Kerala Mirror

June 11, 2025

എഐ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലൈറ്റ് മെഷീന്‍ ഗണ്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ന്യൂഡല്‍ഹി : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലൈറ്റ് മെഷീന്‍ ഗണ്‍ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഡെറാഡൂണ്‍ കേന്ദ്രമായ ബിഎസ്എസ് മെറ്റീരിയല്‍ എന്ന സ്ഥാപനം കരസേനയുടെ പിന്തുണയോടെ വികസിപ്പിക്കുന്ന തോക്കിന്റെ പര്‍വതമേഖലയിലെ പരീക്ഷണമാണ് വിജയകരമായി […]
June 10, 2025

ഗാസ ആക്രമണം : ഡൽഹി ഇസ്രയേൽ എംബസിയിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച്

ന‍്യൂഡൽഹി : ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് ഡൽഹിയിലെ ഇസ്രയേൽ എംബസിയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. എസ്എഫ്ഐ ഡൽഹി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച് നടത്തിയത്. ഡൽഹി എസ്എഫ്ഐ പ്രസിഡന്‍റ് സൂരജ് […]
June 10, 2025

ഡൽഹി ദ്വാരകയിലെ ബഹുനില അപ്പാർട്ട്മെന്‍റിൽ വന്‍ തീപിടിത്തം; 3 മരണം

ന്യൂഡൽഹി : ഡൽഹി ദ്വാരകയിലെ ബഹുനില അപ്പാർട്ട്മെന്‍റിൽ വന്‍ തീപിടിത്തത്തിൽ മൂന്ന് മരണം. തീപിടിത്തമുണ്ടായതോടെ ഏഴാം നിലയിൽ നിന്നും ചാടിയ മൂന്നു പേരാണ് മരിച്ചത്. 10 വയസ് പ്രായം വരുന്ന പെൺകുട്ടിയും, ആൺകുട്ടിയും അവരുടെ അച്ഛനുമാണ് […]
June 10, 2025

കുംഭമേളയിൽ മരണപ്പെട്ടവരുടെ സംഖ്യ 37 എന്ന് യുപി സർക്കാർ കണക്ക്; 82 പേർ മരിച്ചു എന്ന് ബിബിസി

ന്യൂഡൽഹി : 2025 ജനുവരി 29-ന് പ്രയാഗ്‌രാജിൽ നടന്ന കുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും മരണപ്പെട്ടവരുടെ സംഖ്യ ഉത്തർപ്രദേശ് സർക്കാർ പുറത്തുവിട്ട കണക്കുകളേക്കാൾ വളരെ കൂടുതലാണെന്ന് ബിബിസി റിപ്പോർട്ട്. 37 പേർ മരിച്ചുവെന്നാണ് സർക്കാർ കണക്കെങ്കിലും ബിബിസിയുടെ […]
June 10, 2025

രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം എക്സ്എഫ്‍ജി വ്യാപിക്കുന്നു; സ്ഥിരീകരിച്ചത് 163 പേർക്ക്

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു. എക്സ്എഫ്‍ജി എന്നാണ് പുതിയ വകഭേദത്തിന്റെ പേര്. രാജ്യത്തെ 163 പേരെ ബാധിച്ചത് എക്സ്എഫ്‍ജിയാണെന്ന് കണ്ടെത്തി. അതേസമയം, രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 7000 ത്തിലേക്ക് കടക്കുകയാണ്. […]
June 9, 2025

മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനലിൽ ട്രെയിനില്‍ നിന്ന് യാത്രക്കാര്‍ ട്രാക്കിലേക്ക് വീണു; അഞ്ചു മരണം

മുംബൈ : മുംബൈയില്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് അഞ്ച് യാത്രക്കാര്‍ മരിച്ചു. മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസില്‍ നിന്ന് താനെയിലെ കസാര പ്രദേശത്തേക്ക് പോവുകയായിരുന്ന ലോക്കല്‍ ട്രെയിനില്‍ നിന്നാണ് യാത്രക്കാര്‍ ട്രാക്കിലേക്ക് വീണതെന്നാണ് […]
June 9, 2025

നവവരന്‍ ഹണിമൂണ്‍ യാത്രയ്ക്കിടെ കൊല്ലപ്പെട്ട സംഭവം; ഭാര്യ അടക്കം നാലുപേര്‍ അറസ്റ്റില്‍

ഷില്ലോങ്ങ് : മധുവിധു യാത്രയ്ക്കിടെ ഇന്‍ഡോര്‍ സ്വദേശിയായ നവവരന്‍ രാജ രഘുവംശി ( 29 ) മേഘാലയയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ അടക്കം നാലുപേര്‍ അറസ്റ്റില്‍. രാജയുടെ ഭാര്യ സോനം രഘുവംശി (24) യെ ഉത്തര്‍പ്രദേശിലെ […]
June 8, 2025

ഡൽഹിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നു

ന്യൂഡൽഹി : ഡൽഹിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ദയാൽപുർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം നടന്നത്. ഒരു പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയെന്നറിയിച്ച് ശനിയാഴ്ച രാത്രിയാണ് പൊലീസ് സ്റ്റേഷനിലേക്ക് […]
June 8, 2025

ആ​ന്ധ്ര​യി​ൽ ജോ​ലി​സ​മ​യം പ​ത്തു​മ​ണി​ക്കൂ​റാ​ക്കു​ന്നു; പ​ണി​മു​ട​ക്ക് ന‌​ട​ത്തു​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ളുടെ മു​ന്ന​റി​യി​പ്പ്

അ​മ​രാ​വ​തി : ആ​ന്ധ്ര​യി​ൽ തൊ​ഴി​ല്‍ സ​മ​യം കൂ​ട്ടാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രെ തൊ​ഴി​ലാ​ളി​ക​ൾ രം​ഗ​ത്ത്. കു​റ​ഞ്ഞ ജോ​ലി സ​മ​യം പ​ത്തു​മ​ണി​ക്കൂ​റാ​ക്കാ​നു​ള്ള തീ​രു​മാ​നം പി​ന്‍​വ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ ജൂ​ലൈ ഒ​മ്പ​തി​ന് സ​മ്പൂ​ര്‍​ണ പ​ണി​മു​ട​ക്ക് ന‌​ട​ത്തു​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി. നി​ല​വി​ലെ തൊ​ഴി​ല്‍ […]