Kerala Mirror

July 24, 2023

മ​ണി​പ്പു​ർ വി​ഷ​യം സെ​ൻ​സി​റ്റീ​വ്; പാ​ർ​ല​മെ​ന്‍റി​ൽ ഇ​തേ​പ്പ​റ്റി ഉ​റ​പ്പാ​യും ച​ർ​ച്ച ന​ട​ത്തുമെന്ന് അമിത്ഷാ

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പു​ർ വി​ഷ​യം വ​ള​രെ സെ​ൻ​സി​റ്റീ​വ് ആ​ണെ​ന്നും പാ​ർ​ല​മെ​ന്‍റി​ൽ ഇ​തേ​പ്പ​റ്റി ഉ​റ​പ്പാ​യും ച​ർ​ച്ച ന​ട​ത്തു​മെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​മ​ണി​പ്പു​ർ വി​ഷ​യ​ത്തി​ൽ നി​ന്ന് മോ​ദി സ​ർ​ക്കാ​ർ ഒ​ളി​ച്ചോ​ടു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് അ​ട​ക്ക​മു​ള്ള ക​ക്ഷി​ക​ൾ […]
July 24, 2023

വായ്പ തിരിച്ചുപിടിക്കാന്‍ കാ​ര്‍​ക്ക​ശ്യ​ത്തോ​ടെ​യു​ള്ള നടപടിക്രമങ്ങള്‍ പാടില്ല: നിര്‍മല സീതാരാമന്‍

ന്യൂ​ഡ​ല്‍​ഹി: വാ​യ്പാ തി​രി​ച്ച​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ര്‍​ക്ക​ശ്യ​ത്തോ​ടെ​യു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പാ​ടി​ല്ലെ​ന്നും മ​നു​ഷ്യ​ത്വ​പൂ​ര്‍​ണ​മാ​യ രീ​തി​യി​ലാ​യി​രി​ക്ക​ണം ഇ​ത്ത​രം വി​ഷ​യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യേ​ണ്ട​തെ​ന്നും രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ലാ-​സ്വ​കാ​ര്യ ബാ​ങ്കു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ന്ന് ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍.ചെ​റു​കി​ട വാ​യ്പ​ക​ളു​ടെ തി​രി​ച്ച​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തി​ന് […]
July 24, 2023

വിവാദ സെക്‌സ് രംഗം നീക്കണം, സെൻസർ ബോർഡ് അംഗങ്ങളോട് വിശദീകരണം തേടി: ‘ഓപൺഹെയ്മറി’ന് കട്ട് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ക്രിസ്റ്റഫർ നോളന്റെ പുതിയ ചിത്രം ‘ഓപൺഹെയ്മറി’ലെ വിവാദ സെക്‌സ് രംഗത്തിൽ ഇടപെടലുമായി കേന്ദ്ര സർക്കാർ. ലൈംഗികബന്ധത്തിനിടെ ഗീത വായിക്കുന്ന രംഗം നീക്കംചെയ്യാൻ കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ ഉത്തരവിട്ടു. ചിത്രത്തിന് പ്രദർശനാനുമതി നൽകിയ […]
July 24, 2023

ഉമ്മൻചാണ്ടി കോൺഗ്രസ് പാർട്ടിയുടെ ചലിക്കുന്ന നേതാവ് : ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങിൽ പിണറായി വിജയൻ

തിരുവനന്തപുരം: കെ.പി.സി.സി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ചെറുപ്പക്കാലം മുതൽ കോൺഗ്രസിൽ അതി പ്രധാനിയായി മാറിയ നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് 53 വർഷവും […]
July 24, 2023

മഴ മുന്നറിയിപ്പിൽ മാറ്റം, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടുംമാറ്റം. പുതുക്കിയ മഴ മുന്നറിയിപ്പുകൾ പ്രകാരം സംസ്ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, […]
July 24, 2023

മണിപ്പൂര്‍ വിഷയത്തിലെ പ്രതിഷേധം; ആംആദ്മി എംപിക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച എംപിക്ക് സസ്‌പെന്‍ഷന്‍. ആംആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗിനെയാണ് നടപ്പ് സമ്മേളനം അവസാനിക്കുന്നതുവരെ സസ്‌പെന്‍ഡ് ചെയ്തത്. ചെയറിന്‍റെ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് എംപിക്കെതിരേ രാജ്യസഭാ സ്പീക്കറും […]
July 24, 2023

ബാലകൃഷ്‌ണപിള്ളയെ സൂചിപ്പിക്കുന്ന പോസ്റ്റ് ഷെയർ ചെയ്ത് ഗണേഷിനു മറുപടി നൽകി വിനായകൻ

ഉമ്മൻചാണ്ടി പോസ്റ്റിന്റെ പേരിൽ തന്നെ രൂക്ഷമായി വിമർശിച്ച ഗണേഷ് കുമാർ എം.എൽ.എക്കെതിരെ പരോക്ഷ മറുപടിയുമായി നടൻ വിനായകൻ. ഗണേഷിനും പിതാവിനുമെതിരായ മറ്റൊരാളുടെ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് വിനായകന്‍. മഹാരാജാസ് കോളേജ് മുൻ വിദ്യാർത്ഥിയും ഫോട്ടോഗ്രാഫറുമായ വിനോദിന്റെ […]
July 24, 2023

ഉമ്മൻചാണ്ടി അനുസ്മരണത്തിൽ പിണറായിയെ വിളിച്ചതിൽ കോൺഗ്രസിൽ അതൃപ്തി, മുഖ്യമന്ത്രി വേണമെന്ന് നിർദേശിച്ചത് ഓസിയുടെ കുടുംബവും മുതിർന്ന നേതാക്കളും

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചതിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തി . സോളാർ കേസിൽ സിപിഎമ്മും പിണറായി വിജയനും ഉമ്മൻ ചാണ്ടിയെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നാണ് ഒരു വിഭാഗം നേതാക്കളുടെ […]