Kerala Mirror

October 16, 2023

കത്വ ഫണ്ട് തട്ടിപ്പ് കേസ് : കെടി ജലീലിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പികെ ഫിറോസ്

കൊച്ചി : കത്വ ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെടി ജലീലിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. വിഷയത്തില്‍ ഇഡി കേസെടുത്തെന്ന ആരോപണത്തിനടക്കമാണ് ഫിറോസിന്റെ മറുപടി. ഇഡി […]
October 16, 2023

മേക്ക് ഓവറിനായി പിണറായി വിജയൻ മുംബൈയിലെ പിആർ ഏജൻസിയുടെ സേവനം തേടി : വിഡി സതീശൻ

തിരുവനന്തപുരം : മേക്ക് ഓവറിനായി പിണറായി വിജയൻ മുംബൈയിലെ പിആർ ഏജൻസിയുടെ സേവനം തേടിയിരുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രണ്ടുവർഷത്തോളം കേരളത്തിൽ ചെലവിട്ട  പിആർ ഏജൻസി നിയമസഭയുടെ ഗാലറിയിൽ അടക്കം ഉണ്ടായിരുന്നു.  തുടർഭരണം ലഭിക്കുന്നതിനു […]
October 16, 2023

വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ; ലോക്‌സഭാ തെരഞ്ഞെടുപ്പു മുന്നില്‍കണ്ടുള്ള പിആര്‍ എക്‌സര്‍സൈസ് : കേന്ദ്രമന്ത്രി വി മുരളീധരന്‍

തിരുവനന്തപുരം : വിഴിഞ്ഞത്ത് നിര്‍മാണവസ്തുക്കളുമായി വന്ന കപ്പലിന് വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ച് തുറമുഖത്തിന്റെ ഉദ്ഘാടനമെന്ന പ്രതീതി സൃഷ്ടിക്കാന്‍ നടത്തിയ ശ്രമം അപഹാസ്യമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള പിആര്‍ എക്‌സര്‍സൈസാണോ നടന്നതെന്ന് […]
October 16, 2023

സോ​ളാ​ര്‍ ഗൂ​ഢാ​ലോ​ച​ന: ഗ​ണേ​ഷ് കു​മാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും

കൊ​ച്ചി: സോ​ളാ​ര്‍ കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന​യി​ല്‍ കൊ​ട്ടാ​ര​ക്ക​ര ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം​ക്ലാ​സ് മ​ജിസ്ട്രേ​റ്റ് കോ​ട​തി​യു​ടെ ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍ എംഎ​ല്‍എ ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി തി​ങ്ക​ളാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും. സോ​ളാ​ര്‍ കേ​സി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി […]
October 16, 2023

കണ്ണൂരില്‍ നിന്നും ചായ കുടിച്ച് കൊച്ചിയില്‍ പോയി ഭക്ഷണം കഴിക്കാം,  കെ റെയില്‍ നടപ്പിലാക്കുമെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി

കണ്ണൂര്‍: കേന്ദ്രാനുമതി ലഭിച്ചാല്‍ കെ റെയില്‍ നടപ്പിലാക്കുമെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇതോടെ കണ്ണൂരില്‍ നിന്നും ചായ കുടിച്ച് കൊച്ചിയില്‍ പോയി ഭക്ഷണം കഴിച്ച് തിരിച്ചുവരാന്‍ കഴിയും. 50 കൊല്ലത്തെ വളര്‍ച്ചയാണ് […]
October 15, 2023

ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു : മഹുവ മൊയിത്ര എംപി

ന്യൂഡല്‍ഹി : തനിക്കെതിരെയുള്ള ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് മഹുവ മൊയിത്ര എംപി പറഞ്ഞു.  അദാനിക്കെതിരെയും അന്വേഷണം നടക്കട്ടെ. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ വ്യവസായിയില്‍ നിന്നും കോഴവാങ്ങിയെന്നുള്ള പരാതി സംബന്ധിച്ചാണ് മഹുവയുടെ പ്രതികരണം. ബിജെപിക്കെതിരെ നിരന്തരം […]
October 15, 2023

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് : ഒബിസിക്കാരെ മാത്രം പരിഗണന ; കോണ്‍ഗ്രസ് മീഡിയ വിഭാഗം വൈസ് പ്രസിഡന്റ് രാജിവെച്ചു

ഭോപ്പാല്‍ :  വരാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 144 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി മണിക്കൂറുകള്‍ക്ക് ശേഷം, മീഡിയ വിഭാഗം വൈസ് പ്രസിഡന്റ് അജയ് സിംഗ് യാദവ് രാജിവെച്ചു. പിന്നാക്ക വിഭാഗങ്ങളുടെ സീറ്റുകളില്‍ ചില […]
October 15, 2023

വിഴിഞ്ഞം തുറമുഖ ഉദ്ഘടാനം : ഉമ്മന്‍ ചാണ്ടിയെ അനുസ്മരിക്കാന്‍ ഉള്ള മാന്യത പിണറായി വിജയന് ഇല്ലാതെ പോയി : കെ സുധാകരന്‍

തിരുവനന്തപുരം :  വിഴിഞ്ഞം തുറമുഖ ഉദ്ഘടാനവേദിയില്‍ തുറമുഖമന്ത്രി ദേവര്‍ കോവില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുസ്മരിക്കാന്‍ കാട്ടിയ മാന്യത പിണറായി വിജയന് ഇല്ലാതെ പോയെന്ന് കെ സുധാകരന്‍ എം പി. അല്‍പ്പത്തം മാത്രം ശീലമാക്കിയ മുഖ്യമന്ത്രിയില്‍ […]
October 15, 2023

കേന്ദ്രാനുമതി ലഭിച്ചാല്‍ കെ റെയില്‍ നടപ്പിലാക്കും : എംവി ഗോവിന്ദന്‍

കണ്ണൂര്‍ : കേന്ദ്രാനുമതി ലഭിച്ചാല്‍ കെ റെയില്‍ നടപ്പിലാക്കുമെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇതോടെ കണ്ണൂരില്‍ നിന്നും ചായ കുടിച്ച് കൊച്ചിയില്‍ പോയി ഭക്ഷണം കഴിച്ച് തിരിച്ചുവരാന്‍ കഴിയും. 50 കൊല്ലത്തെ […]