Kerala Mirror

July 6, 2023

എംസി റോഡിൽ തിരുവല്ലയിൽ വെള്ളക്കെട്ട് , അപ്പർകുട്ടനാട്ടിൽ ജലനിരപ്പ് കുതിച്ചുയരുന്നു

തിരുവല്ല: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. തിരുവല്ല തിരുമൂലപുരത്ത് എംസി റോഡില്‍ വെള്ളം കയറി. ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി.പോലീസിന്‍റെയും നാട്ടുകാരുടെയും നിയന്ത്രണത്തിലാണ് ഇതുവഴിയുള്ള വാഹനഗതാഗതം പുരോഗമിക്കുന്നത്. തിരുവല്ല അമ്പലപ്പുഴ സംസ്ഥാനപാതയില്‍ നെടുമ്പ്രത്തും വെള്ളംകയറി. പൊടിയാടി മുതല്‍ […]
July 6, 2023

മഴക്കെടുതി രൂക്ഷം, എറണാകുളത്ത് കടലാക്രമണം; 300 വീടുകളില്‍ വെള്ളം കയറി

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്തമഴ ശമനമില്ലാതെ പെയ്യുന്നത് മഴക്കെടുതി രൂക്ഷമാക്കി. എറണാകുളത്ത് കടലാക്രമണം രൂക്ഷമായതോടെ, കണ്ണമാലിയില്‍ മുന്നൂറിലധികം വീടുകളില്‍ വെള്ളംകയറി. ശക്തമായ മഴ തുടരുന്ന പാലക്കാട് അട്ടപ്പാടിയില്‍ ഉള്‍പ്പെടെ മരം വീണ് […]
July 6, 2023

കുതിരാനില്‍ ദേശീയപാതയില്‍ വിള്ളലുണ്ടായ ഭാഗം വീണ്ടും ഇടിഞ്ഞുതാഴ്ന്നു

തൃശൂര്‍: കുതിരാന്‍ വഴുക്കുംപാറയില്‍ ദേശീയപാതയില്‍ വിള്ളലുണ്ടായ ഭാഗം വീണ്ടും ഇടിഞ്ഞുതാഴ്ന്നു. മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിലെ വഴുക്കുംപാറയില്‍ വിള്ളലുണ്ടായ പ്രദേശത്താണ് വീണ്ടും വിള്ളല്‍ കൂടുതലായി രൂപപ്പെട്ടത്. ഏകദേശം ഒന്നരയടി താഴ്ചയിലും 10 മീറ്റര്‍ നീളത്തിലുമാണ് റോഡ് […]
July 6, 2023

മാസ് എന്‍ട്രിയുമായി പ്രഭാസും പൃഥ്വിരാജും; സലാര്‍ പാര്‍ട്ട്-1 സീസ് ഫയര്‍ ടീസര്‍ പുറത്ത്

കെജിഎഫ്  സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാര്‍ സിനിമയുടെ ഒന്നാം ഭാഗത്തിന്റെ ടീസര്‍ പുറത്ത്. സീസ് ഫയര്‍ എന്നാണ് ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് നിര്‍മാതാക്കളുടെ ഹൊംബാളെ ഫിലിംസ് യൂട്യൂബ് ചാനലിലൂടെ […]
July 6, 2023

ആദിവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; പ്രതിയുടെ കെട്ടിടം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി

ഭോ​പ്പാ​ൽ: ആദിവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ കടുത്ത നടപടിയുമായി മധ്യപ്രദേശ് സർക്കാർ. പ്രതി പ്രവേഷ് ശുക്ലയുടെ അനധികൃധ കെട്ടിടം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കി. ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ നിർദേശപ്രകാരമാണ് നടപടി. പ്രവേഷ് […]
July 6, 2023

ചാന്ദ്രയാൻ സോഫ്‌റ്റ്‌ ലാൻഡിനുള്ള ‘സുരക്ഷിതമേഖല’ കണ്ടെത്തി, പേടകം എൽവിഎം 3 റോക്കറ്റിൽ ഘടിപ്പിച്ചു

തിരുവനന്തപുരം: ചാന്ദ്രയാൻ 3 പേടകം സോഫ്‌റ്റ്‌ ലാൻഡ്‌ ചെയ്യാനുള്ള ‘സുരക്ഷിതമേഖല’ കണ്ടെത്തി.  ദക്ഷിണധ്രുവത്തിലെ മൻസിനസ്‌–- ബോഗസ്ലോവസ്‌കി ഗർത്തങ്ങൾക്കിടയിലുള്ള വിശാലമായ സമതലത്തിലാണിത്‌. ചരിവും പാറക്കെട്ടും കുഴികളും ഇല്ലാത്ത എൽ2 എന്ന മേഖലയാണിത്‌.  മാസങ്ങൾ നീണ്ട പഠനത്തിനും ഒന്ന്‌, […]
July 6, 2023

പ്ലസ് വൺ : സ്പോര്‍‌ട്സ് ക്വോട്ടാ പ്രവേശനം ഇന്നുമുതല്‍

തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സ്പോർട്ട്സ് ക്വോട്ടാ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. രാവിലെ 10 മുതൽ കാൻഡിഡേറ്റ് ലോഗിനിലെ സ്പോർട്സ് സപ്ലിമെന്ററി റിസൾട്ട്സ് എന്ന ലിങ്കിലൂടെ അലോട്ട്മെന്റ് റിസൾട്ട് പരിശോധിക്കാം.  […]
July 6, 2023

സഞ്ജു സാംസൺ വിൻഡീസിനെതിരായ ട്വന്റി 20 ടീമിൽ , രോഹിത് ശര്‍മ്മയും വിരാട് കൊഹ്‌ലിയുമില്ല

മുംബൈ: വെസ്റ്റ് ഇൻഡീസിന് എതിരായ ട്വന്റി 20 പരമ്പരയിലേക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി. സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കൊഹ്‌ലിയും ഇല്ലാതെ കളത്തിൽ ഇറങ്ങുന്ന […]
July 6, 2023

തീ​വ്രമ​ഴ​യ്ക്ക് നാ​ളെ​യോ​ടെ താ​ത്കാ​ലി​ക ശ​മ​ന​മാകുമെന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം

തിരുവനന്തപുരം : സംസ്ഥാനത്തെ തീ​വ്ര മ​ഴ​യ്ക്ക് നാ​ളെ​യോ​ടെ താ​ത്കാ​ലി​ക ശ​മ​ന​മാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഇ​ന്ന​ലെ സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യി മ​ഴ പെ​യ്‌​തെ​ങ്കി​ലും തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​താ​യാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്ന​ത്. […]