Kerala Mirror

July 25, 2023

ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

തിരുവനന്തപുരം : ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേര്‍ന്ന് ലൈസന്‍സ് നല്‍കുന്നതില്‍ തട്ടിപ്പ് നടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ സ്റ്റെപ്പിനി എന്ന പേരിലാണ് റെയ്ഡ്. സംസ്ഥാനത്ത് […]
July 25, 2023

ചെന്നൈയിൽ ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു

ചെന്നൈ : താംബരത്തിനടുത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. ജിഎസ്ടി റോഡിലാണ് സംഭവം. മുന്‍ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. അഗ്നിശമനസേന സ്ഥലത്ത് എത്തിയാണ് തീയണച്ചത്.
July 25, 2023

മണിപ്പുർ പ്രശ്നത്തിൽ പാർലമെന്‍റിന്‍റെ ഇരുസഭകളിലും ബഹളം

ന്യൂഡൽഹി : മണിപ്പുർ പ്രശ്നത്തിൽ പാർലമെന്‍റിന്‍റെ ഇരുസഭകളിലും ബഹളം. പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയാണ്. ബഹളത്തെ തുടർന്ന് ലോക്സഭ ഉച്ചകഴിഞ്ഞ് രണ്ടുവരെ നിർത്തിവച്ചതായി സ്പീക്കർ ഓം ബിർള അറിയിച്ചു. ബഹളത്തിനിടെ രാജ്യസഭാ നടപടികൾ പുരോഗമിക്കുകയാണ്. […]
July 25, 2023

ക​ട​ല്‍​ഭി​ത്തി നി​ര്‍​മി​ക്കാ​ത്ത​തി​നെ ചൊ​ല്ലി മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ സം​ഘ​ര്‍​ഷം

കാ​സ​ര്‍​ഗോ​ഡ് : തൃ​ക്ക​ണ്ണാ​ട് ക​ട​ല്‍​ഭി​ത്തി നി​ര്‍​മി​ക്കാ​ത്ത​തി​നേ ചൊ​ല്ലി മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ സം​ഘ​ര്‍​ഷം. റോ​ഡ് ഉ​പ​രോ​ധി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ന്ന​ത് പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ ഇ​രു​കൂ​ട്ട​രും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ള്‍ റോ​ഡി​ന് കു​റു​കെ വ​ച്ച് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. […]
July 25, 2023

മുട്ടില്‍ മരം മുറിക്കേസ് ; പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും : എകെ ശശീന്ദ്രന്‍

കോഴിക്കോട് : മുട്ടില്‍ മരം മുറിക്കേസില്‍ മരം മുറിച്ചത് പട്ടയഭൂമിയില്‍ നിന്നെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍.  പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പ് വരുത്താനാണ് പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിച്ചതെന്നും മന്ത്രി എകെ ശശീന്ദ്രന്‍ […]
July 25, 2023

റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ തടസ്സപ്പെട്ടു

ന്യൂഡല്‍ഹി: സാങ്കേതിക തകാറിനെത്തുടര്‍ന്ന് റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ തടസ്സപ്പെട്ടു. തകരാറു പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് ഐആര്‍സിടിസി (ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) അറിയിച്ചു. ഇന്നു രാവിലെ മുതലാണ് ടിക്കറ്റ് റിസര്‍വേഷന്‍ തടസ്സപ്പെട്ടത്. ഒട്ടേറെപ്പേര്‍ ഇക്കാര്യം […]
July 25, 2023

വ​ട​ക്കേ​ക്കാ​ട് ദ​മ്പ​തി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ചെ​റു​മ​ക​ന്‍ കു​റ്റം സ​മ്മ​തി​ച്ചു : പൊ​ലീ​സ്

തൃ​ശൂ​ര്‍ : വ​ട​ക്കേ​ക്കാ​ട് ദ​മ്പ​തി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ചെ​റു​മ​ക​ന്‍ അ​ക്മ​ല്‍(​മു​ന്ന) കു​റ്റം സ​മ്മ​തി​ച്ചെ​ന്ന് പോ​ലീ​സ്. കൊ​ല്ല​പ്പെ​ട്ട ജ​മീ​ല​യു​ടേ​തെ​ന്ന് ക​രു​തു​ന്ന ആ​ഭ​ര​ണ​ങ്ങ​ള്‍ പ്ര​തി​യു​ടെ കൈ​യി​ല്‍​നി​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ല​ഹ​രി​ക്ക് വേ​ണ്ടി പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ട് ഇ​വ​ര്‍ ന​ല്‍​കാ​തി​രു​ന്ന​താ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പ്രേ​രി​പ്പി​ച്ച​തെ​ന്ന് […]
July 25, 2023

ഓണക്കിറ്റ് വിതരണം മഞ്ഞ കാർഡുകാർക്ക് മാത്രമെന്ന് സൂചന

തിരുവനന്തപുരം : ഓണക്കിറ്റ് വിതരണം മഞ്ഞ കാർഡുകാർക്ക് മാത്രമെന്ന സൂചന നൽകി ഭക്ഷ്യമന്ത്രി ജി.ആര്‍ അനിൽ. കിറ്റിന്‍റെ ആവശ്യമില്ലെന്ന് സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങൾ തന്നെ പറയുന്നു. പ്രയാസം അനുഭവിക്കുന്ന ആളുകളെ സർക്കാർ ചേർത്തു പിടിക്കും. പ്രളയ […]
July 25, 2023

പെരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കും : ചാലക്കുടി പുഴയുടെ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

തൃശൂര്‍ : ശക്തമായ നീരൊഴുക്കില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജലനിരപ്പ് 423 മീറ്ററായി ഉയര്‍ന്നതോടെ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. 424 മീറ്ററാണ് […]