Kerala Mirror

July 12, 2023

ലോക പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു

പാരീസ്‌ : ലോക പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു. 94 വയസായിരുന്നു. ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് പാരീസിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചെക്ക് നഗരമായ ബ്രണോയിലായിരുന്നു ജനനം. 1968-ലെ സോവിയറ്റ് അധിനിവേശത്തെ വിമർശിച്ചതിന് പുറത്താക്കപ്പെട്ടതിന് […]
July 12, 2023

എ​സ്എ​ന്‍​ഡി​പി യോ​ഗം തെ​ര​ഞ്ഞെ​ടു​പ്പ് : ജ​സ്റ്റീ​സ് ശ​ശി​ധ​ര​ന്‍ ക​മ്മീ​ഷ​ന്‍ നി​യ​മ​നത്തിന് സ്‌​റ്റേ

കൊ​ച്ചി : എ​സ്എ​ന്‍​ഡി​പി യോ​ഗം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​ല്‍ ശി​പാ​ര്‍​ശ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ സർക്കാർ നി​യോ​ഗി​ച്ച ജ​സ്റ്റീ​സ് ശ​ശി​ധ​ര​ന്‍ ക​മ്മീ​ഷ​ന്‍ നി​യ​മ​നം ഹെെ​ക്കോ​ട​തി സ്‌​റ്റേ ചെ​യ്തു. ര​ണ്ട് മാ​സ​ത്തേ​ക്കാ​ണ് സ്‌​റ്റേ. മൂ​ന്ന് എ​സ്എ​ന്‍​ഡി​പി യോ​ഗം അം​ഗ​ങ്ങ​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി […]
July 12, 2023

വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ, വ്യാപക നാശം

ന്യൂഡൽഹി : വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ തുടരുന്നു. ജമ്മു കാഷ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ മൂന്ന് ദിവസമായി വ്യാപക മഴ തുടരുന്നത്. മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ […]
July 12, 2023

ബംഗളൂരു ഇരട്ടക്കൊല വർഗീയവത്കരിച്ച് സംഘ്പരിവാർ അനുകൂലികളുടെ വ്യാജപ്രചാരണം

ബംഗളൂരു : മലയാളി സി.ഇ.ഒ ഉള്‍പ്പെടെ രണ്ടുപേരെ ബംഗളൂരുവിൽ പട്ടാപ്പകല്‍ ഓഫിസില്‍ കയറി വെട്ടിക്കൊന്ന സംഭവത്തെ വർഗീയവത്കരിച്ച് സംഘ്പരിവാർ അനുകൂലികൾ. ​‘മറ്റൊരു ഹിന്ദു പുരോഹിതനെ കൂടി കർണാടകയിൽ കൊലപ്പെടുത്തി’ എന്ന അടിക്കുറിപ്പോടെയാണ് എയറോണിക്സ് മീഡിയ സി.ഇ.ഒ […]
July 12, 2023

ഡെങ്കിപ്പനിയെത്തുടർന്ന് ചികിത്സയിലായിരുന്ന എട്ടു വയസുകാരി മരിച്ചു

ചേർത്തല: ഡെങ്കിപ്പനിയെത്തുടർന്ന് ചികിത്സയിലായിരുന്ന എട്ടു വയസുകാരി മരിച്ചു. ചേർത്തല മരുത്തോർവട്ടം ശ്രീവരാഹത്തിൽ ലാപ്പള്ളി മഠം മനോജ് – രോഹിണി ദമ്പതികളുടെ മകൾ സാരംഗി (8) ആണ് മരിച്ചത്. വെള്ളിയാകുളം ഗവ. എൽപി സ്കൂൾ മുന്നാം ക്ലാസ് […]
July 12, 2023

വിവാദങ്ങള്‍ക്കും കോടതി ഇടപെടലിനുമൊടുവില്‍ പ്രിയ വര്‍ഗീസ് അസോ.പ്രൊഫസറായി ചുമതലയേറ്റു

കണ്ണൂര്‍: വിവാദങ്ങള്‍ക്കും കോടതി ഇടപെടലിനുമൊടുവില്‍ പ്രിയ വര്‍ഗീസ് അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റു. കണ്ണൂർ സർവകലാശാല ആസ്ഥാനത്തെത്തിയാണ് പ്രിയ വര്‍ഗീസ് ചുമതലയേറ്റത്. ഇന്ന് തന്നെ നീലേശ്വരം ക്യാമ്പസിൽ അസോസിയേറ്റ് പ്രഫസറായി ജോലിയിൽ പ്രവേശിക്കുമെന്ന് പ്രിയ വര്‍ഗീസ് അറിയിച്ചു. […]
July 12, 2023

സിപിഐ ഇടയുന്നു, സിപിഎം ഏക സിവിൽകോഡ് സെമിനാറിൽ മുതിർന്ന നേതാക്കൾ എത്തില്ല

തിരുവനന്തപുരം: ഏക സിവില്‍കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ സിപിഐയിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കില്ല. പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ ചേരുന്നതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാനാവില്ലെന്നാണ് വിശദീകരണം. ഇ.കെ.വിജയന്‍ എംഎല്‍എ ആണ് സിപിഐയെ പ്രതിനിധീകരിച്ച് സെമിനാറില്‍ പങ്കെടുക്കുക. നിയമത്തിന്‍റെ കരട് […]
July 12, 2023

ഐ​ടി ക​മ്പ​നി​​യു​ടെ മ​ല​യാ​ളി സി​ഇ​ഒ​യെയും എംഡിയെയും കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക​ള്‍ പി​ടി​യി​ല്‍, കൊലക്ക് പിന്നിൽ ബിസിനസ് വൈരം

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രുവിൽ ഐ​ടി ക​മ്പ​നി​​യു​ടെ മ​ല​യാ​ളി സി​ഇ​ഒ​യേ​യും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റേ​യും കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക​ള്‍ പൊലീസ് പി​ടി​യി​ല്‍. പ്ര​തി​ക​ളാ​യ ജോ​ക്ക​ര്‍ ഫെ​ലി​ക്‌​സ് എ​ന്ന ശ​ബ​രീ​ഷ്, വി​ന​യ് റെ​ഡ്ഡി, സ​ന്തോഷ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​മ്മ​ന​ഹ​ള്ളി​യി​ല്‍ നി​ന്നു​മാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. […]
July 12, 2023

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ പാത്തിയും ഒന്നിച്ച് , കേരളത്തില്‍ അടുത്ത മൂന്നുദിവസം കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മൂന്നുദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മണ്‍സൂണ്‍ പാത്തിയുടെ പടിഞ്ഞാറെ അറ്റം അതിന്‍റെ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടും, കിഴക്കെ അറ്റം വടക്കോട്ടും മാറി സ്ഥിതിചെയ്യുകയാണ്. തെക്കന്‍ […]