മലപ്പുറം : നിലമ്പൂരിലെ ആദിവാസി വിഭാഗക്കാര്‍ മലപ്പുറം കളക്ട്രേറ്റിന് മുന്നില്‍ നടത്തി വന്നിരുന്ന ഭൂസമരം അവസാനിപ്പിച്ചു. 221 ദിവസമായി മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ പന്തല്‍കെട്ടി നടത്തി വന്ന സമരമാണ് അവസാനിപ്പിച്ചത്. അവകാശത്തിനായി നിയമപോരാട്ടത്തിലേക്ക് നീങ്ങാനാണ് ആദിവാസി […]