Kerala Mirror

July 9, 2023

ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല , നാല് ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴ

തിരുവനന്തപുരം: ദിവസങ്ങളോളമായി പെയ്യുന്ന മഴയ്ക്ക് ശമനം. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. അതേസമയം നാല് ജില്ലകളിൽ വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട നേരിയ മഴ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ […]
July 9, 2023

വ​നി​താ ഫു​ട്ബോ​ളി​ലെ അമേരിക്കൻ ഇ​തി​ഹാ​സവും കാ​യി​കലോ​ക​ത്തെ ആ​ക്ടി​വി​സ്റ്റുമായ മെ​ഗ​ൻ റാ​പി​നോ വി​ര​മി​ക്കു​ന്നു

വാ​ഷിം​ഗ്ട​ൺ ഡി​സി: വ​നി​താ ഫു​ട്ബോ​ളി​ലെ സൂ​പ്പ​ർ​താ​ര​വും അ​മേ​രി​ക്ക​യു​ടെ കാ​യി​ക ഇ​തി​ഹാ​സ​വു​മാ​യ മെ​ഗ​ൻ റാ​പി​നോ വി​ര​മി​ക്കു​ന്നു. 38-കാ​രി​യാ​യ താ​രം അ​മേ​രി​ക്ക​യു​ടെ ര​ണ്ട് വ​നി​താ ലോ​ക​ക​പ്പ് നേ​ട്ട​ങ്ങ​ളി​ലും ഒ​ളിം​പി​ക്സ് സ്വ​ർ​ണ​നേ​ട്ട​ത്തി​ലും പ​ങ്കാ​ളി​യാ​യി​രു​ന്നു. ഓ​സ്ട്രേ​ലി​യ, ന്യൂ​സി​ല​ൻ​ഡ് എ​ന്നി​വ​ട​ങ്ങ​ളി​ലാ​യി ഈ വര്ഷം […]
July 9, 2023

അ​ണ്ട​ർ 21 യൂ​റോ ക​പ്പ് ഇം​ഗ്ല​ണ്ടിന്

ബ​തു​മി: അ​ണ്ട​ർ 21 യൂ​റോ ക​പ്പ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഇം​ഗ്ല​ണ്ട് ജേ​താ​ക്ക​ൾ. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് സ്പെ​യി​നി​നെ വീ​ഴ്ത്തി​യാ​ണ് ഇം​ഗ്ലി​ഷ് യു​വ​നി​ര ത​ങ്ങ​ളു​ടെ ആ​ദ്യ അ​ണ്ട​ർ 21 യൂ​റോ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.45+4′-ാം മി​നി​റ്റി​ൽ കേ​ർ​ടി​സ് ജോ​ൺ​സ് ആ​ണ് […]
July 9, 2023

പ്രീമിയർ ലീഗ് സീ​സ​ണിലെ ഗോൾഡൻ ഗ്ലൗ ഉടമ ഡേ​വി​ഡ് ഡി ​ഗിയ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്നു

ല​ണ്ട​ൻ: ഇം​ഗ്ലി​ഷ് പ്രീ​മി​യ​ർ ലീ​ഗി​ലെ വ​മ്പ​ന്മാ​രാ​യ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ച്ച് ഗോ​ൾ​കീ​പ്പ​ർ ഡേ​വി​ഡ് ഡി ​ഗിയ . ഈ ​സീ​സ​ൺ അ​വ​സാ​ന​ത്തോ​ടെ ക​രാ​ർ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച  ഡി ​ഗിയ യു​ണൈ​റ്റ​ഡി​ൽ ത​ന്നെ തു​ട​രു​മെ​ന്നാ​ണ് ഏ​വ​രും […]
July 9, 2023

യു​ക്രെ​യ്നു ക്ല​സ്റ്റ​ർ ബോം​ബു​ക​ൾ ന​ൽ​ക​രു​ത്; അ​മേ​രി​ക്ക​യു​ടെ തീ​രു​മാ​ന​ത്തെ എ​തി​ർ​ത്ത് സ​ഖ്യ​ക​ക്ഷി​ക​ൾ

വാ​ഷിം​ഗ്ട​ൺ ഡി​സി: നി​രോ​ധി​ത ക്ല​സ്റ്റ​ർ ബോം​ബു​ക​ൾ യു​ക്രെ​യ്നു ന​ല്കാ​നു​ള്ള അ​മേ​രി​ക്ക​യു​ടെ തീ​രു​മാ​ന​ത്തെ എ​തി​ർ​ത്ത് സ​ഖ്യ​ക​ക്ഷി​ക​ൾ രം​ഗ​ത്ത്.​യു​കെ, കാ​ന​ഡ, സ്‌​പെ​യി​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ക്ല​സ്റ്റ​ർ ബോം​ബ് യു​ക്രെ​യ്നു ന​ൽ​കു​ന്ന​തി​നെ എ​തി​ർ​ത്തു. നേ​ര​ത്തെ ജ​ർ​മ​നി​യും നീ​ക്ക​ത്തെ എ​തി​ർ​ത്ത് രം​ഗ​ത്തു​വ​ന്നി​രു​ന്നു. […]
July 9, 2023

രോഗികൾക്ക് മുന്നിൽ സർക്കാർ ഡോക്ടർമാർ ഏറ്റുമുട്ടി, കയ്യാങ്കളി നീണ്ടത് അരമണിക്കൂറോളം

കോഴിക്കോട് : ഗവ. ബീച്ച് ആശുപത്രിയിൽ ഡോക്ടർമാർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ചികിത്സ വൈകി. ഇന്നലെ രാത്രി ഏഴോടെയാണ് ജോലിയ്ക്ക് വരാൻ വൈകിയത് ചോദ്യം ചെയ്തതിനെ തുടർന്ന് ഹൗസ് സർജന്മാർ തമ്മിൽ വാക്കേറ്റം നടന്നത്. അല്പസമയം […]
July 9, 2023

ഗുരുവായൂരപ്പന് വഴിപാടായി ന്യൂ ജനറേഷൻ മഹീന്ദ്ര എക്‌സ്.യു.വി 700

ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ന്യൂ ജനറേഷൻ എക്‌സ്.യു.വി കാർ. ഏറ്റവും പുതിയ മോഡലായ എക്‌സ്.യു.വി 700 എ.എക്‌സ് 7 ഓട്ടോമറ്റിക് കാറാണ് സമർപ്പിച്ചത്. പെട്രോൾ എഡിഷനാണ്. വാഹന വിപണിയിൽ കൂടുതൽ വിറ്റഴിക്കപ്പെടുന്ന […]
July 9, 2023

പുനർനിർമാണത്തിനിടെ വഴുക്കുപാറ ദേശീയപാതയിൽ കൂടുതൽ വിള്ളൽ, കരാർ കമ്പനിക്ക്‌ ദേശീയപാതാ അതോറിറ്റിയുടെ നോട്ടീസ്‌

തൃശൂർ : ദേശീയപാത കുതിരാനിൽ വഴുക്കുംപാറ ഭാഗത്ത്‌  സൈഡ്‌ ഭിത്തി പുനർനിർമാണം നടന്നുകൊണ്ടിരിക്കെ കൂടുതൽ വിള്ളൽ രൂപപ്പെടുന്നു. നിലവിൽ പൊളിക്കുന്ന സുരക്ഷാഭിത്തിക്ക്‌ സമീപമാണ്‌ കൂടുതൽ വിള്ളൽ കണ്ടത്‌. ഇതുകൂടി പൊളിച്ചു നന്നാക്കിയാൽ മാത്രമേ ഭയാശങ്കയില്ലാതെ ഗതാഗതം […]