Kerala Mirror

July 20, 2023

മണിപ്പൂരിൽ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമം : രാജ്യത്തെ അപമാനിച്ച കുറ്റവാളികൾക്ക് മാപ്പില്ല : പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മണിപ്പൂരിൽ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമം രാജ്യത്തിന് അപമാനമാണെന്നും കുറ്റവാളികൾക്കു മാപ്പില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങളിലെ നിയമവ്യവസ്ഥ ശക്തമെന്നു മുഖ്യമന്ത്രിമാർ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുൻപ് മാധ്യമങ്ങളോടു സാരിക്കുകയായിരുന്നു അദ്ദേഹം. […]
July 20, 2023

ഉമ്മൻ ചാണ്ടിക്കെതിരെ അധിക്ഷേപം: വിനായകന് എതിരെ കോൺഗ്രസ് പരാതി നൽകി

കൊച്ചി∙ : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകന് എതിരെ കോൺഗ്രസ് പരാതി നൽകി . എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അജിത് അമീർ ബാവയാണു എറണാകുളം അസി. […]
July 20, 2023

24 മ​ണി​ക്കൂ​ർ പി​ന്നിട്ട വി​ലാ​പ​യാ​ത്ര കോട്ടയം നഗരത്തിലേക്ക് , ജ​ന​സാ​ഗ​ര​മാ​യി എം​സി റോ​ഡ്

കോ​ട്ട​യം: അ​ന്ത​രി​ച്ച മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ഭൗ​തി​ക​ശ​രീ​ര​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വി​ലാ​പ​യാ​ത്ര 24 മ​ണി​ക്കൂ​ർ പി​ന്നി​ട്ടു. ചി​ങ്ങ​വ​ന​വും ക​ഴി​ഞ്ഞ് കോട്ടയത്തേക്ക് നീ​ങ്ങു​ക​യാ​ണ്. പു​തു​പ്പ​ള്ളി​യി​ലും കോ​ട്ട​യം തി​രു​ന​ക്ക​ര മൈ​താ​ന​ത്തും രാ​വി​ലെ മു​ത​ൽ ആ​ളു​ക​ൾ പ്രി​യ​നേ​താ​വി​നെ അ​വ​സാ​ന​മാ​യി കാ​ണാ​നാ​യി കാ​ത്തു​നി​ൽ​ക്കു​ക​യാ​ണ്. ബു​ധ​നാ​ഴ്ച […]
July 20, 2023

ഉമ്മൻ ചാണ്ടി ചത്തു; അതിന് ഞങ്ങൾ എന്ത് ചെയ്യണം? അധിക്ഷേപവുമായി  നടൻ വിനായകൻ

മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു നടൻ വിനായകൻ. ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നാണ് സോഷ്യൽ മീഡിയ […]
July 20, 2023

ഉമ്മൻചാണ്ടിക്ക് വിട നൽകാൻ സ്റ്റാലിനുമെത്തും

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമെത്തും. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള, പശ്ചിമബംഗാൾ ഗവർണർ സി.വി ആനന്ദബോസ് തുടങ്ങിയവരും പങ്കെടുക്കും. […]
July 20, 2023

പ്രിയകലാലയവും ഉമ്മൻചാണ്ടിക്ക് വിട നൽകി, വിലാപയാത്ര ചങ്ങനാശേരിയിൽ

കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര കോട്ടയം ജില്ലയിൽ പ്രവേശിച്ചു. പെരുന്നയിൽ എൻഎസ്എസ്  ആസ്ഥാനത്ത് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ആദരാഞ്ജലികൾ അർപ്പിച്ചു. മ​ക​ൻ ചാ​ണ്ടി ഉ​മ്മ​നെ അ​ദ്ദേ​ഹം […]
July 20, 2023

വർഷകാല സമ്മേളനം ഇന്നുമുതല്‍ ; മണിപ്പുര്‍ കലാപം പാര്‍ലമെന്റില്‍ ഉയര്‍ത്താന്‍ പ്രതിപക്ഷം

ന്യൂഡൽഹി : പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന്  തുടങ്ങും. പ്രതിപക്ഷ പാർടികളുടെ പുതിയ കൂട്ടായ്‌മയായ ‘ഇന്ത്യ’യും ശമനമില്ലാത്ത മണിപ്പുർ കലാപവും രാജ്യത്ത്‌ ഏക സിവിൽ കോഡ്‌ നടപ്പാക്കണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചതും സമ്മേളനത്തെ സ്വാധീനിക്കും.  […]
July 20, 2023

രണ്ട്‌ കുക്കി സ്‌ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തി ; മ​ണി​പ്പൂ​രി​ൽ വീ​ണ്ടും സം​ഘ​ർ​ഷം

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ ആ​ൾ​ക്കൂ​ട്ടം കു​ക്കി യു​വ​തി​ക​ളെ പൊ​തു​വ​ഴി​യി​ലൂ​ടെ ന​ഗ്ന​രാ​യി ന​ട​ത്തി​യ​തി​ന്‍റെ വീ​ഡി​യോ പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ സം​സ്ഥാ​ന​ത്ത് വീ​ണ്ടും സം​ഘ​ർ​ഷം. മെ​യ് നാ​ലി​നു ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ബു​ധ​നാ​ഴ്ച വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​ത്.ഇ​തോ​ടെ മ​ണി​പ്പൂ​രി​ൽ സം​ഘ​ർ​ഷം വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.  ഇ​ൻ​ഡി​ജി​ന​സ് […]
July 20, 2023

വി​ലാ​പ​യാ​ത്ര തി​രു​വ​ല്ല​യി​ൽ; ഉ​മ്മ​ന്‍​ചാ​ണ്ടിയെ​ ഒ​രു​നോ​ക്ക് കാ​ണാ​ൻ ജ​ന​സാ​ഗ​രം

കോ​ട്ട​യം: അ​ന്ത​രി​ച്ച മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ മൃ​ത​ദേ​ഹം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വി​ലാ​പ​യാ​ത്ര തി​രു​വ​ല്ല​യി​ലെ​ത്തി. ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും ആ​രം​ഭി​ച്ച വി​ലാ​പ യാ​ത്ര 21 മ​ണി​ക്കൂ​ര്‍ പി​ന്നി​ടു​മ്പോ​ള്‍ പ്രാ​യ​ഭേ​ദ​മ​ന്യേ ആ​യി​ര​ങ്ങ​ളാ​ണ് ത​ങ്ങ​ളു​ടെ പ്രി​യ നേ​താ​വി​നെ അ​വ​സാ​ന​മാ​യി […]