Kerala Mirror

March 15, 2026

പാലക്കാട് ജിഎസ്ടി എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

പാലക്കാട് : പാലക്കാട് ജില്ലയിലെ ജിഎസ്ടി എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ വന്‍ അഴിച്ചുപണി. കൈക്കൂലി ആരോപണത്തില്‍ ഉദ്യോഗസ്ഥന്‍ പിടിയിലായതിന് പിന്നാലെയാണ് വകുപ്പിലെ എല്ലാ ജീവനക്കാര്‍ക്കും സ്ഥലംമാറ്റം ലഭിച്ചിരിക്കുന്നത്. ജിഎസ്ടി വകുപ്പിന്റെ വാളയാര്‍ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ […]