Kerala Mirror

July 15, 2023

ചൈൽഡ് ലൈൻ അംഗങ്ങളെ ആക്രമിച്ച് കടത്തിയ പെൺകുട്ടിയെയും യുവാവിനെയും കണ്ടെത്തി

പുതുക്കാട് : തൃശൂരിൽ ചൈൽഡ് ലൈൻ അംഗങ്ങളെ ആക്രമിച്ച് കടത്തിയ പെൺകുട്ടിയെയും യുവാവിനെയും പോലീസ് കണ്ടെത്തി. പുതുക്കാട് ജംഗ്ഷനിൽവച്ചാണ് പോലീസ് ഇവരെ പിടികൂടിയത്.ഛത്തീസ്ഗഡ് സ്വദേശികളാണ് ഇരുവരും. ഛത്തീസ്ഗഡില്‍ നിന്നു ട്രെയിന്‍ മാര്‍ഗം ഒന്നിച്ചു തൃശൂര്‍ സ്‌റ്റേഷനിലെത്തിയതാണ് […]
July 15, 2023

ദേ​ശീ​യ​പാ​ത ന​ട​ത്ത​റ​യി​ൽ സി​ഗ്ന​ലി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന എ​ൽ​പി​ജി ബു​ള്ള​റ്റ് ലോ​റി​യു​ടെ പി​റ​കി​ൽ ക​ണ്ടെ​യ്‌​ന​ർ ലോ​റി ഇ​ടി​ച്ച് ഗ്യാ​സ് ചോ​ർ​ന്നു

തൃ​ശൂ​ർ : ദേ​ശീ​യ​പാ​ത ന​ട​ത്ത​റ​യി​ൽ സി​ഗ്ന​ലി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന എ​ൽ​പി​ജി ബു​ള്ള​റ്റ് ലോ​റി​യു​ടെ പി​റ​കി​ൽ ക​ണ്ടെ​യ്‌​ന​ർ ലോ​റി ഇ​ടി​ച്ച് ഗ്യാ​സ് ചോ​ർ​ന്നു. ബു​ള​റ്റ് ലോ​റി​യു​ടെ പ്ര​ഷ​ർ ഗേ​ജ് പൊ​ട്ടി​യാ​ണ് നേ​രി​യ തോ​തി​ൽ ഗ്യാ​സ് ചോ​ർ​ന്ന​ത്. ഉ​ട​നെ ഫ​യ​ർ​ഫോ​ഴ്സ് […]
July 15, 2023

തൃക്കാക്കര നഗരസഭയില്‍ വൈസ് ചെയര്‍മാനെതിരായ  അവിശ്വാസ പ്രമേയം പാസായി

കൊച്ചി : തൃക്കാക്കര നഗരസഭയില്‍ വൈസ് ചെയര്‍മാനെതിരായ  അവിശ്വാസ പ്രമേയം പാസായി. മുസ്ലീം ലീഗ് അംഗങ്ങളായ മൂന്നും പേരും സ്വന്ത്രരും പിന്തുണച്ചതോടെയാണ് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായത്. മുസ്ലീം ലീഗ് അംഗമായ വൈസ് ചെയര്‍മാന്‍ കെഎം […]
July 15, 2023

ഇ. ശ്രീധരൻ മുന്നോട്ടുവച്ച പദ്ധതിയിൽ സിപിഎം നിലപാട് വ്യക്തമാക്കണം : വി. മുരളീധരൻ

തിരുവനന്തപുരം : സിൽവർ ലൈൻ സംബന്ധിച്ച് ഇ. ശ്രീധരൻ മുന്നോട്ടുവച്ച പദ്ധതിയിൽ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. സിൽവർ ലൈൻ പദ്ധതി പ്രായോഗികമല്ലെന്നാണ് ഇ. ശ്രീധരൻ പറഞ്ഞത്. ജനങ്ങളുടെ നികുതിപ്പണമായ 50 […]
July 15, 2023

പ്രായപൂർത്തിയാകാത്ത കുട്ടി മൂന്നുപേരുമായി സ്‌കൂട്ടറില്‍; അമ്മയ്ക്ക് കാല്‍ ലക്ഷം രൂപ പിഴ

തൃശൂർ : പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ച സംഭവത്തിൽ അമ്മയ്ക്ക് കാൽലക്ഷം രൂപ പിഴ ശിക്ഷ. തൃശൂർ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. കൊഴുക്കുള്ളി സ്വദേശിയായ കുട്ടിയാണ് രണ്ട് സുഹൃത്തുക്കളെ ഒപ്പമിരുത്തി സ്കൂട്ടർ ഓടിച്ചത്. […]
July 15, 2023

ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയില്‍

അബുദാബി : ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയില്‍ എത്തി. അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ രാവിലെ 11 മണിയോടെ അദ്ദേഹം വിമാനമിറങ്ങി. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം, ഇത് അഞ്ചാമത്തെ തവണയാണ് അദ്ദേഹം യുഎഇ […]
July 15, 2023

പ്ലസ്ടു വിദ്യാർത്ഥി നമ്പർപ്ലേറ്റില്ലാത്ത സൂപ്പർ ബൈക്ക് ഓടിച്ച സംഭവത്തിൽ വാഹനത്തിന്റെ ഉടമയ്ക്ക് 34,000 രൂപ പിഴ

കൊച്ചി : പ്രായപൂർത്തിയാകാത്ത പ്ലസ്ടു വിദ്യാർത്ഥി നമ്പർപ്ലേറ്റില്ലാത്ത സൂപ്പർ ബൈക്ക് ഓടിച്ച സംഭവത്തിൽ വാഹനത്തിന്റെ ഉടമയ്ക്ക് 34,000 രൂപ പിഴ. വാഹന ഉടമയായ ആലുവ സ്വദേശി റോഷനാണ് പിഴ ലഭിച്ചത്. റോഷന്റെ ഡ്രൈവിങ് ലൈസൻസ് മൂന്നു […]
July 15, 2023

പ്രശസ്ത മറാത്തി നടനും സംവിധായകനുമായ രവീന്ദ്ര മഹാജനി വാടക വീട്ടില്‍ മരിച്ച നിലയില്‍

പുന്നൈ : പ്രശസ്ത മറാത്തി നടനും സംവിധായകനുമായ രവീന്ദ്ര മഹാജനി (74) വാടക വീട്ടില്‍ മരിച്ച നിലയില്‍. പുന്നൈയിലെ തലേഗാവ് ദബാഡെയിൽ അദ്ദേഹം താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുവെന്ന അയവാസികളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ […]
July 15, 2023

ഇപിയുമില്ല , സിപിഎം സെമിനാർ ദിനത്തിൽ എൽഡിഎഫ് കൺവീനർ തിരുവനന്തപുരത്ത്

തി​രു​വ​ന​ന്ത​പു​രം: ഏ​ക സി​വി​ൽ കോ​ഡ് വി​ഷ​യ​ത്തി​ൽ സി​പി​എം സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​റി​ൽ എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​റും മു​തി​ർ​ന്ന സിപിഎം  നേ​താ​വു​മാ​യ ഇ.​പി. ജ​യ​രാ​ജ​ൻ പ​ങ്കെ​ടു​ക്കി​ല്ല. കോ​ഴി​ക്കോ​ട് ഇ​ന്ന് സെ​മി​നാ​ർ ന​ട​ക്കു​മ്പോ​ൾ ഇ.​പി. ജ​യ​രാ​ജ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​യി​രി​ക്കും. ഡി​വൈ​എ​ഫ്ഐ നി​ർ​മി​ച്ച് […]