Kerala Mirror

July 7, 2023

വരകളിൽ ഇതിഹാസം രചിച്ച ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

മലപ്പുറം : വരകളിൽ ഇതിഹാസം രചിച്ച വരകളുടെ തമ്പുരാൻ ആർട്ടിസ്റ്റ് നമ്പൂതിരിയെന്ന കെ.എം. വാസുദേവൻ നമ്പൂതിരി അന്തരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. 97 വയസായിരുന്നു. ശ്വാസ കോശത്തിലെ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ […]
July 7, 2023

സുപ്രീംകോടതി കൊളീജിയം ശുപാർശ നൽകി, ആശിഷ് ജെ. ദേശായി കേരള ചീഫ് ജസ്റ്റിസാകും

ന്യൂഡൽഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഗുജറാത്ത് ഹൈക്കോടതി ആക്‌ടിംഗ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായിയെ ശുപാർശ ചെയ്‌ത് സുപ്രീംകോടതി കൊളീജിയം. കേന്ദ്ര സർക്കാരിനാണ് ശുപാർശ നൽകിയത്. നിലവിലെ ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടിയെ […]
July 6, 2023

ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദം : ഏഷ്യാനെറ്റ് ന്യൂ​സ് റി​പ്പോ​ര്‍​ട്ടറെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തു

കൊ​ച്ചി: എ​സ്എ​ഫ്‌​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം. ആ​ര്‍​ഷോ​യു​ടെ വ്യാ​ജ മാ​ര്‍​ക്ക് ലി​സ്റ്റ് വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​യെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തു. ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് റി​പ്പോ​ര്‍​ട്ട​ര്‍ അ​ഖി​ല ന​ന്ദ​കു​മാ​റി​നെ കൊ​ച്ചി സി​റ്റി ക്രൈം​ബ്രാ​ഞ്ച് എ​സി​പി […]
July 6, 2023

വടകരയിൽ ഷോ​ക്കേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ച്ചു, ചങ്ങനാശേരിയിൽ വിദ്യാർഥി മുങ്ങി മരിച്ചു

കോ​ഴി​ക്കോ​ട്: വ​ട​ക​ര മ​ണി​യൂ​രി​ൽ വൈ​ദ്യു​തി ക​മ്പി​യി​ൽ​നി​ന്നും ഷോ​ക്കേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. മു​തു​വ​ന ക​ട​യ​ക്കൂ​ടി ഹ​മീ​ദി​ന്‍റെ മ​ക​ൻ നി​ഹാ​ൽ (17) ആ​ണ് മ​രി​ച്ച​ത്. സൈ​ക്കി​ളി​ൽ പോ​കു​മ്പോ​ൾ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​മ്പി​യി​ൽ ത​ട്ടി ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ​പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്നു […]
July 6, 2023

പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാളെ അ​വ​ധി

ക​ണ്ണൂ​ർ: മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നാ​ല് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ൾ​ക്കാ​ണ് അ​വ​ധി. ‌പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ക​ള​ക്ട​ർ​മാ​ർ വെ​ള്ളി​യാ​ഴ്ച അ​വ​ധി […]
July 6, 2023

10830 പ​നി ബാ​ധിതർകൂടി, സം​സ്ഥാ​ന​ത്ത് ഇ​ന്ന് ആ​റ് പ​നി മ​ര​ണ​ങ്ങ​ൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ആ​റ് പ​നി മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തി​ൽ ഒ​രാ​ൾ എ​ലി​പ്പ​നി മൂ​ല​മാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച 10830 പേ​ർ പ​നി ബാ​ധി​ച്ച് ചി​കി​ത്സ തേ​ടി. മ​ല​പ്പു​റ​ത്താ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പ​നി ബാ​ധി​ത​ർ. സം​സ്ഥാ​ന​ത്ത് […]
July 6, 2023

കേ​ര​ള തീ​ര​ത്ത് നാളെ അർധരാത്രി വരെ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള തീ​ര​ത്ത് (വി​ഴി​ഞ്ഞം മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ) വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.30 വ​രെ 3.5 മു​ത​ൽ 4.3 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും […]
July 6, 2023

തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം രൂക്ഷം, കൊല്ലത്ത്  40 വീ​ടു​ക​ൾ ത​ക​ർ​ന്നു​

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ജി​ല്ല​യി​ലെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ട​ൽ​ക്ഷോ​ഭ​വും ക​ട​ലാ​ക്ര​മ​ണ​വും രൂ​ക്ഷ​മാ​കു​ന്നു. വ​ലി​യ​തു​റ, ക​ഠി​നം​കു​ളം, മു​ത​ല​പ്പൊ​ഴി, അ​ഞ്ചു​തെ​ങ്ങ്, വ​ർ​ക്ക​ല മേ​ഖ​ല​ക​ളി​ലാ​ണ് ക​ട​ൽ​ക്ഷോ​ഭ​വും ക​ട​ലാ​ക്ര​മ​ണ​വും രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​ത്. അ​ഞ്ചു​തെ​ങ്ങി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. പൂ​ത്തു​റ, മാ​ന്പ​ള്ളി, അ​ഞ്ചു​തെ​ങ്ങ് ജം​ഗ്ഷ​ൻ, […]
July 6, 2023

മൃ​ഗ​ശാ​ല ജീ​വ​ന​ക്കാ​രെ ആ​ഴ്ച​ക​ളോ​ളം വ​ട്ടം​ക​റ​ക്കി​യ ഹ​നു​മാ​ൻ കു​ര​ങ്ങ് ഒ​ടു​വി​ൽ കൂ​ട്ടിൽ

തി​രു​വ​ന​ന്ത​പു​രം: മൃ​ഗ​ശാ​ല ജീ​വ​ന​ക്കാ​രെ ആ​ഴ്ച​ക​ളോ​ളം വ​ട്ടം​ക​റ​ക്കി​യ ഹ​നു​മാ​ൻ കു​ര​ങ്ങ് ഒ​ടു​വി​ൽ കൂ​ട്ടി​ലാ​യി. മ​ര​ത്തി​ൽ​നി​ന്ന് മ​ര​ത്തി​ലേ​ക്ക് ചാ​ടി പി​ടി​കൊ​ടു​ക്കാ​തെ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ക​ക്ഷി ഒ​ടു​വി​ൽ ശു​ചി​മു​റി​യി​ലാ​ണ് അ​ക​പ്പെ​ട്ട​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ ജ​ര്‍​മ​ന്‍ സാ​സ്‌​കാ​രി​ക കേ​ന്ദ്ര​ത്തി​ലെ ശു​ചി​മു​റി​യി​ല്‍ ക​യ​റി​യ “വാ​ന​രി​യെ’ […]