Kerala Mirror

December 17, 2025

സിപിഐഎം ആർജെഡിയെ കാലുവാരി; എൽഡിഎഫിൽ ഉന്നയിക്കും : എംവി ശ്രേയാംസ് കുമാർ

കോഴിക്കോട് : തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ അതൃപ്തി വ്യക്തമാക്കി എൽഡിഎഫ് ഘടകകക്ഷി ആർജെഡി. തെരഞ്ഞെടുപ്പിൽ സിപിഐഎം ആർജെഡിയെ കാലുവാരിയതായി പരാതികൾ ഉയർന്നിട്ടുണ്ടെന്നും എൽഡിഎഫിൽ ഉന്നയിക്കുമെന്നും ആർജെഡി സംസ്ഥാന അധ്യക്ഷൻ എംവി.ശ്രേയാംസ് കുമാർ പറഞ്ഞു. സ്വർണപ്പാളി വിഷയങ്ങൾ […]
December 17, 2025

ആധാര്‍ വിവരങ്ങള്‍ ഇതുവരെ ചോര്‍ന്നിട്ടില്ല : കേന്ദ്രം

ന്യൂഡല്‍ഹി : യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഡാറ്റാബേസില്‍ നിന്ന് ആധാര്‍ ഉടമകളുടെ ഡാറ്റ ഇതുവരെ ചോര്‍ന്നിട്ടില്ലെന്ന് ഇലക്ട്രോണിക് ആന്റ് ഐടി മന്ത്രാലയം. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റത്തിന്റെ സുരക്ഷ […]
December 17, 2025

200 കോടി എന്ന റെക്കോര്‍ഡ് പിന്നിട്ട് ശബരിമലയിലെ വരുമാനം; അരവണ നിയന്ത്രണം തുടരും

പത്തനംതിട്ട : ഇത്തവണത്തെ ശബരിമല തീര്‍ഥാടനകാലം ആരംഭിച്ച ശേഷം ഇതുവരെയുള്ള ആകെ വരുമാനം 210 കോടി രൂപയായതായി ദേവസ്വം ബോര്‍ഡ്. അരവണ വില്‍പ്പനയിലൂടെ ലഭിച്ച 106 കോടി രൂപ ഉൾപ്പെടെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് […]
December 17, 2025

എസ്‌ഐആര്‍ : വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവരുടെ ആദ്യഘട്ട വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിലാണ് ബൂത്ത് തിരിച്ചുള്ള പട്ടിക പ്രതിസിദ്ധീകരിച്ചത്. വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്ക് പരിശോധിക്കാന്‍ സാധിക്കും. […]
December 17, 2025

തെരഞ്ഞെടുപ്പ് ചട്ടലംഘനം : ‘പോറ്റിയേ കേറ്റിയേ’ ഗാനത്തിനെതിരെ സിപിഐഎം പരാതി നല്‍കും

പത്തനംതിട്ട : ‘പോറ്റിയേ കേറ്റിയേ’എന്ന പാരഡി ഗാനത്തിന് എതിരെ തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ സിപിഐഎം. പാട്ടില്‍ പരസ്യമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം ഉണ്ടായെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. പാട്ടിലൂടെ കോണ്‍ഗ്രസ് […]
December 17, 2025

തലശേരി രാജേഷ് വധശ്രമ കേസ് : നിയുക്ത ബിജെപിക്ക് കൗണ്‍സിലര്‍ക്കും10 പ്രവര്‍ത്തകര്‍ക്കും തടവുശിക്ഷ

കണ്ണൂര്‍ : സിപിഐഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നിയുക്ത ബിജെപി കൗണ്‍സിലര്‍ കുറ്റക്കാരന്‍. കൊമ്മല്‍വയല്‍ വാര്‍ഡ് നിയുക്ത കൗണ്‍സിലര്‍ യു പ്രശാന്തിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രശാന്ത് ഉള്‍പ്പെടെ 10 ബിജെപി പ്രവര്‍ത്തകരും കുറ്റക്കാരെന്ന് […]
December 17, 2025

ശബരിമല സ്വര്‍ണ കൊള്ള : മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ് ശ്രീകുമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം : ശബരിമല സ്വര്‍ണ കൊള്ള കേസില്‍ ഒരു മുന്‍ ഉദ്യോഗസ്ഥന്‍ കൂടി അറസ്റ്റില്‍. മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെയാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ നടപടി.ശബരിമലയില്‍നിന്നു […]
December 17, 2025

മാര്‍ട്ടിനെതിരെ അതിജീവിതയുടെ പരാതിയില്‍ കേസ് എടുക്കും; അന്വേഷണത്തിന് എസ്ഐടി

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അതിജീവിത നല്‍കിയ പരാതിയില്‍ കേസ് എടുക്കും. തൃശൂര്‍ റേഞ്ച് ഡിഐജി പരാതി കമ്മീഷണര്‍ക്ക് കൈമാറി. […]
December 17, 2025

കേരള സര്‍വകലാശാല രജിസ്റ്റര്‍ കെഎസ് അനില്‍കുമാറിനെ സ്ഥലം മാറ്റം

തിരുവനന്തപുരം : വൈസ് ചാന്‍സിലര്‍ ഒത്തുതീര്‍പ്പിന് പിന്നാലെ കേരളയിലും സമവായം. കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ശാസ്താംകോട്ട ഡിബി കോളജിലേക്കാണ് മാറ്റം. അനില്‍കുമാറിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് മാറ്റം എന്നാണ് സര്‍ക്കാര്‍ […]