ചെന്നൈ∙ കോയമ്പത്തൂർ ഡിഐജി വിജയകുമാർ നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യ എന്നാണ് പൊലീസിന്റെ നിഗമനം. സർവീസ് റിവോൾവർ ഉപയോഗിച്ചായിരുന്നു ജീവനൊടുക്കിയത്. ഇന്ന് രാവിലെ 6.50 ഓടെ റേസ്‌കോഴ്‌സിലെ ക്യാമ്പ് ഓഫീസിൽ വച്ചാണ് […]
.തിരുവനന്തപുരം : കാട്ടാക്കടയിൽ നവ വധു ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രത്യക്ഷത്തിൽ മരണം സംബന്ധിച്ച് സംശയം ഉണ്ടാകുന്ന മറ്റു തെളിവുകൾ ലഭിച്ചില്ലെന്ന് ഇൻസ്പെക്ടർ ഡി.ഷിബുകുമാർ പറഞ്ഞു. പന്നിയോട് […]
തിരുവനന്തപുരം : എംസി റോഡിന് സമാന്തരമായി തിരുവനന്തപുരം മുതൽ അങ്കമാലി വരെ 45 മീറ്റർ വീതിയിൽ നിർമിക്കുന്ന 4 വരി ( 257 കിലോമീറ്റർ ദൂരം ) ഗ്രീൻ ഫീൽഡ് ഹൈവേക്ക് പരിസ്ഥിതി അനുമതിയായി. കേന്ദ്ര […]
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ തുടരും. വടക്കൻ ജില്ലകളിലാകും മഴ ശക്തമാകുകയെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. […]
മലപ്പുറം : മുണ്ടുപറമ്പ് മൈത്രി നഗറിലെ വാടക വീട്ടിൽ നാലംഗ കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തി. മലപ്പുറം സുന്ദരം ഫിനാൻസ് മാനേജർ കോഴിക്കോട് കുറ്റിക്കാട്ടൂർ കാരാട്ടുകുന്നുമ്മൽ വീട്ടിൽ സബീഷ് (37), ഭാര്യ എസ്‌ബിഐ ജീവനക്കാരിയായ കണ്ണൂർ കുറുമാത്തൂർ […]