Kerala Mirror

July 23, 2023

മഴ കനക്കുന്നു:  അടുത്ത 48 മണിക്കൂറുകൾ നിർണായകം, ഉത്തരേന്ത്യ വീണ്ടും പ്രളയഭീതിയിൽ

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ വീണ്ടും കനക്കുന്നു. യമുനാ നദിയിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ വീണ്ടുമെത്തി. അടുത്ത 48 മണിക്കൂർ നിർണായകമാണ്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും വ്യപകമായി മഴ പെയ്യുന്നുണ്ട്. മണ്ണിടിച്ചിലിനെ തുടർന്നു അമർനാഥ് […]
July 23, 2023

പൈ​ല​റ്റി​​ല്ല; തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള എ​യ​ർ​ഇ​ന്ത്യ വി​മാ​നം വൈ​കി​യ​ത് എ​ട്ട് മ​ണി​ക്കൂ​ർ

ന്യൂ​ഡ​ൽ​ഹി: പൈ​ല​റ്റ് എ​ത്താ​ത്ത​തോ​ടെ ഡ​ൽ​ഹി​യി​ൽ​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള വി​മാ​നം വൈ​കി. എ​ട്ട് മ​ണി​ക്കൂ​റാ​ണ് വി​മാ​നം വൈ​കി​യ​ത്. രാ​ത്രി 9.45ന് ​പു​റ​പ്പെ​ടേ​ണ്ട വി​മാ​നം രാ​വി​ലെ ആ​റി​നാ​ണ് പു​റ​പ്പെ​ട്ട​ത്. ഇ​തോ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം എ​ത്തി​യ യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി. […]
July 23, 2023

ഒരു മോതിരമിട്ടാല്‍ പോലും നിനക്കിത് എവന്‍ മേടിച്ചുതന്നതാണെന്ന് ചോദിക്കും, വിദ്യാർഥിനിയുടെ മരണത്തിനുപിന്നിൽ അധ്യാപികയുടെ മാനസിക പീഡനമെന്ന് കുടുംബം

തിരുവന്തപുരം: പള്ളിച്ചലിലെ പത്താം ക്ലാസ് വിദ്യാർഥി ആരതി ജീവനൊടുക്കാന്‍ കാരണം അധ്യാപികയുടെ മാനസിക പീഡനമെന്ന് കുടുംബം. നിസാര കാര്യങ്ങൾക്ക് പോലും അധ്യാപിക കുട്ടിയെ ദ്രോഹിച്ചിരുന്നതായി അമ്മ പറയുന്നു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എസ്.സി/എസ്.ടി കമ്മീഷൻ റിപ്പോർട്ട് […]
July 23, 2023

സൂര്യക്ക് ബർത്ത് ഡേ സർപ്രൈസ് ,അയനിലെ സൂര്യയുടെ മഞ്ഞ അപ്പാച്ചെ ഇനി മ്യൂസിയത്തിൽ

അയൻ സിനിമയിൽ തമന്നയെ പിന്നിലിരുത്തി സൂര്യ ഓടിച്ചുപോവുന്ന ടി.വി.എസിന്റെ 2009 മോഡൽ അപ്പാച്ചെ ബൈക്ക് ഇനി എവിഎം ഹെറിറ്റേജ് മ്യൂസിയത്തിലേക്ക്. സൂര്യയുടെ പിറന്നാളിനു മുന്നോടിയായുള്ള സർപ്രൈസാണ് ഇതെന്ന് എ.വി.എം സ്റ്റുഡിയോസ് ട്വിറ്ററിലൂടെ അറിയിച്ചു. അയനിൽ ആക്ഷൻ […]
July 23, 2023

ചാറ്റ് ജിപിടി-യുടെ ആന്‍ഡ്രോയിഡ് ആപ്പ് അടുത്ത ആഴ്ച പ്ലേസ്റ്റോറിൽ

ചാറ്റ് ജിപിടി-യുടെ ആന്‍ഡ്രോയിഡ് ആപ്പ് അടുത്ത ആഴ്ച പ്ലേസ്റ്റോറിലെത്തും. ഓപ്പൺ എ ഐയുടെ എ ഐ ചാറ്റ്ബോട്ടായ ചാറ്റ് ജിപിടി-യുടെ ആൻഡ്രോയ്ഡ് ആപ്പാണ് എത്തുന്നത്. ഓപ്പൺ എ ഐ -ൽ നിന്നുള്ള ഏറ്റവും പുതിയ അപ്‌ഡേഷൻസും […]
July 23, 2023

ഒരുമിച്ച് മൂന്ന് ചക്രവാതചുഴി; കേരളത്തിൽ അഞ്ച് ദിവസം വ്യാപക മഴ

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. പുതിയ ന്യൂനമ‍ർദ്ദ സാധ്യതയും ഒരുമിച്ച് മൂന്ന് ചക്രവാതചുഴിയുമാണ് കേരളത്തിൽ വീണ്ടും അതിശക്ത മഴക്ക് […]
July 23, 2023

മണിപ്പൂരില്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ 80കാരിയായ ഭാര്യയെ അക്രമിസംഘം വീട്ടിനുള്ളിലിട്ട് ചുട്ടുകൊന്നു

ഇംഫാല്‍: സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്ത സംഭവം പുറത്തുവന്നതിന് പിന്നാലെ മണിപ്പൂരില്‍ നടക്കുന്ന അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കക്കാച്ചിങ് ജില്ലയില്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ 80കാരിയായ ഭാര്യയെ അക്രമിസംഘം വീട്ടിനുള്ളിലിട്ട് […]
July 22, 2023

പ്ല​സ് വ​ൺ ര​ണ്ടാം സ​പ്ലി​മെന്‍ററി അ​ലോ​ട്ട്മെ​ന്‍റ് ഫ​ലം തി​ങ്ക​ളാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ന്‍റെ ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് ഫ​ലം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ലോ​ട്ട്‌​മെ​ന്‍റ് വി​വ​ര​ങ്ങ​ൾ www.admission.dge.kerala.gov.in ൽ ​ല​ഭി​ക്കും. അ​ലോ​ട്ട്‌​മെ​ന്‍റ് ല​ഭി​ച്ച​വ​ർ സ്‌​കൂ​ളി​ൽ ര​ക്ഷ​ക​ർ​ത്താ​വി​നോ​ടൊ​പ്പം ആ​വ​ശ്യ​മു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക​ണം. […]
July 22, 2023

‘സേ​വ് മ​ണി​പ്പുർ’; ഈ മാസം 27ന്‌ 140 നിയോജക മണ്ഡലങ്ങളിലും എൽഡിഎഫ്‌ ജനകീയ കൂട്ടായ്‌മകൾ

തിരുവനന്തപുരം:  ‘മണിപ്പുരിനെ രക്ഷിക്കുക’ എന്ന സന്ദേശമുയർത്തി 27ന്‌ സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും എൽഡിഎഫ്‌ നേതൃത്വത്തിൽ ജനകീയ കൂട്ടായ്‌മകൾ സംഘടിപ്പിക്കുമെന്ന്‌ കൺവീനർ ഇ പി ജയരാജൻ അറിയിച്ചു. രാവിലെ പത്തുമുതൽ പകൽ രണ്ടുവരെ നടക്കുന്ന കൂട്ടായ്‌മയിൽ […]