Kerala Mirror

October 9, 2023

അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് 12 ന്

ന്യൂഡല്‍ഹി : അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകും. ഉച്ചയ്ക്ക് 12 ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനം വിളിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ് ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ […]
October 9, 2023

ജാതി സെൻസസ് മുഖ്യ അജണ്ടയാക്കാൻ കോൺഗ്രസ് , തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കായി ഇന്ന് പ്രവർത്തകസമിതിയോഗം

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്ന് ഡൽഹിയിൽ ചേരും. ജാതി സെൻസസ് തെരഞ്ഞെടുപ്പിൽ മുഖ്യ അജണ്ടയാക്കാനാണ് പാർട്ടി തീരുമാനം. ഛത്തീസ്ഗഡിലും, അധികാരത്തിലെത്തിയാൽ മധ്യപ്രദേശിലും ജാതി സർവേ നടത്തുമെന്ന് എ.ഐ.സി.സി ജനറൽ […]
October 9, 2023

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതികൾ ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് തിയതികൾ ഇന്ന് പ്രഖ്യാപിച്ചേക്കും. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം സംസ്ഥാനങ്ങളിലാണ് തെഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. നവംബർ രണ്ടാം വാരത്തിനും ഡിസംബർ ആദ്യവാരത്തിനും ഇടയിൽ […]
October 9, 2023

ലഡാക്ക്-കാര്‍ഗില്‍ തിരഞ്ഞെടുപ്പ് ; വിജയം ഭാരത് ജോഡോ യാത്രയുടെ പ്രതിഫലനം : ജയറാം രമേശ്

ന്യൂഡല്‍ഹി : ലഡാക്ക്-കാര്‍ഗില്‍ ഹില്‍ ഡവലപ്പ്‌മെന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയം ഭാരത് ജോഡോ യാത്രയുടെ പ്രതിഫലനമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. ദേശീയ മാധ്യമങ്ങള്‍ ഒരുപക്ഷെ ഈ വാര്‍ത്ത കണ്ടില്ലെന്ന് വരാം. ബിജെപിയെ […]
October 9, 2023

പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​മാ​യ ‘സി​ന്ധ് പ്ര​വി​ശ്യ’​യെ ഇ​ന്ത്യ​യോ​ടു കൂ​ട്ടി​ച്ചേ​ര്‍​ക്ക​ണം : യോ​ഗി ആ​ദി​ത്യ​നാ​ഥ്

ല​ക്‌​നോ : നി​ല​വി​ല്‍ പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​മാ​യ ‘സി​ന്ധ് പ്ര​വി​ശ്യ’​യെ ഇ​ന്ത്യ​യോ​ടു കൂ​ട്ടി​ച്ചേ​ര്‍​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ശ്രീ​രാ​മ​ജ​ന്മ​ഭൂ​മി 500 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം വീ​ണ്ടെ​ടു​ക്കാ​മെ​ങ്കി​ല്‍ എ​ന്തു​കൊ​ണ്ട് ‘സി​ന്ധ്’ പാ​ക്കി​സ്ഥാ​നി​ല്‍ നി​ന്ന് തി​രി​ച്ചെ​ടു​ത്തു കൂ​ടാ​യെ​ന്നും യോ​ഗി ചോ​ദി​ച്ചു. […]
October 8, 2023

ലഡാക്ക് ഓട്ടണമസ് ഹില്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി

ലഡാക്ക് : ലഡാക്ക് ഓട്ടണമസ് ഹില്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യത്തിന് വന്‍ വിജയം. 26 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 19 ഇടത്ത് സഖ്യം വിജയിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി, ജമ്മു […]
October 8, 2023

അക്രമം പരിഹാരമല്ല, പക്ഷെ, ക്രൂരമായൊരു അധിനിവേശത്തെ ‘സംഘർഷം’ എന്ന് ചിത്രീകരിക്കുന്നത് ശരിയല്ല : സിദ്ധാർത്ഥ്

ചെന്നൈ : ഗസ്സയ്ക്കുമേലുള്ള ഇസ്രായേൽ ആക്രമണങ്ങളെ ന്യായീകരിക്കുന്നവരെ വിമർശിച്ച് നടൻ സിദ്ധാർത്ഥ്. ഒരു അധിനിവേശ സംവിധാനത്തിന്റെ പ്രതിരോധ അവകാശങ്ങൾക്കു വേണ്ടി വാദിക്കുന്നത് അസംബന്ധമാണ്. അവരുടെ യുദ്ധക്കുറ്റങ്ങളെ നിസ്സാരവൽക്കരിക്കുന്നത് അധാർമികമാണെന്നും നടൻ പറഞ്ഞു. ശിവസേന എം.പി പ്രിയങ്ക […]
October 8, 2023

ഇസ്രയേല്‍ ഹമാസ് പോരാട്ടം ; ആക്രമണം ഒരു പരിഹാരവും നല്‍കുന്നില്ല, ആക്രമണം അവസാനിപ്പിക്കണം : ജയ്‌റാം രമേശ്

ന്യൂഡല്‍ഹി : ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ അപലപിച്ച് കോണ്‍ഗ്രസ്. പലസ്തീന്‍ ജനതയുടെ അവകാശങ്ങളെ മാനിക്കുന്നു. എന്നാല്‍ ആക്രമണം ഒരു പരിഹാരവും നല്‍കുന്നില്ല. അതിനാല്‍ ആക്രമണം അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് ആവശ്യപ്പെട്ടു.  പലസ്തീന്‍ […]
October 8, 2023

മധ്യപ്രദേശ് തിരഞ്ഞെടുപ്പ് പടിവാതിലിൽ : കോൺഗ്രസ് എംഎൽഎ സച്ചിൻ ബിർള ബിജെപിയിൽ ചേർന്നു

ഭോപാല്‍ : നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. ബര്‍വാഹ എംഎല്‍എ സച്ചിന്‍ ബിര്‍ളയാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസില്‍ വച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, […]