ​ഹാ​രാ​ഷ്ട്ര​യി​ലെ രാ​ഷ്ട്രീ​യ നാ​ടകം : രണ്ടാംഘട്ട പ്ര​തി​പ​ക്ഷ ഐ​ക്യ യോ​ഗം മാ​റ്റി​വെ​ച്ചു

ന്യൂ​ഡ​ൽ​ഹി: ബം​ഗ​ളൂ​രു​വി​ൽ ഈ ​മാ​സം 13,14 തീ​യ​തി​ക​ളി​ൽ ന​ട​ക്കാ​നി​രു​ന്ന പ്ര​തി​പ​ക്ഷ ഐ​ക്യ യോ​ഗം മാ​റ്റി​വെ​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ രാ​ഷ്ട്രീ​യ നാ​ട​ക​ത്തി​ന് പി​ന്നാ​ലെ​യാ​ണ് യോ​ഗം മാ​റ്റി​വെ​ച്ച​ത്. പ്രതിപക്ഷ ഐക്യത്തിന്റെ മുന്നണി പോരാളിയായി പ്രവർത്തിക്കുന്ന ശരദ് പവാറിന് ലഭിച്ച തിരിച്ചടി […]
July 3, 2023

മഴ കനക്കുന്നു : തി​രു​വ​ന​ന്ത​പു​രം, വ​യ​നാ​ട് ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർട്ട് , മൂന്നുജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കാലവർഷം ശക്തമാകുന്നതിന്റെ ഭാഗമായി ഇന്നു മുതൽ വെള്ളിയാഴ്ച വരെ മദ്ധ്യ വടക്കൻ ജില്ലകളിൽ അതിശക്ത മഴയ്ക്ക് സാദ്ധ്യത. ആഗോള മഴപാത്തിയായ മാഡം ജൂലിയൻ ഓസിലേഷൻ പ്രതിഭാസം കാലവർഷക്കാറ്റിനെ ശക്തമാക്കുന്നതോടെയാണ് മഴ ലഭിക്കുന്നത്. ഇടുക്കി, കോട്ടയം,കണ്ണൂർ,കോഴിക്കോട്,കാസർകോട് […]
July 3, 2023

റെയിൽവേ ട്രാക്കിൽ സ്‌ത്രീയുടെ മൃതദേഹം; വന്ദേഭാരതും ജനശതാബ്‌ദിയുമടക്കം ട്രെയിനുകൾ വൈകിയോടുന്നു

തിരുവനന്തപുരം: പെരുങ്ങുഴി റെയിൽവെ സ്‌‌റ്റേഷന് സമീപം റെയിൽവെ ട്രാക്കിൽ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി. തുടർന്ന് തലസ്ഥാനത്ത് നിന്നും വടക്കോട്ട് പോകേണ്ട വന്ദേഭാരത് അടക്കം വിവിധ ട്രെയിനുകൾ വൈകി. വന്ദേ ഭാരതിന് പുറമേ വേണാട്, ജനശതാബ്ദി, പരശുറാം […]