Kerala Mirror

December 31, 2025

എസ്‌ഐടിയില്‍ സിപിഐഎം ബന്ധമുള്ള സിഐമാര്‍; ശബരിമല അന്വേഷണം അട്ടിമറിക്കാന്‍ നീക്കമെന്ന് വിഡി സതീശന്‍

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തില്‍ സിപിഐഎം ബന്ധമുള്ള രണ്ട് സിഐമാരെ നിയോഗിച്ച് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഈ നീക്കത്തിന് പിന്നില്‍ മുതിര്‍ന്ന രണ്ട് ഐപിഎസ് […]
December 31, 2025

ജോൺ എഫ് കെന്നഡിയുടെ കൊച്ചുമകളും പരിസ്ഥിതി പത്രപ്രവർത്തകയുമായ ടാറ്റിയാന ഷ്ലോസ്ബെർഗ് അന്തരിച്ചു

വാഷിങ്ടൺ ഡിസി : മുൻ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ കൊച്ചുമകളും പരിസ്ഥിതി പത്രപ്രവർത്തകയുമായ ടാറ്റിയാന ഷ്ലോസ്ബെർഗ് (35) അന്തരിച്ചു. അർബുദ രോ​ഗബാധിതയായിരുന്നു. ജോൺ എഫ് കെന്നഡി ലൈബ്രറി ഫൗണ്ടേഷൻ ആണ് സോഷ്യൽ മീഡിയ […]
December 31, 2025

വേദനസംഹാരി നിമെസുലൈഡ് നിരോധിച്ച് കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി : വേദന സംഹാരിയായ നിമെസുലൈഡ് മരുന്ന് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. 100 മില്ലിഗ്രാമില്‍ കൂടുതല്‍ ഡോസുള്ള മരുന്നിന്റെ നിര്‍മ്മാണം, വില്‍പ്പന, വിതരണം എന്നിവ രാജ്യത്തുടനീളം നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി. വേദന, പനി, വീക്കം എന്നിവയ്ക്ക് […]
December 31, 2025

5 മാസം മുമ്പ് ഭര്‍ത്താവ് ഇസ്രയേലില്‍ മരിച്ച നിലയില്‍; ജീവനൊടുക്കി ഭാര്യയും

കല്‍പ്പറ്റ : ഇസ്രയേലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ബത്തേരി സ്വദേശിയുടെ ഭാര്യയും മരിച്ചു. അഞ്ചുമാസം മുമ്പ് ഇസ്രയേലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ബത്തേരി കോളിയാടി പെലക്കുത്ത് ജിനേഷ് പി സുകുമാരന്റെ(38) ഭാര്യ വയനാട് കോളേരി സ്വദേശി രേഷ്മ(34)യാണ് ചികിത്സയിലിരിക്കെ […]
December 31, 2025

നിയമസഭാ സമ്മേളനം ജനുവരി 20 മുതല്‍; മന്ത്രിസഭാ യോഗം തീരുമാനങ്ങൾ

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതല്‍. നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. തലശ്ശേരിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അധിക ബെഞ്ച് സ്ഥാപിക്കും. തലശ്ശേരി […]
December 31, 2025

വികെ പ്രശാന്തിന് വാടക അലവന്‍സ്; വിവരാവകാശ രേഖ പുറത്ത്

തിരുവനന്തപുരം : വി കെ പ്രശാന്ത് എംഎല്‍എയ്ക്ക് വാടക അലവന്‍സ് ഇല്ലെന്ന് വിവരാവകാശ രേഖകള്‍. ഓഫീസ് പ്രവര്‍ത്തിപ്പിക്കാന്‍ അലവന്‍സ് നല്‍കുന്നില്ലെന്ന് നിയമസഭാ സെക്രട്ടറിയുടെ മറുപടിയില്‍ പറയുന്നു. 25,000 രൂപ നല്‍കുന്നത് മണ്ഡല അലവന്‍സ് എന്ന നിലയില്‍ […]
December 31, 2025

യുവജനങ്ങള്‍ക്ക് മാസം 1000 രൂപ സാമ്പത്തിക സഹായം; ‘മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക്’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : നൈപുണ്യ പരിശീലനത്തില്‍ പങ്കെടുക്കുകയും മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുക്കുകയും ചെയ്യുന്ന യുവജനങ്ങള്‍ക്ക് മാസം 1000 രൂപ സാമ്പത്തികസഹായം നല്‍കുന്ന ‘മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക്’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. eempl oyment.kerala.gov.in പോര്‍ട്ടല്‍ മുഖേന മാത്രമേ […]
December 31, 2025

ലോകത്ത് റിപ്പബ്ലിക് ഓഫ് കിരിബാത്തിൽ പുതുവത്സരം പിറന്നു

സൗത്ത് തരാവ : ലോകത്ത് ആദ്യം റിപ്പബ്ലിക് ഓഫ് കിരിബാത്തിൽ പുതുവത്സരം പിറന്നു. ഇന്ത്യൻ സമയം ഉച്ച തിരിഞ്ഞ് മൂന്നരയ്ക്ക് കിരിബാത്തിലെ ക്രിസ്മസ് ഐലൻഡിലാണ് പുതുവർഷം പിറന്നത്. കിരിബാത്തി എന്നാണ് എഴുതുന്നതെങ്കിലും കിരിബാസ് എന്നാണ് ഉച്ചാരണം. […]
December 31, 2025

രാജസ്ഥാനിൽ സ്ഫോടക വസ്തുക്കൾ നിറച്ച കാർ പിടികൂടി

ന്യൂഡൽഹി : രാജസ്ഥാനിലെ ടോങ്കിൽ 150 കിലോ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. അമോണിയം നൈട്രേറ്റ് ‌നിറച്ച മാരുതി സിയാസ് കാറാണ് കണ്ടെത്തിയത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടയിലാണ് കാറിൽ നിന്നും സ്ഫോടക വസ്തു കണ്ടെത്തുന്നത്. സംഭവത്തിൽ രണ്ടുപേരെ […]