Kerala Mirror

July 11, 2023

കല്ലട ബസ്സപകടം : അതീവ ഗുരുതരാവസ്ഥയിലുള്ള സ്ത്രീക്ക് അടിയന്തര ശസ്ത്രക്രിയ

കണ്ണൂർ: തോട്ടടയിൽ കല്ലട ബസും മീൻ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരു സ്ത്രീയുടെ നില അതീവഗുരുതരമാണ്. ഇവർക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 19 പേരിൽ 9 പേരെയും ബേബി മെമ്മോറിയൽ […]
July 11, 2023

തിരുവനന്തപുരം-കണ്ണൂർ 1 മണിക്കൂര്‍ 8 മിനിറ്റ്, പുതിയ അതിവേഗപാതക്കായി സംസ്ഥാന സർക്കാരുമായി സഹകരിക്കാമെന്ന് ഇ ശ്രീധരൻ

പൊന്നാനി: കേരളത്തില്‍ അതിവേഗ റെയില്‍പാത വേണമെന്നും എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച കെ റെയില്‍ പദ്ധതി പ്രായോഗികമല്ലെന്നും ഇ ശ്രീധരന്‍. തുരങ്കപാതയും എലവേറ്റഡ് പാതയും ചേര്‍ന്ന പദ്ധതിയാണ് കേരളത്തില്‍ പ്രായോഗികം. ഇത് പൂര്‍ത്തിയായാല്‍ തിരുവനന്തപുരത്തുനിന്ന് 1 […]
July 11, 2023

ഏലൂരില്‍ ഗ്ലാസ് പാളികള്‍ ദേഹത്ത് വീണ് അസം സ്വദേശിക്ക് ദാരുണാന്ത്യം

കൊച്ചി : ഏലൂരില്‍ ഗ്ലാസ് പാളികള്‍ ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. ഇടയാര്‍ റോയല്‍ ഗ്ലാസ് ഫാക്‌ടറിയിലാണ് അപകടമുണ്ടായത്. അസം സ്വദേശി ധന്‍ കുമാര്‍ (20) ആണ് മരിച്ചത്. ഏഴ് വലിയ ഗ്ലാസ് പാളികളാണ് […]
July 11, 2023

നാവികസേനയ്‌ക്കും റാഫേൽ വിമാനങ്ങൾ വാങ്ങുന്നു, മോദിയുടെ ഫ്രാൻസ് സന്ദർശനത്തിൽ കരാർ

ന്യൂഡൽഹി: നാവികസേനയ്‌ക്കായി ഇന്ത്യ ഫ്രാൻസിൽ നിന്ന് 26 റാഫേൽ എം(റാഫാൽ മറൈൻ) യുദ്ധവിമാനങ്ങളും മൂന്ന് സ്‌കോർപീൻ ക്ലാസ് അന്തർവാഹിനികളും വാങ്ങാനൊരുങ്ങുന്നു. 13, 14 തീയതികളിലെ ഫ്രാൻസ് സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കരാറിൽ ഒപ്പിട്ടേക്കും. […]
July 11, 2023

മംഗലാപുരം-പത്തനംതിട്ട കല്ലട ബസും മീൻലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, 24 പേ​ർ​ക്കു പ​രി​ക്ക് 

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ തോ​ട്ട​ട​യി​ൽ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബ​സ് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. 24 പേ​ർ​ക്കു പ​രി​ക്കേ​റ്റു. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.ഇ​ന്ന് പു​ല​ർ​ച്ചെ 12.45ന് ​ആ​യി​രു​ന്നു അ​പ​ക​ടം.  മം​ഗ​ലാ​പു​ര​ത്ത് നി​ന്ന് പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് വ​ന്ന ക​ല്ല​ട ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. […]
July 11, 2023

മ​ന്ത്രി​മാ​രെ ത​ട​ഞ്ഞ സം​ഭ​വം; ഫാ. ​യൂ​ജി​ൻ പെ​രേ​ര​യ്ക്കെ​തി​രെ പൊലീസ് കേസ്

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞ സംഭവത്തിൽ ലത്തീൻ അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച്.പെരേരയ്ക്കെതിരെ പൊലീസ് കേസ്. മന്ത്രിമാരെ തടഞ്ഞതിനും കലാപാഹ്വാനത്തിനുമാണ് അഞ്ചുതെങ്ങ് പൊലീസ് സ്വമേധയാ എഫ്ഐആര്‍ റജിസ്റ്റർ ചെയ്തത്. യൂജിൻ പെരേര മാത്രമാണ് […]
July 11, 2023

നാ​ല് ദി​വ​സം കൂ​ടി വ്യാ​പ​ക മ​ഴ തു​ടരും, ​ആ​റു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത നാ​ല് ദി​വ​സം കൂ​ടി വ്യാ​പ​ക മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത​യി​ല്ലെ​ങ്കി​ലും ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്യും. ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ടു​ക്കി, […]
July 10, 2023

വെള്ളക്കെട്ട് : കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും അവധി

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും  അവധി. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ളയ്ക്കും അവധി ബാധകമാണ്.ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കും അവധിയുണ്ട്. അതേസമയം മുൻ നിശ്ചയിച്ച പ്രകാരം പരീക്ഷകൾക്കു മാറ്റമുണ്ടാകില്ല. താലൂക്കിലെ വിവിധ പാട […]
July 10, 2023

വീഡിയോ ദൈർഘ്യം മുതൽ ഉപയോഗിക്കാവുന്ന വാക്കുകൾ വരെ, രാപകൽ വ്യത്യാസമുണ്ട് ത്രെഡ്‌സും ട്വിറ്ററും തമ്മില്‍

ത്രെഡ്‌സും ട്വിറ്ററും ഒരുപോലെയാണെന്നാണ് കരുതല്ലേ.. രാവും പകലും പോലെയുള്ള വ്യത്യാസമുണ്ട് ഇവരണ്ടും തമ്മില്‍. നിലവില്‍ ട്വിറ്ററിന്റെ ഏറ്റവും വലിയ എതിരാളിയാണ് ത്രെഡ്‌സ് എന്ന മെറ്റയുടെ പുതിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് യൂസര്‍ […]