Kerala Mirror

July 26, 2023

എംപിമാർക്ക് കോൺഗ്രസ് വിപ്പ് , മോദി സർക്കാരിനെതിരായ ഇന്ത്യ സഖ്യത്തിന്റെ അവിശ്വാസപ്രമേയ നോട്ടീസ് ഇന്ന് ?

ന്യൂഡൽഹി: മണിപ്പൂർ കലാപത്തിൽ കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് പ്രതിപക്ഷം ഇന്ന് പാർലമെന്റിൽ നൽകാൻ സാദ്ധ്യത. ഇന്ത്യ സഖ്യത്തിലുള്ള എംപിമാരുടെ ഒപ്പുകൾ ഇന്ന് ശേഖരിച്ചേക്കും. പത്ത് മണിക്ക് ഇന്ത്യ സഖ്യ കക്ഷികൾ യോഗം ചേർന്ന് […]
July 26, 2023

ഡൽഹി സർക്കാരിനെ നിയന്ത്രിക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, ബിൽ വർഷകാല സമ്മേളനത്തിൽ പാർലമെന്റിൽ

ന്യൂഡൽഹി:  ഡൽഹി സർക്കാരിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ബില്ലിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. ഡൽഹി സംസ്ഥാന സർക്കാരിന് അനുകൂലമായ സുപ്രീം കോടതി വിധി മറികടക്കാൻ കൊണ്ടുവന്ന ഓർഡിനൻസിനുപകരമാണു ബിൽ കൊണ്ടുവരുന്നത്.  വർഷകാല സമ്മേളനത്തിൽ ബിൽ […]
July 26, 2023

പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​വ് ടി.​എ. അ​യ്യൂ​ബ് പി​ടി​കി​ട്ടാ​പ്പു​ള്ളി, വിവരം നൽകുന്നവർക്ക് മൂ​ന്ന് ല​ക്ഷം രൂ​പ പ്രതിഫലം

കൊ​ച്ചി: പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​വ് ടി.​എ. അ​യ്യൂ​ബി​നെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച് എ​ൻ​ഐ​എ. നി​രോ​ധി​ത സം​ഘ​ട​ന​യാ​യ പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ സാ​യു​ധ വി​ഭാ​ഗം നേ​താ​വാ​ണ് അ​യ്യൂ​ബെ​ന്ന് എ​ൻ​ഐ​എ അ​റി​യി​ച്ചു. അ​യ്യൂ​ബി​നെ കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് മൂ​ന്ന് ല​ക്ഷം രൂ​പ […]
July 26, 2023

നെഹ്‌റു ട്രോഫിയിൽ മാറ്റുരയ്‌ക്കുന്നത് 72 വള്ളങ്ങൾ, ആവേശപ്പോരിനായി തയ്യാറെടുക്കുന്നത് 19 ചുണ്ടൻ വള്ളങ്ങൾ

ആലപ്പുഴ : നെഹ്റുട്രോഫി വള്ളംകളിയിൽ ഈ വര്ഷം വിവിധ വിഭാഗങ്ങളിൽ മാറ്റുരയ്‌ക്കുന്നത് 72 വള്ളങ്ങൾ . അവസാനദിവസമായ ചൊവ്വാഴ്‌ച 15 വള്ളമാണ് രജിസ്‌റ്റർ ചെയ്‌തത്. ചുണ്ടൻ വിഭാഗത്തിൽ മാത്രം ആകെ 19 വള്ളമുണ്ട്. ഓഗസ്റ്റ് 12 ന് […]
July 26, 2023

മൂന്നു ദിവസം ശക്തമായ മഴ, എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കിഴക്ക് ബംഗാൾ ഉൾക്കടലിലും പടിഞ്ഞാറ് അറബിക്കടലിലും ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നതിനാൽ മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത. ഇന്ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്. ബംഗാൾ […]
July 26, 2023

ഓണക്കിറ്റും പ്ലസ് വൺ അധികബാച്ചുമുണ്ടോ? മന്ത്രിസഭാ തീരുമാനം ഇന്ന്

തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ പ്ലസ് വൺ അധികബാച്ചുകൾ അനുവദിക്കുന്നതിലും ഓണക്കിറ്റ് വിതരണകാര്യത്തിലും ഇന്ന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കും. ആഗസ്റ്റ് ഏഴിനാരംഭിക്കുന്ന നിയമസഭാസമ്മേളനത്തിൽ പരിഗണിക്കുന്ന ഏതാനും കരട് ബില്ലുകളും മന്ത്രിസഭ പരിഗണിച്ചേക്കും. സാമ്പത്തികപ്രതിസന്ധി നിലനിൽക്കുന്നതിനാൽ മഞ്ഞക്കാർഡ് ഉടമകൾക്കും […]
July 26, 2023

അ​ഞ്ചാം ഭ്ര​മ​ണ​പ​ഥം ഉ​യ​ര്‍​ത്ത​ലും വി​ജ​യ​കരം, ഭൂമിയുടെ ആകർഷണ വലയം പിന്നിടാനൊരുങ്ങി ചന്ദ്രയാൻ

തിരുവനന്തപുരം:ചന്ദ്രയാൻ പേടകം ഭൂമിക്ക് ഒന്നേകാൽ ലക്ഷം കിലോമീറ്റർ ഉയരത്തിലേക്കുള്ള പ്രയാണം തുടങ്ങി. ഭൂമിയുടെ ആകർഷണവലയത്തിന്റെ അങ്ങേയറ്റമാണിത്. ഭൂമിക്ക് ചുറ്റുമുള്ള അഞ്ചാമത്തേയും അവസാനത്തേയും ഭ്രമണപഥമാണിത്. ഓഗസ്റ്റ് 1ന് രാത്രി പേടകം ഈ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര […]
July 26, 2023

ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് ടീം ​നാ​യി​ക ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​റി​ന് മ​ത്സ​ര​വി​ല​ക്കു​മാ​യി ഐ​സി​സി

ദുബൈ: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഏ​ക​ദി​ന മ​ത്സ​ര​ത്തി​നി​ടെ മൈ​താ​ന​ത്ത് വ​ച്ച് മോ​ശ​മാ​യി പെ​രു​മാ​റി​യ ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് ടീം ​നാ​യി​ക ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​റി​ന് മ​ത്സ​ര​വി​ല​ക്കു​മാ​യി ഐ​സി​സി.കൗ​റി​നെ ര​ണ്ട് അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് വി​ല​ക്കു​മെ​ന്ന് ഐ​സി​സി വ്യ​ക്ത​മാ​ക്കി.  നേ​ര​ത്തെ, കൗ​ർ […]
July 26, 2023

ലോകകപ്പ് കഴിഞ്ഞാൽ തിരുവനന്തപുരത്ത് ഓസീസ് എത്തുന്നു, ഗ്രീൻഫീൽഡിൽ വീ​ണ്ടും ആ​വേ​ശ​പ്പോ​ര്

തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യം വീ​ണ്ടും അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ന് വേ​ദി​യാ​കു​ന്നു.അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ഇ​ന്ത്യ – ഓ​സ്ട്രേ​ലി​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം ന​വം​ബ​ർ 26-ന് ​കാ​ര്യ​വ​ട്ട​ത്ത് ന​ട​ക്കു​മെ​ന്ന് ബി​സി​സി​ഐ അ​റി​യി​ച്ചു. വൈ​കി​ട്ട് ഏ​ഴി​നാ​ണ് മ​ത്സ​രം […]