Kerala Mirror

June 22, 2023

മ​ണി​പ്പൂ​ര്‍ ക​ലാ​പം സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍

ഇം​ഫാ​ല്‍: മ​ണി​പ്പൂ​രി​ല്‍ ക​ലാ​പം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. ജൂ​ണ്‍ 24 ശ​നി​യാ​ഴ്ച മൂ​ന്നി​ന് ഡ​ല്‍​ഹി​യി​ല്‍ വ​ച്ചാ​ണ് യോ​ഗം. മ​ണി​പ്പൂ​രി​ല്‍ ക​ലാ​പം തു​ട​ങ്ങി അ​മ്പ​ത് ദി​വ​സം പി​ന്നി​ടു​മ്പോ​ഴാ​ണ് കേ​ന്ദ്ര നീ​ക്കം
June 22, 2023

വിദ്യ രണ്ടു ദിവസം പൊലീസ് കസ്റ്റഡിയില്‍

പാലക്കാട് : മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് കാണിച്ച് വിവിധ കോളജുകളില്‍ അധ്യാപക ജോലിക്ക് ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ കെ വിദ്യയെ കോടതി രണ്ടു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിദ്യയുടെ […]
June 22, 2023

യൂട്യൂബര്‍ തൊപ്പിക്കെതിരെ പൊലീസ് കേസ് 

മലപ്പുറം : യൂട്യൂബര്‍ തൊപ്പി എന്ന മുഹമ്മദ് നിഹാലിനെതിരെ കേസ്. മലപ്പുറം വളാഞ്ചേരിയിലെ പരിപാടിയുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് നിഹാലിനെതിരെ കേസെടുത്തിരിക്കുന്നത്. വസ്ത്രവ്യാപാരശാലയുടെ ഉദ്ഘാടന പരിപാടിക്കിടെ, അശ്ലീലപദങ്ങള്‍ ഉപയോഗിച്ചതിനാണ് കേസ്. കൂടാതെ ഗതാഗതം തടസ്സപ്പെടുത്തിയതിനും യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. […]
June 22, 2023

അഞ്ചുദിവസത്തെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത ചൊവ്വാഴ്ചവരെയുള്ള എല്ലാ പരിപാടികളും മാറ്റിവച്ചു. പനിയും ശാരീരിക അസ്വസ്ഥതകളെയും തുടര്‍ന്നാണ് അഞ്ചുദിവസത്തെ പരിപാടികള്‍ മാറ്റിവച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.  അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം കഴിഞ്ഞ ദിവസം മടങ്ങിയെത്തിയ […]
June 22, 2023

രാഷ്ട്രീയ വൈരാഗ്യം മൂലം കേസില്‍ കുടുക്കി നിയമപരമായി തന്നെ മുന്നോട്ടുപോകും ; കെ വിദ്യ

പാലക്കാട് : മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് കാണിച്ച് വിവിധ കോളജുകളില്‍ അധ്യാപക ജോലിക്ക് ശ്രമിച്ചെന്ന കേസിനെ നിയമപരമായി തന്നെ നേരിടുമെന്ന് മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യ. കെട്ടിച്ചമച്ച കേസാണെന്നും […]
June 22, 2023

ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പരാതിക്കാരന്‍ ജോസഫ് സ്കറിയ

കൊച്ചി : ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രിയാ വർഗീസിന് എതിരേ ഹർജി നൽകിയ നിയമന പട്ടികയിൽ രണ്ടാമതുള്ള ഡോ. ജോസഫ് സ്കറിയ. ഡിവിഷന്‍ ബെഞ്ച് വിധിയില്‍ സംശയമുണ്ട്. ഇത്തരം ഒരു സാഹചര്യം ഉണ്ടായത് […]
June 22, 2023

ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി പ്രിയ വര്‍ഗീസ്

കൊച്ചി : കണ്ണൂര്‍ സര്‍വകലാശാല അസോ. പ്രഫസര്‍ നിയമന ശിപാര്‍ശ ഹൈക്കോടതി അംഗീകരിച്ചതില്‍ പ്രതികരണവുമായി പ്രിയ വര്‍ഗീസ്. തനിക്ക് നീതി പീഠത്തില്‍ നിന്ന് നീതി ലഭിച്ചെന്നും നീതി തേടുന്നവരുടെ പ്രതീക്ഷയായ നീതി പീഠമെന്ന മതില്‍ ഇടിഞ്ഞിട്ടില്ലെന്നും […]
June 22, 2023

കോട്ടയത്ത് ഗ്യാസ് കയറ്റി വന്ന ലോറിക്ക് തീപിടിച്ചു

കോട്ടയം : ഗ്യാസ് സിലിണ്ടർ കയറ്റിവന്ന മിനിലോറിക്ക് തീപിടിച്ചു. കോട്ടയം തോട്ടയ്ക്കാടാണ് സംഭവം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ലോറിയുടെ ക്യാബിനിലാണ് ആദ്യം തീപടർന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അഗ്നിശമനസേനയുടെ വിവിധ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു.
June 22, 2023

പത്ത് യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

കൊച്ചി : സംസ്ഥാനത്തെ യുട്യൂബര്‍മാരുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. പേളി മാണി അടക്കമുള്ള പത്തു പേരുടെ വീടുകളിലാണ് പരിശോധന. വന്‍തോതില്‍ നികുതി  വെട്ടിപ്പ് നടത്തുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പിന്റെ പരിശോധന. കേരളത്തിലെ പത്ത് പ്രമുഖ […]