Kerala Mirror

October 8, 2023

ഇസ്രയേല്‍ ഹമാസ് പോരാട്ടം ; ആക്രമണം ഒരു പരിഹാരവും നല്‍കുന്നില്ല, ആക്രമണം അവസാനിപ്പിക്കണം : ജയ്‌റാം രമേശ്

ന്യൂഡല്‍ഹി : ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ അപലപിച്ച് കോണ്‍ഗ്രസ്. പലസ്തീന്‍ ജനതയുടെ അവകാശങ്ങളെ മാനിക്കുന്നു. എന്നാല്‍ ആക്രമണം ഒരു പരിഹാരവും നല്‍കുന്നില്ല. അതിനാല്‍ ആക്രമണം അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് ആവശ്യപ്പെട്ടു.  പലസ്തീന്‍ […]
October 8, 2023

നിങ്ങൾക്ക് ‘ഇന്ത്യ’ ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ, നിങ്ങൾക്ക് ‘ഹിന്ദു’വും ഉപയോഗിക്കാൻ കഴിയില്ല : ശശി തരൂർ

ന്യൂഡൽഹി : ഇന്ത്യ എന്ന പേരിനോട് വിയോജിപ്പുള്ളവർക്ക് ഹിന്ദു എന്ന പദവും ഉപയോഗിക്കാനാകില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ‘ഇന്ത്യ’, ‘ഹിന്ദു’ എന്നിവ ഒരേ പദോൽപ്പത്തിയിൽ നിന്നാണ് ഉരുത്തിരിഞ്ഞതെന്നും തരൂർ പറഞ്ഞു. ‘വൈ ഐ ആം […]
October 8, 2023

നിയമനത്തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ ന്യായീകരണം പരിഹാസ്യം : വിഡി സതീശന്‍

കൊച്ചി : ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള കോഴ ആരോപണം ഗൂഢാലോചനയാണെന്നും ചില വ്യക്തികളും മാധ്യമങ്ങളുമാണ് ഇതിന് പിന്നിലെന്ന മുഖ്യമന്ത്രിയുടെ ന്യായീകരണം പരിഹാസ്യമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമനത്തട്ടിപ്പും കൈക്കൂലി ഇടപാടും നടന്നിട്ടുണ്ടെന്ന് പൊലീസ് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. […]
October 8, 2023

അച്ചടക്കനടപടിക്ക് വിധേയരായവരെ കെപിസിസി നേതൃത്വം തിരിച്ചെടുക്കണം ; കോണ്‍ഗ്രസ് എ ഗ്രൂപ്പ്

തിരുവനന്തപുരം : കോണ്‍ഗ്രസില്‍ അച്ചടക്കനടപടിക്ക് വിധേയരായവരെ തിരിച്ചെടുക്കണമെന്ന് കെപിസിസി നേതൃത്വത്തോട് എ ഗ്രൂപ്പ്. ഇക്കാര്യം ആവശ്യപ്പെട്ട് എ ഗ്രൂപ്പ് നേതാക്കള്‍ കെപിസിസിക്ക് കത്തു നല്‍കി. ബെന്നി ബഹനാനും കെ സി ജോസഫുമാണ് കത്തു നല്‍കിയത്.  കെപിസിസി […]
October 8, 2023

സ​ര്‍​ക്കാ​രി​നെ​തി​രെ സംഘടിത നു​ണ​പ്ര​ച​ര​ണം ന​ട​ക്കു​ന്നു​ : മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : സ​ര്‍​ക്കാ​രി​നെ​തി​രെ നു​ണ​പ്ര​ച​ര​ണം ന​ട​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സോ​ഷ്യ​ല്‍ മീ​ഡി​യ വി​ദ​ഗ്ധ​രെ കെ​പി​സി​സി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​പ്പി​ക്കു​ന്നു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള അ​ധി​ക്ഷേ​പ​മാ​ണ് ഇ​പ്പോ​ഴ​ത്ത പ്ര​ചാ​ര​ണ രീ​തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വ​സ്തു​ത​യു​ടെ പി​ന്‍​ബ​ല​മി​ല്ലാ​തെ എ​ന്തും പ​ട​ച്ചു​വി​ടു​ക​യാ​ണ്. […]
October 8, 2023

ഇ ഡി തൃശ്ശൂരിൽ ബി ജെ പി രാഷ്‌ടീയം കളിക്കുന്നു : എസി മൊയ്തീന്‍

തൃശൂര്‍ :  തൃശൂരില്‍  സുരേഷ് ഗോപിക്ക് ഇഡി അരങ്ങൊരുക്കുകയാണെന്ന് സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ മന്ത്രിയുമായി എസി മൊയ്തീന്‍.  ഇഡി ഇലക്ഷന്‍ ഡ്യൂട്ടി നടത്തുകയാണ്.സുരേഷ് ഗോപിയുടെ പദയാത്ര അരങ്ങൊരുക്കലിന്റെ ഭാഗമാണ്.  ഇഡി കരുവന്നൂര്‍ ബാങ്കിലെ […]
October 8, 2023

ഭീഷണിപ്പെടുത്തി പണം തട്ടൽ : ബിജെപി നേതാവിനെതിരെ കേസ്

എറണാകുളം : കൊച്ചിയിൽ കെട്ടിട നിർമ്മാതാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ബിജെപി നേതാവിനെതിരെ കേസ്. ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി അംഗം ബാലചന്ദ്രനെതിരെയാണ് എളമക്കര പോലീസ് കേസെടുത്തത്. കെട്ടിട നിർമാണ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് […]
October 8, 2023

ബിഹാറിന് പിന്നാലെ രാജസ്ഥാനിലും‌ ജാതി സെൻസസ്

ജയ്പൂർ : ബിഹാറിന് പിന്നാലെ കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ രാജസ്ഥാനിലും ജാതി സെൻസസ് നടത്താൻ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് അശോക് ​ഗെഹ്ലോട്ട് സർക്കാർ ഇന്നലെ പുറത്തിറക്കി. സംസ്ഥാനത്ത് പിന്നാക്കം നിൽക്കുന്ന എല്ലാ വിഭാഗങ്ങളെയും കണ്ടെത്തുകയും […]
October 7, 2023

വൈദ്യുതി കരാര്‍ റദ്ദാക്കിയതിനു പിന്നില്‍ അഴിമതി : പ്രതിപക്ഷനേതാവ്

തിരുവന്തപുരം : യുഡിഎഫ് കാലത്തെ വൈദ്യുതി കരാര്‍ റദ്ദാക്കിയതിനു പിന്നില്‍ അഴിമതിയെന്നു പ്രതിപക്ഷനേതാവ് വിഡി സതീശന്‍. കരാര്‍ റദ്ദാക്കിയതിനു പിന്നിലെ അഴിമതി അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് അഴിമതി നടന്നതെന്നു സംശയിക്കണം. കെഎസ്ഇബിയുടെ ബാധ്യത ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ […]