Kerala Mirror

December 9, 2025

എസ്‌ഐആർ : സുപ്രിംകോടതി കേരളത്തിന് രണ്ട് ദിവസം കൂടി സമയം നീട്ടിനൽകി

ന്യൂഡൽഹി : കേരളത്തിൽ വീണ്ടും എസ്‌ഐആർ നീട്ടി. രണ്ട് ദിവസം കൂടി കൂട്ടി ഡിസംബർ 20 വരെയാണ് സുപ്രിംകോടതി നീട്ടിനൽകിയത്. എസ്‌ഐആറുമായി ബന്ധപ്പെട്ട കേരളത്തിന്റെ ഹരജികൾ ഇന്ന് സുപ്രിം കോടതിയുടെ പരിഗണനയിൽ വന്നിരുന്നു. രണ്ടാഴ്ച കൂടി […]
December 9, 2025

വേട്ടക്കാർക്കൊപ്പം നിൽക്കുന്നു; ഫെഫ്കയിൽ നിന്നും രാജിവെച്ച് ഭാഗ്യലക്ഷ്മി

കൊച്ചി : സിനിമാമേഖലയിലെ തൊഴിലാളി സംഘടനയായ ഫെഫ്കയിൽ നിന്നും രാജിവെച്ച് ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തോട് വിയോജിച്ചാണ് രാജി. വേട്ടക്കാർക്കൊപ്പം നിൽക്കുന്ന ഒരു സംഘടനയും ഒപ്പം നിൽക്കില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. നടിയെ തട്ടിക്കൊണ്ടുപോയി […]
December 9, 2025

ഇന്ത്യയുടെ അരിക്കും കാനഡയുടെ വളത്തിനും പുതിയ തീരുവ ഏര്‍പ്പെടുത്ത്തുമെന്ന് ട്രംപിൻറെ മുന്നറിയിപ്പ്

വാഷിങ്ടണ്‍ ഡിസി : ഇന്ത്യയുടെ അരി ഇറക്കുമതിയും കാനഡയുടെ വളം ഇറക്കുമതിയും സംബന്ധിച്ച് പുതിയ തീരുവ ഏര്‍പ്പെടുത്തിയേക്കുമെന്ന് മുന്നറിയിപ്പ് നല്‍കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ചര്‍ച്ചകള്‍ കാര്യമായ പുരോഗതിയില്ലാതെ തുടരുന്നതിനിടയിലാണ് […]
December 9, 2025

‘ഭഗവദ്ഗീത ഭരണഘടനയുടെ കൈയെഴുത്തു പ്രതി’; വിവാദ പരാമര്‍ശവുമായി പവന്‍ കല്യാണ്‍

അമരാവതി : ഭരണഘടനയും ഭഗവദ്ഗീതയും ഒന്നാണെന്ന് ജനസേനാ പാര്‍ട്ടി നേതാവും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണ്‍. ഭഗവദ്ഗീതയെ ‘ഭരണഘടനയുടെ കൈയെഴുത്തുപ്രതി’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കര്‍ണാടകയിലെ ഉഡുപ്പി ശ്രീകൃഷ്ണമഠത്തില്‍ നടന്ന ഗീത ഉത്സവപരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് പവന്‍ […]
December 9, 2025

ശബരിമല, പൊങ്കല്‍ തിരക്ക് : കേരളത്തിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിനുകള്‍ ജനുവരി അവസാനം വരെ നീട്ടി

തിരുവനന്തപുരം : ശബരിമല, പൊങ്കല്‍ തിരക്കു പരിഗണിച്ചു ഹുബ്ബള്ളി- കൊല്ലം, എസ്എംവിടി ബംഗളൂരു – തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷല്‍ ട്രെയിനുകളുടെ സര്‍വീസ് റെയില്‍വേ ജനുവരി അവസാനം വരെ നീട്ടി. നിലവില്‍ ഡിസംബര്‍ അവസാനം വരെയുള്ള സര്‍വീസുകളാണു […]
December 9, 2025

മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ വൈ​​ദ്യു​​ത ലൈ​​നി​​ൽ ത​​ട്ടി പ​​രി​​ശീ​​ലന വി​​മാ​​നം ത​​ക​​ർ​​ന്നു വീ​​ണു

ഭോപ്പാൽ : മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ 33 കെ​​വി വൈ​​ദ്യു​​ത ലൈ​​നി​​ൽ ത​​ട്ടി പ​​രി​​ശീ​​ല​​ന വി​​മാ​​നം ത​​ക​​ർ​​ന്നു വീ​​ണു. അപകടത്തിൽ പൈ​​ല​​റ്റി​​നും മ​​റ്റൊ​​രാ​​ൾ​​ക്കും പ​​രി​​ക്കേ​​റ്റു. സു​​ക്‌​​താ​​ര എ​​യ​​ർ​​സ്ട്രി​​പ്പി​​ൽ ​​നി​​ന്ന് പ​​റ​​ന്ന വി​​മാ​​നം ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 6.25ന് ​​വൈ​​ദ്യു​​ത ലൈ​​നി​​ൽ […]
December 9, 2025

മതപരിവർത്തന നിരോധിത നിയമം; സിബിസിഐ സമർപ്പിച്ച ഹരജിയിൽ രാജസ്ഥാൻ സർക്കാരിന് സുപ്രിം കോടതി നോട്ടീസ്

ന്യൂഡൽഹി : രാജസ്ഥാനിലെ മതപരിവർത്തന നിരോധിത നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ സമർപ്പിച്ച ഹരജിയിൽ മറുപടി തേടി രാജസ്ഥാൻ സർക്കാരിന് സുപ്രിം കോടതി നോട്ടീസ്. നിർബന്ധിതമോ വഞ്ചനാപരമോ കൂട്ടമായോ […]
December 9, 2025

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് നീതി ലഭ്യമായി : അടൂർ പ്രകാശ്

പത്തനംതിട്ട : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് നീതി ലഭ്യമായിയെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂർ പ്രകാശ്. ദിലീപുമായി വളരെക്കാലമായി അടുത്ത ബന്ധമുണ്ട്. വ്യക്തിപരമായി സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു […]
December 9, 2025

പ്രീപോൾ സർവ്വേ ഫലം സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ചു; തിരു. ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖ കുരുക്കിൽ

തിരുവനന്തപുരം : ചട്ടവിരുദ്ധ നടപടിയുമായി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി ആർ.ശ്രീലേഖ. പ്രീപോൾ സർവ്വേ ഫലം സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ചു. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎക്ക് മുൻതൂക്കം എന്ന സർവ്വേ ഫലമാണ് പങ്കുവെച്ചത്. കോർപറേഷനിലെ ശാസ്തമംഗലം വാർഡിൽ സ്ഥാനാർഥിയാണ് […]